"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:49, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
'''പ്രളയത്തിൽ മുങ്ങിയ കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽ നമ്മുടെ സ്കൂളിലെ പ്രിയപ്പെട്ട ജിസ് അച്ചനും......''' | '''പ്രളയത്തിൽ മുങ്ങിയ കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽ നമ്മുടെ സ്കൂളിലെ പ്രിയപ്പെട്ട ജിസ് അച്ചനും......''' | ||
കുറവിലങ്ങാട്- കുട്ടനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനവുമായി അധ്യാപകർ :സെന്റ് മേരീസ് ഹൈസ്കുളിലെ അധ്യാപകർ കുട്ടനാട്ടിലെ ചേന്നങ്കരി ദുരിതാശ്വാസക്യാമ്പിൽ ക്ലീനിംഗ് പ്രവർത്തനത്തിൽ ഏർപ്പെട്ടു പ്രളയബാധിതരോട് അനുഭാവം പ്രകടിപ്പിച്ചു. പ്രളയബാധിത കുട്ടനാടിലെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനത്തിൽ കുട്ടികളും പങ്കുചേർന്നു. കുട്ടികളുടെ ആദ്യസംഘം കുട്ടനാട്ടിലെ മഹേന്ദ്രപുരം പ്രദേശത്ത് ദുരിതാശ്വാസപ്രവർത്തനം നടതതി. രണ്ടാമത്തെ സംഘത്തിൽ ആണ് അധ്യാപകർ പങ്കുചേർന്നത്. സ്കൂളിലെ അധ്യാപകനായ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേലിന്റെ നേതൃത്വത്തിൽ ഉള്ള രണ്ടാമത്തെ സംഘം ആണ് ചേന്നങ്കരിയിൽ ക്ലീനിംഗിനായി പോയത്. ചെളി നിറഞ്ഞ വീടുകൾ വൃത്തിയാക്കിയാണ് അധ്യാപകർ മാനവികസ്നേഹം പ്രകടമാക്കിയത്. | |||
[[പ്രമാണം:45051 jissachan.jpg|ലഘുചിത്രം|നടുവിൽ|കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽജിസ് അച്ചനും]] | [[പ്രമാണം:45051 jissachan.jpg|ലഘുചിത്രം|നടുവിൽ|കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽജിസ് അച്ചനും]] | ||
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ചവർ അവർക്ക് ലഭിച്ച മെഡലുകളുമായി........ | പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ചവർ അവർക്ക് ലഭിച്ച മെഡലുകളുമായി........ |