Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 89: വരി 89:
                 25 വർഷത്തിലേറെ കാലമായി വിദ്യാഭ്യാസ-സാമൂഹ്യ സാംസ്കാരിക രംഗത്ത് കല്പകഞ്ചേരി യുടെ കൈത്താങ്ങായി പ്രവർത്തിക്കുന്ന സേവന കേന്ദ്രം ആണ് സെൻറർ അതിവിശാലമായ വായനശാലയും മൂവായിരത്തിൽ ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും അതിലുൾപ്പെടുന്നു രാവിലെ 7 മണി മുതൽ 9 മണി വരെയാണ് വായനശാല പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് പത്രം അടക്കം ഏഴു ദിനപത്രങ്ങളും പത്തോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനശാലയിൽ ഉണ്ട് കൽപ്പകഞ്ചേരി യുടെ വിദ്യാഭ്യാസ വളർച്ചക്ക് റിസൾട്ട് സെൻറർ നൽകുന്ന പിന്തുണ ഏറെ ശ്രദ്ധേയമാണ്

===ഒരുമ===  
===ഒരുമ===  
               പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തിന് ഊന്നൽനൽകി സാമൂഹ്യസേവന രംഗത്ത് പ്രവർത്തിക്കുന്ന വേദിയാണ് കല്പകഞ്ചേരി വ്യവസായ പ്രമുഖനായ പടിയത്ത് ബഷീർ ഇതിന് നേതൃത്വം വഹിക്കുന്നത് ഒരുമയുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം ഭാരത് സ്കൗട്ട് ഗേറ്റ്സിനെ കുറ്റിപ്പുറം സബ്ജില്ല യുടെ സ്റ്റേറ്റ് ഡിസ്ട്രിക്ട് കമ്മീഷണർ കൂടിയാണ് എൽഡിസി
               പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തിന് ഊന്നൽനൽകി സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഒരുമ. കല്പകഞ്ചേരി വ്യവസായ പ്രമുഖനായ പടിയത്ത് ബഷീറാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ഒരുമയുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം ഭാരത് സ്കൗട്ട് & ഗൈഡ‌്സിന്റെ കുറ്റിപ്പുറം സബ്ജില്ലയുടെകൂ‌ടി ചാർജുള്ള ഡിസ്ട്രിക്ട് കമ്മീഷണറാണ്.
 
===വിദ്യാഭ്യാസരംഗം===  
===വിദ്യാഭ്യാസരംഗം===  
               മുൻകാലങ്ങളിൽ കല്പകഞ്ചേരി വിദ്യാഭ്യാസപരമായി പിന്നിലായിരുന്നു. സാമ്പത്തികമായി മുന്നിലായിരുന്ന ബ്രാഹ്മണരുടെയും ക്ഷത്രിയന്മാരുടെയും ഇല്ലങ്ങളിലും, മലകളിലും ആശാന്മാരെ വരുത്തി അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നെങ്കിലും എഴുത്തും വായനയും അറിയാവുന്നവർ കൽപ്പകഞ്ചേരിയിൽ കുറവായിരുന്നു. പഠനത്തിനുള്ള സൗകര്യങ്ങളും കുറവായിരുന്നു. അന്ന് ഹൈസ്കൂൾ പഠനത്തിനു വേണ്ടി കോട്ടയ്ക്കലും തിരൂരിലുമുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. 1958 ൽ കൽപ്പകഞ്ചേരി സ്കൂൾ സ്ഥാപിതമായതോടുകൂടിയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്. ഇന്ന് കൽപ്പകഞ്ചേരി ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ട് ധന്യമായിരിക്കുന്നു.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/525178" എന്ന താളിൽനിന്ന് ശേഖരിച്ചത്