Jump to content
സഹായം

"എം.എം.എച്ച്.എസ് നരിയംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

472 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 സെപ്റ്റംബർ 2018
No edit summary
വരി 42: വരി 42:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
'''== ചരിത്രം ==
ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ  സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം.
ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ  സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം.
ചരിത്രം
ചരിത്രം


കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി  സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ  ഒരേ വർഷം തന്നെ ആരംഭിചു.
കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി  സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ  ഒരേ വർഷം തന്നെ ആരംഭിചു.1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി ബഹു.കേരള മഖ്യമന്ത്രി പട്ടം  എം താണുപിള്ള സ്കൂളിന്റെ ഉത്‌ഘാടനം നിർവഹിച്ചു  1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526352" എന്ന താളിൽനിന്ന് ശേഖരിച്ചത്