Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
ശ്രീ PPS നമ്പൂതിരിയുടെ മേല്‍ നോട്ടത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പരിശീലനം നല്‍കുവാനും സഹായിക്കുന്നു.  

*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്]]
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്]]
**സോഷ്യല്‍ സയന്‍സ് ക്ലബ്
*സോഷ്യല്‍ സയന്‍സ് ക്ലബ്
ശ്രീമതി മേരികുട്ടി എബ്രാഹമിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പഠനയാത്രകള്‍ , ക്വിസ് മത്സരങ്ങള്‍ , പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല സോഷ്യല്‍ സയന്‍സ് മേളയില്‍ ഇവിടുത്തെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടുന്നു.  

**സയന്‍സ് ക്ലബ്
*സയന്‍സ് ക്ലബ്
ശ്രീമതി റാണി . പി . ജോര്‍ജിന്റെ നേതൃത്വത്തില്‍  സയന്‍സ് ക്ലബ് ഭംഗിയായി പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ ശാസ്ത്രപ്രദര്‍ശനം , ക്വിസ് മത്സരങ്ങള്‍ എന്നിവസംഘടിപ്പിക്കുന്നു.

**മാത്​സ് ക്ലബ്  ശ്രീ എം . ആര്‍ വിജയന്റെ നേതൃത്വത്തില്‍ മാത്​സ്ക്ലബ് പ്രവര്‍ത്തിക്കുന്നു. സബ്ജില്ല, ജില്ലാ മത്സരങ്ങളില്‍ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ കുട്ടിള്‍ സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു.
*മാത്​സ് ക്ലബ്  ശ്രീ എം . ആര്‍ വിജയന്റെ നേതൃത്വത്തില്‍ മാത്​സ്ക്ലബ് പ്രവര്‍ത്തിക്കുന്നു. സബ്ജില്ല, ജില്ലാ മത്സരങ്ങളില്‍ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ കുട്ടിള്‍ സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു.
**പരിസ്ഥിതി ക്ലബ്
*പരിസ്ഥിതി ക്ലബ്
ശ്രീ  പി . ബി ഉഷാകുമാരി , എല്‍ . ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദിക്ലബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.

**കമ്പ്​യൂൂട്ടര്‍  ക്ലബ്
*കമ്പ്​യൂൂട്ടര്‍  ക്ലബ്
കംബ്യൂട്ടര്‍ പഠനത്തിനു പ്രാധാന്യം നല്‍കുന്നതിനുവേണ്ടി U P മുതല്‍ High Schoolവരെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. 29 ഇഞ്ച് ടി . വി ഉള്‍പ്പെടുന്ന നല്ലൊരു മള്‍ട്ടിമീഡിയായും പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കാന്‍ ഇതുവഴി കഴ്യുന്നു.

**ഇംഗ്ലീഷ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളര്‍ത്തുന്നതിനും ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്താനുള്ള കഴിവു വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്ലബംഗങ്ങള്‍ റവന്യൂജില്ലാടിസ്ഥാനത്തില്‍ നടത്തിയ ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ സമ്മാനം നേടി.

547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/52530" എന്ന താളിൽനിന്ന് ശേഖരിച്ചത്