Jump to content
സഹായം

"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(,)
 
No edit summary
വരി 1: വരി 1:
നിർമ്മല ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2018 ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു ഇപ്പോൾ സ്കൂളിലെ 39 കുട്ടികളാണ് ഈ ക്ലബ്ബിൽ അംഗങ്ങൾ ആയിട്ടുള്ളത്
നിർമ്മല ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2018 ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു .ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു 2018 അധ്യയന വർഷമാണ് ലിറ്റിൽ കൈറ്റ് എന്ന ഒരു പുതിയ സംവിധാനം പൊതുവിദ്യാലയങ്ങളിൽ പ്രവർത്തനമാരംഭിക്കുന്നത് ലിറ്റിൽ കൈറ്റ് ആരംഭിക്കുന്ന സമയത്ത് തന്നെ സ്കൂളിൽ ആ സംഘടന തുടങ്ങുന്നതിനു വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഇന്ന് 39 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കുട്ടികളെല്ലാം 2018 - 19 അധ്യയനവർഷം ഒമ്പതാം ക്ലാസിൽ ഉള്ളവരാണ് .എട്ടാംക്ലാസിൽ പഠിക്കുന്ന കുട്ടികൾ കുട്ടികളെയും ഈ ക്ലബ്ബിൽ ചേർക്കുന്നതിന് വേണ്ട പരിശീലനങ്ങൾ നൽകി വരുന്നു. ഇപ്പോൾ ഇവർക്ക് ആനിമേഷൻ ,വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്,
1,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524711" എന്ന താളിൽനിന്ന് ശേഖരിച്ചത്