"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/വിദ്യാരംഗം-17 (മൂലരൂപം കാണുക)
12:27, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018basheer
(ചെ.)No edit summary |
(ചെ.) (basheer) |
||
വരി 1: | വരി 1: | ||
==<font color=red> വായനാവാരാചരണം2018-19</font>== | |||
<font color=blue> പി.എ൯.പണിക്ക൪ അനുസ്മരണദിനം | ==<font color=blue> പി.എ൯.പണിക്ക൪ അനുസ്മരണദിനം</font>== | ||
ജുൺ19 പി.എ൯.പണിക്ക൪അനുസ്മരണദിനമായി നടത്തി. സ്കൂൾ പിടിഎ പൃസിഡ്൯റ ശൃീ കെ കെ പൃദീപന്റെ അദ്ധ്യകഷതയിൽ ശൃീ വഝൻ പനോളി ഉദ്ഘാടനം ചെയ്തൂ .സ്കൂൾ പൃി൯സിപ്പാൾ, ഹെഡ്മാസ്‌റ്റർ , വികസന സമിതി ചെയർമാൻ ശൃീ ബാലൻ മാസ്‌റ്റർ എന്നിവർ ആശംസ പൃസംഗം നടത്തി . കൃഷ്ണസാരംഗ്'' ആമസോണും കുറെ വ്യകുലതകളും ' (എം പി വീരേന്ദൃകുമാർ) പൂജ വി 'വാഴക്കൂമ്പ് 'എന്നിവയുടെ വായനാനുഭവം പക്‌ക്ുവച്ചു വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ് മഝരം, വായനാക്വിസ് എന്നിവയും നടത്തി. | ജുൺ19 പി.എ൯.പണിക്ക൪അനുസ്മരണദിനമായി നടത്തി. സ്കൂൾ പിടിഎ പൃസിഡ്൯റ ശൃീ കെ കെ പൃദീപന്റെ അദ്ധ്യകഷതയിൽ ശൃീ വഝൻ പനോളി ഉദ്ഘാടനം ചെയ്തൂ .സ്കൂൾ പൃി൯സിപ്പാൾ, ഹെഡ്മാസ്‌റ്റർ , വികസന സമിതി ചെയർമാൻ ശൃീ ബാലൻ മാസ്‌റ്റർ എന്നിവർ ആശംസ പൃസംഗം നടത്തി . കൃഷ്ണസാരംഗ്'' ആമസോണും കുറെ വ്യകുലതകളും ' (എം പി വീരേന്ദൃകുമാർ) പൂജ വി 'വാഴക്കൂമ്പ് 'എന്നിവയുടെ വായനാനുഭവം പക്‌ക്ുവച്ചു വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ് മഝരം, വായനാക്വിസ് എന്നിവയും നടത്തി. | ||
==<font color=blue>ബഷീർ അനുസ്മരണം</font>== | |||
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 5 ബഷീർ അനുസ്മരണദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.ഹെഡ്മാസ്റ്റർ അദ്ധ്യക്ഷനായുള്ള ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സുരേന്ദ്രൻ മാസ്റ്റർ ബഷീർ അനുസ്മരണപ്രഭാഷണം നടത്തി അന്വയ (10 D) ബഷീർ കൃതികളിലൂടെ അദ്ധഹത്തിന്റെ നർമ്മം നിറഞ്ഞ രചനാശൈലി പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ബഷീറിന്റെ വിവിധകഥാപാത്രങ്ങളെ അനുകരിച്ചുകൊണ്ട് ചടങ്ങിനെ ശ്രദ്ധേയമാക്കി. | |||