"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:17, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 153: | വരി 153: | ||
കടയ്ക്കൽ:2018-19 വർഷവും മുൻവർഷങ്ങളിലെപ്പോലെ സ്ക്കൂളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു..അദ്ധ്യാപകരിൽ നിന്നും കടയ്കൽ ദേശത്തെ സുമനസ്സുകളിൽ നിന്നും സ്വരൂപിച്ച തുകയുപയോഗിച്ച് അറുപതിൽപ്പരം കുട്ടികൾക്ക് ഇത്തരത്തിൽ ഓണക്കോടിയും ഓണക്കിറ്റും 2017 ആഗസ്റ്റ് മാസം 17 വെള്ളിയാഴ്ച് വിതരണം ചെയ്തു.ഈ വർഷത്തെ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിക്കൊണ്ട് സ്ക്കൂൾ അസംബ്ലിയിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ വച്ചാണ് ഇവ വിതരണം ചെയ്തത്.സ്ക്കൂൾ പി റ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കടയ്ക്കൽ റോട്ടറി ക്ലബ്ബ് സെക്രട്ടറി ശ്രീ അനിൽകുമാർ ഉത്ഘാടനവും വിതരണവും നിർവ്വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ,സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച യോഗത്തിൽ ജെ ആർ സി കൗൺസിലർ അമീനാബീവി നന്ദിപ്രകാശിപ്പിച്ചു. | കടയ്ക്കൽ:2018-19 വർഷവും മുൻവർഷങ്ങളിലെപ്പോലെ സ്ക്കൂളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു..അദ്ധ്യാപകരിൽ നിന്നും കടയ്കൽ ദേശത്തെ സുമനസ്സുകളിൽ നിന്നും സ്വരൂപിച്ച തുകയുപയോഗിച്ച് അറുപതിൽപ്പരം കുട്ടികൾക്ക് ഇത്തരത്തിൽ ഓണക്കോടിയും ഓണക്കിറ്റും 2017 ആഗസ്റ്റ് മാസം 17 വെള്ളിയാഴ്ച് വിതരണം ചെയ്തു.ഈ വർഷത്തെ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിക്കൊണ്ട് സ്ക്കൂൾ അസംബ്ലിയിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ വച്ചാണ് ഇവ വിതരണം ചെയ്തത്.സ്ക്കൂൾ പി റ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കടയ്ക്കൽ റോട്ടറി ക്ലബ്ബ് സെക്രട്ടറി ശ്രീ അനിൽകുമാർ ഉത്ഘാടനവും വിതരണവും നിർവ്വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ,സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച യോഗത്തിൽ ജെ ആർ സി കൗൺസിലർ അമീനാബീവി നന്ദിപ്രകാശിപ്പിച്ചു. | ||
==പ്രളയബാധിതർക്ക് കൈത്താങ്ങുമായ് എൻ സി സി യൂണിറ്റ്== | ==പ്രളയബാധിതർക്ക് കൈത്താങ്ങുമായ് എൻ സി സി യൂണിറ്റ്== | ||
[[പ്രമാണം:Floodncc.jpg|ലഘുചിത്രം|പ്രളയമേഖലയിലേയ്ക്ക്]] | |||
കടയ്ക്കൽ.പ്രളയദുരിതം ജീവിതദുരിതം വിതറിയ കേരളക്കരയിലെസഹോദരങ്ങൾക്ക് ഒരു കൈത്താങ്ങുമായി സ്ക്കൂൾ എൻ സി സി യൂണിറ്റും.ദുരിതാശ്വാസക്യാമ്പിലേയ്ക്കായി എൻസി സി കേഡറ്റുകൾ ശേഖരിച്ച കുടിവെള്ളം ഭക്ഷ്യോൽപ്പന്നങ്ങൾ തുണിത്തരങ്ങൾ മെഴുകുതിരികൾ പായ് തുടങ്ങിയ അവശ്യ വസ്തുക്കൾ എന്നിവ ഫസ്റ്റ് കേരള ബറ്റാലിയൻ എൻ സി സി വർക്കലയ്ക്കുവേണ്ടി നിലമേൽ എൻ എസ് എസ് കോളേജ് എൻ സി സി ഓഫീസർകൂടിയായ ക്യാപ്റ്റൻ അനിൽകുമാറിന് സ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത സ്ക്കൂൾ എൻ സി സി എ എൻ ഒ ജി എസ് ചന്ദ്രബാബു എന്നിവർ ചേർന്ന് കൈമാറി.തുടർന്ന് ഇവ തിരുവനന്തപുരം എസ് എം വി സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്ന ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണകേന്ദ്രത്തിലെത്തിച്ചു. | കടയ്ക്കൽ.പ്രളയദുരിതം ജീവിതദുരിതം വിതറിയ കേരളക്കരയിലെസഹോദരങ്ങൾക്ക് ഒരു കൈത്താങ്ങുമായി സ്ക്കൂൾ എൻ സി സി യൂണിറ്റും.ദുരിതാശ്വാസക്യാമ്പിലേയ്ക്കായി എൻസി സി കേഡറ്റുകൾ ശേഖരിച്ച കുടിവെള്ളം ഭക്ഷ്യോൽപ്പന്നങ്ങൾ തുണിത്തരങ്ങൾ മെഴുകുതിരികൾ പായ് തുടങ്ങിയ അവശ്യ വസ്തുക്കൾ എന്നിവ ഫസ്റ്റ് കേരള ബറ്റാലിയൻ എൻ സി സി വർക്കലയ്ക്കുവേണ്ടി നിലമേൽ എൻ എസ് എസ് കോളേജ് എൻ സി സി ഓഫീസർകൂടിയായ ക്യാപ്റ്റൻ അനിൽകുമാറിന് സ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത സ്ക്കൂൾ എൻ സി സി എ എൻ ഒ ജി എസ് ചന്ദ്രബാബു എന്നിവർ ചേർന്ന് കൈമാറി.തുടർന്ന് ഇവ തിരുവനന്തപുരം എസ് എം വി സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്ന ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണകേന്ദ്രത്തിലെത്തിച്ചു. | ||