"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:07, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018നിുപ
(നി്) |
(നിുപ) |
||
വരി 102: | വരി 102: | ||
|} | |} | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
സ്കാച്ച്, പ്രൊജക്ടർ-ട്രബിൾ ഷൂട്ടിംഗ്, മൾട്ടിപ്പ്ലിക്കേഷൻ ആപ്പ് നിർമ്മാണം | ===== സ്കാച്ച്, പ്രൊജക്ടർ-ട്രബിൾ ഷൂട്ടിംഗ്, മൾട്ടിപ്പ്ലിക്കേഷൻ ആപ്പ് നിർമ്മാണം ===== | ||
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏക ദിന ക്യാപ് 09/06/2018 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായ മന്ന ജോർജിനെയും ഡപ്യൂട്ടി ലീഡർ ദിയ ഷജീറിനെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് സംസാരിക്കുന്നതിന് അവസരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രവർത്തന ക്രമങ്ങളും സി. ഷിജിമോൾ സെബാസ്റ്റ്യൻ വിശദമാക്കി. തുടർന്ന് ക്ലാസ്സുകളിലേയ്ക്ക് കടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രോഗ്രാമിംഗ് അഭിരുചി പരിപോഷിപ്പിക്കുന്നതിനും അതൊടൊപ്പം പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനുമായി സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം പ്രദർശിപ്പിക്കുകയും. സ്കാച്ച് സോഫ്റ്റ്വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയ കാര്യങ്ങൾ പറയുന്നതിന് അവസരം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് ആക്ടിവിറ്റി നൽകി. പച്ച പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ ഇടത്തോട്ടും ചുവപ്പ് പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ വലത്തോട്ടും മാറുന്നതിനുള്ള ഗെയിം തയ്യാറാക്കുന്നതിനുള്ള ആക്ടിവിറ്റിയാണ് നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് നടന്ന സെഷനിൽ ഹൈടെക് ക്ലാസ്സ് മുറികളിലെ പ്രൊജക്ടർ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പരിശീലകൻ സഹായക വീഡിയോ കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചു.പ്രൊജക്ടറിനുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുകയും കുറിപ്പ് തയ്യാറാക്കുകയും, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്ക് പ്രൊജക്ടറിന്റെ ക്രമീകരണം സംബന്ധിച്ച ക്ലാസ്സുകൾ എടുക്കുന്നതിനുള്ള ശേഷി നേടുകയും ചെയ്തു.തുടർന്ന് ഓരോ കമ്പ്യൂട്ടറിലും കോപ്പിചെയ്തിരിക്കുന്ന Multiplication.aiaപ്രോജക്ട് ഫയൽ MIT app Inventer തുറന്ന് കുട്ടികൾ കണ്ടു. ഈ ആപ്ലിക്കേഷനിലെ ഡിസൈനർ വ്യൂ, ബ്ലോക്ക് വ്യൂ എന്നിവ കുട്ടികൾ കണ്ട് മനസ്സിലാക്കി. 1 മുതൽ 10 വരെയുള്ള സംഖ്യകളുടെ ഗുണനത്തിന്റെ ഇന്ററാക്ടീവ് ആപ്പ് നിർമ്മാണം നടന്നു.ശേഷം 1 മുതൽ 100 വരെയുള്ള | ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏക ദിന ക്യാപ് 09/06/2018 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായ മന്ന ജോർജിനെയും ഡപ്യൂട്ടി ലീഡർ ദിയ ഷജീറിനെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് സംസാരിക്കുന്നതിന് അവസരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രവർത്തന ക്രമങ്ങളും സി. ഷിജിമോൾ സെബാസ്റ്റ്യൻ വിശദമാക്കി. തുടർന്ന് ക്ലാസ്സുകളിലേയ്ക്ക് കടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രോഗ്രാമിംഗ് അഭിരുചി പരിപോഷിപ്പിക്കുന്നതിനും അതൊടൊപ്പം പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനുമായി സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം പ്രദർശിപ്പിക്കുകയും. സ്കാച്ച് സോഫ്റ്റ്വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയ കാര്യങ്ങൾ പറയുന്നതിന് അവസരം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് ആക്ടിവിറ്റി നൽകി. പച്ച പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ ഇടത്തോട്ടും ചുവപ്പ് പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ വലത്തോട്ടും മാറുന്നതിനുള്ള ഗെയിം തയ്യാറാക്കുന്നതിനുള്ള ആക്ടിവിറ്റിയാണ് നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് നടന്ന സെഷനിൽ ഹൈടെക് ക്ലാസ്സ് മുറികളിലെ പ്രൊജക്ടർ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പരിശീലകൻ സഹായക വീഡിയോ കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചു.