"കടമ്പൂർ എച്ച് എസ് എസ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
<small>'''<big>ഈ</big>''' വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡോ. ഷൽന ജയ്‌ലാൽ നിർവ്വഹിച്ചു. തുടർന്ന ക്ലബ്ബ കൺവീനറായ ജി. പ്രമോദ് കുമാറിന്റെ അധ്യക്ഷതയിൽ സയൻ‌സ് അധ്യാപകരുടെ ഒരു മീറ്റിംഗ് നടത്തി. പ്രസ്തുത മീറ്റിംഗിൽ ഈ വർഷം നടത്താണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പോസ്റ്റർ രചന മത്സരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ജൂലായ് 21-ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ക്കൂൾ തല ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾ സബ്ജില്ലതലത്തിലും വിദ്യാലയത്തിന്റെ യശ്ശസ്സുയർത്തി. ക്ലബ്ബ് അംഗങ്ങളായ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രവർത്തനമികവുകൊണ്ട് സബ്‌ജില്ല തലത്തിൽ രണ്ടാം സ്ഥാനത്തെത്തുവാൻ കഴിഞ്ഞു. ജില്ല ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസിഡ് എക്സിപിരമെന്റിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ അനുഗ്രഹ് ഗിരീഷ്, അഥീന എന്നിവർ 3-ാം സ്ഥാനവും എ ഗ്രേഡും, അനിർവേദ് പി നമ്പ്യാർ, സൗരവ് കൃഷ്ണ എന്നിവർ സ്റ്റിൽ മോഡൽ വിഭാഗത്തിൽ 5-ാം സ്ഥാനത്തിനും അർഹരായി. ഈ വർഷത്തെ സംസ്ഥാന തല ഇൻസ്പയർ അവാർഡിന് ദർശിത്ത് കെ പി എന്ന വിദ്യാർത്ഥി അർഹനായതും മികച്ച നേട്ടമായി. ഇത്തരത്തിൽ മികവാർന്ന ഏറെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സയൻസ് ക്ലബ്ബിനു കഴിഞ്ഞു എന്നതിൽ നമുക്ക് അഭിമാനിക്കാം.

</small>
</small>
[[പ്രമാണം:Wttrbtawtatb.jpg|500px|wttrbtawtatb]]
[[പ്രമാണം:Sdgsdfbghnjk,jmfndb.jpg|500px|sdgsdfbghnjk,jmfndb]]
[[പ്രമാണം:AREwerbawtnwbrabs.jpg|500px|aREwerbawtnwbrabs]]
<center>
<center>
'''2018 – 19'''</center>
'''2018 – 19'''</center>
1,387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540417" എന്ന താളിൽനിന്ന് ശേഖരിച്ചത്