Jump to content
സഹായം

"ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഏകദിനശില്പശാലയിൽ ജില്ലാ മാസ്റ്റർ ട്രയിനർ പ്രേംകുമാർ ക്ലാസ് എടുക്കുന്നു. ആനിമേഷൻ ചിത്രങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള ശില്പശാല എ എസ് പ്രേംസി ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി കെ ​എസ് രജിതൻ കൈറ്റ് മാസ്റ്റേഴ്സ് ശ്രീജ പി സി, റെനി ജോസഫ് എന്നിവരും സെമിനാറിൽ പങ്കെടുത്തു.   

[[പ്രമാണം:24009kites3.jpg|ലഘുചിത്രം|നടുവിൽ|ഏകദിന ശില്പശാല]]
[[പ്രമാണം:24009kites3.jpg|ലഘുചിത്രം|നടുവിൽ|ഏകദിന ശില്പശാല]]
=== ഏകദിന പ്രിലിമിനറി ക്യാമ്പ് ===
ലിറ്റിൽ കൈറ്റ്സ് ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി. രജിതൻ,ബിന്ദു,ശ്രീജ, റെനി എന്നീ അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കുട്ടികൾ സ്വയം നിർമ്മിച്ച ആനിമേഷൻ ഫിലിമുകൾ ക്യാമ്പിൽ പ്രദർശിപ്പിച്ചു. സബ് ജില്ലാതല ക്യാമ്പിലേക്ക് അക്ഷയ എ ബി, അർജുൻ എ എസ്, അതുൽകൃഷ്ണ, അഞ്ജന ടി ബി എന്നിവർ അർഹത നേടി.
=== ഭാ‍ഷാ കമ്പ്യൂട്ടിങ് പരിശീലനം ===
കൈറ്റ്സ് അംഗങ്ങൾക്ക് ഭാഷാ കമ്പ്യൂട്ടിങ് പരിശീലനം നടത്തി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗാത്മക രചനകൾ ഉൾപ്പെടുത്തി കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഓൺലൈൻ ഡിജിറ്റൽ മാഗസിനു വേണ്ടിയാണ് പ്രാഥമിക പരിശീലനം നടത്തിയത്.
903

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524716" എന്ന താളിൽനിന്ന് ശേഖരിച്ചത്