പ്രൊജക്ടറിനുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുകയും കുറിപ്പ് തയ്യാറാക്കുകയും, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്ക് പ്രൊജക്ടറിന്റെ ക്രമീകരണം സംബന്ധിച്ച ക്ലാസ്സുകൾ എടുക്കുന്നതിനുള്ള ശേഷി നേടുകയും ചെയ്തു.തുടർന്ന് ഓരോ കമ്പ്യൂട്ടറിലും കോപ്പിചെയ്തിരിക്കുന്ന Multiplication.aiaപ്രോജക്ട് ഫയൽ MIT app Inventer തുറന്ന് കുട്ടികൾ കണ്ടു. ഈ ആപ്ലിക്കേഷനിലെ ഡിസൈനർ വ്യൂ, ബ്ലോക്ക് വ്യൂ എന്നിവ കുട്ടികൾ കണ്ട് മനസ്സിലാക്കി. 1 മുതൽ 10 വരെയുള്ള സംഖ്യകളുടെ ഗുണനത്തിന്റെ ഇന്ററാക്ടീവ് ആപ്പ് നിർമ്മാണം നടന്നു.ശേഷം 1 മുതൽ 100 വരെയുള്ള രണ്ട് സംഖ്യകളുടെ സങ്കലനത്തിന് യോജിച്ച രീതിയിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തിപ്പിച്ചു. പുതു അറിവുകൾ നേടി കുട്ടികൾ ഏറെ സന്തോഷത്തോടെ ............... അടുത്ത ക്ലാസ്സിനായി .................. | ||
===== ആനിമേഷൻ സിനിമ നിർമ്മാണ പരിശീലനം ===== | |||
13/06/2018 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു.സ്ക്രാച്ച് ആക്ടിവിറ്റിയാണ് കുട്ടികൾ ചെയ്തത്.അടുത്ത ക്ലാസിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയറിലൂടെ കൂടുതൽകാര്യങ്ങൾ പഠിക്കാമെന്ന ശുഭപ്രതീക്ഷയോടെ കുട്ടികൾ പിരിഞ്ഞു. | |||
20/06/2018 ബുധനാഴ്ച് വൈകുന്നേരം 4 മണിയക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു.പച്ച പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ ഇടത്തോട്ടും ചുവപ്പ് പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ വലത്തോട്ടും മാറുന്നതിനുള്ള ഗെയിം കുട്ടികൾ ഒരിക്കൽകൂടി ചെയ്ത് കുടുതൽ കാര്യങ്ങൾ മനസ്സിലാക്കി. | |||
04/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഗ്രാഫിക്സും ആനിമേഷനും എന്താണെന്ന് വ്യക്തമാക്കിതരുകയും കൈറ്റ് മിസ്ട്രസ് ഓരോ കമ്പ്യൂട്ടറിലും കോപ്പി ചെയ്ത ആനിമേഷൻ വീഡിയോകൾ തുറന്ന് കാണാൻ ആവശ്യപ്പെടുകയും അതിൽ നിന്നും ആനിമേഷനെക്കുറിച്ചുള്ള ധാരണകൾ കുട്ടികൾ നേടുകയും ആനിമേഷന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത് ക്ലാസ്അവസാനിപ്പിച്ചു. | |||
13/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. റ്റുപ്പി ട്യൂബ് ഡസ്ക് എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു. തന്നിരിക്കുന്ന റിസോഴ്സുകളുപയോഗിച്ച് ഒരു വിമാനം ആകാശത്തിലൂടെ പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്. റ്റുപ്പിയിലെ വിവിധ മോഡുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. FPS, വീക്ഷണ സ്ഥിരത, ട്വീനിംഗ് എന്നിവ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി ക്ലാസ്സുകൾ അവസാനിപ്പിച്ചു. | |||
===== തിരിച്ചറിയൽ കാർഡ് വിതരണം ===== | |||
19/07/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. കുട്ടികളുടെ തിരിച്ചറിയൽ കാർഡുകളുടെ വിതരണം. ബഹുമാനപ്പെട്ട് സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. ജിമ്പ് ഇമേജ് എഡിറ്റർ സോഫ്റ്റ്‌വെയറിൽ കുട്ടികളുടെ ഭാവനയ്ക്കനുസരിച്ചുള്ള ഒരു പശ്ചാത്തല ചിത്രം വരക്കുന്നതിനുള്ള പ്രവർത്തനമാണ്നൽകിയത്. കുട്ടികൾ ഏരെ കൗതുകത്തോടെ, തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ചിത്രങ്ങൽ വരച്ചു..ഇത്തരം ക്ലാസ്സുകൾ കുട്ടികൾ ആസ്വദിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. | |||
26/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഇങ്ക്സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ചിത്രരചനയാണ് കുട്ടികൾ പരിശീലിച്ചത്.വരച്ച ചിത്രങ്ങൾ എക്സ്പോർട്ട് ചെയ്യാനും പഠിച്ചു. | |||
01/08/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു കുട്ടികൾ ജിമ്പിലും ഇങ്ക്സ്കേപ്പിലും തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് റ്റുപ്പി ട്യൂബ് ഡസ്കിൽ ആനിമേഷൻ തയ്യാറാക്കി. തുടർന്ന് പോം അസൈൻമെന്റായി സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം നൽകി. | |||
08/08/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. |