Jump to content
സഹായം

"കടമ്പൂർ എച്ച് എസ് എസ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:

<small>'''<big>ഈ</big>''' വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡോ. ഷൽന ജയ്‌ലാൽ നിർവ്വഹിച്ചു. തുടർന്ന ക്ലബ്ബ കൺവീനറായ ജി. പ്രമോദ് കുമാറിന്റെ അധ്യക്ഷതയിൽ സയൻ‌സ് അധ്യാപകരുടെ ഒരു മീറ്റിംഗ് നടത്തി. പ്രസ്തുത മീറ്റിംഗിൽ ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. ക്ലബ്ബിൽ അംഗങ്ങളായ കുട്ടികളുടെ ഒരു യോഗം എല്ലാ മാസവും നടത്തുവാൻ തീരുമാനിച്ചു. ജൂലായ് 21-ന് ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ്‌ജില്ലാ തല ചാന്ദ്രദിന ക്വിസ്സിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിവേദ് സി ബാബുവിന് ഒന്നാം സ്ഥാനവും യു. പി. വിഭാഗത്തിൽ ആദിത്ത് സി -ക്ക് 2-ാം സ്ഥാനവും ലഭിച്ചു. ഈ വർഷത്തെ സ്ക്കൂൾ തല വിജ്ഞാനോത്സവത്തിൽ കുട്ടികൾ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ശാസ്ത്രമേളകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാൻ ഫിസിക്സ് ലാബിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. പ്രസ്തുത മീറ്റിംഗിൽ ഒക്ടോബർ - നവംബർ മാസങ്ങളിൽ നടക്കുന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുവാനും, സെപ്തംബർ മാസത്തിൽ സ്ക്കൂൾതല ശാസ്ത്രമേള നടത്തുവാനും തീരുമാനമായി</small>.

''' ജൂലൈ 21 ചാന്ദ്ര ദിനം ആചരണം    '''
<small>'''<big>ഇ</big>'''ന്ത്യൻവംശജയായ കൽപ്പന ചൗളയെ ഓർത്ത് കുട്ടികൾ ചന്ദ്രനൊപ്പം ആ ദിനം ആഘോഷിച്ചു.കൽപ്പന ചൗളയുടെ ജീവിതയാത്ര മുതലുള്ള വിവിധ കാര്യങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് ആകാശവിസ്മയങ്ങൾ കാണിച്ചു.ചാന്ദ്ര പര്യവേഷണങ്ങൾ, ചാന്ദ്രയാൻ, ബഹിരാകാശ യാത്രികരുടെ ജീവിതം എന്നിവ കാണിച്ചു. സയൻസ് ക്ലബ്ബുകൾ ചാന്ദ്ര-ഭൂപട ദിനം ആചരിച്ചു. ഭൂപട-പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.
</small>
[[പ്രമാണം:001qfhb.jpg|300px|001qfhb]]
[[പ്രമാണം:002wsedrtfgyuyh.jpg|100px|002wsedrtfgyuyh]]
[[പ്രമാണം:003edrctfgvbhj.jpg|300px|003edrctfgvbhj]]
[[പ്രമാണം:004w4sdtfvygj.jpg|300px|004w4sdtfvygj]]

[[പ്രമാണം:20160721 160653.jpg|500px|20160721 160653]]

1,387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/525860" എന്ന താളിൽനിന്ന് ശേഖരിച്ചത്