"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം (മൂലരൂപം കാണുക)
12:33, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 74: | വരി 74: | ||
'''June 5 - പരിസ്ഥിതി ദിനാഘോഷം'''
| '''June 5 - പരിസ്ഥിതി ദിനാഘോഷം'''

പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ആനന്ദ കലാകേന്ദ്രം ഡയറക്ടർ ശ്രീ.കാഞ്ഞിരംകുളം വിൻസെൻറ് (ചിത്രകാരൻ,പരിസ്ഥിതി സ്നേഹി ) ബ്ലാക്ക് ബോർഡിൽ നിമിഷനേരം കൊണ്ട് ചിത്രം വരച്ച് യോഗം ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു വിത്ത് വിതരണ ഉത്ഘാടനം നിർവഹിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി സ്കൂൾ പരിസരത്ത് വ്യക്ഷതൈ നട്ടു. സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്, എക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ ഔപചാരിക ഉത്ഘാടന കർമ്മം നിർവഹിച്ചു. Season Watch ((സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന) മത്സരത്തിൽ സംസ്ഥാന തലത്തിൽ ലഭിച്ച ഒന്നാം സ്ഥാനത്തിനുള്ള സമ്മാനങ്ങൾ Oversear ശ്രീ.ഗിരിപ്രസാദ് കൈമാറി. Love Plastic പദ്ധതിയുടെ ഭാഗമായി ടിൻ ഷീറ്റിൽ നിർമ്മിച്ച ഡസ്റ്റ് ബിൻ, വേസ്റ്റ് ബാസ്കറ്റ്, പ്ലാസ്റ്റിക് നിക്ഷേപിക്കാനുള്ള തുണി സഞ്ചി എന്നിവ ഓരോ ക്ലാസുകൾക്കും നൽകി.
| പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ആനന്ദ കലാകേന്ദ്രം ഡയറക്ടർ ശ്രീ.കാഞ്ഞിരംകുളം വിൻസെൻറ് (ചിത്രകാരൻ,പരിസ്ഥിതി സ്നേഹി ) ബ്ലാക്ക് ബോർഡിൽ നിമിഷനേരം കൊണ്ട് ചിത്രം വരച്ച് യോഗം ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു വിത്ത് വിതരണ ഉത്ഘാടനം നിർവഹിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി സ്കൂൾ പരിസരത്ത് വ്യക്ഷതൈ നട്ടു. സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്, എക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ ഔപചാരിക ഉത്ഘാടന കർമ്മം നിർവഹിച്ചു. Season Watch ((സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന) മത്സരത്തിൽ സംസ്ഥാന തലത്തിൽ ലഭിച്ച ഒന്നാം സ്ഥാനത്തിനുള്ള സമ്മാനങ്ങൾ Oversear ശ്രീ.ഗിരിപ്രസാദ് കൈമാറി. Love Plastic പദ്ധതിയുടെ ഭാഗമായി ടിൻ ഷീറ്റിൽ നിർമ്മിച്ച ഡസ്റ്റ് ബിൻ, വേസ്റ്റ് ബാസ്കറ്റ്, പ്ലാസ്റ്റിക് നിക്ഷേപിക്കാനുള്ള തുണി സഞ്ചി എന്നിവ ഓരോ ക്ലാസുകൾക്കും നൽകി.

'''June 19 - വായനാദിനം '''
| '''June 19 - വായനാദിനം (വായനാവാരാഘോഷം June 19 മുതൽ 24 വരെ) '''

ഹ്രസ്വ ചലച്ചിത്രകാരനും സാഹിത്യപ്രവർത്തകനുമായ ശ്രീ. ഗിരീഷ് പരുത്തിമഠം ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാൽ, ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീ.ഗിരീഷ് പരുത്തിമഠം വിദ്യാർത്ഥികളുമായി സംവദിച്ചു.വായനാവാരാഘോഷത്തോടനുബന്ധിച്ച് വായന മൽസരം, നിമിഷ പ്രസംഗം, വായനകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |