Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
കഥകളി എന്ന കലയെ സംബ്ന്ധിച്ചിടത്തോളം തിരുവിതാംകൂർ പ്രദേശത്ത് ഉന്നതസ്ഥാനം ഒരു കാലത്ത് കരിപ്പൂരിനുണ്ടായിരുന്നു.ശ്രീമൂലം തിരുന്നാൾ രാമവർമ മഹാരാജാവ് പ്രശംസിച്ച  കരിപ്പൂര് കോനാട്ട് വീട്ടിൽചുട്ടിച്ചേട്ടൻ എന്നു നാട്ടുകാർ വിളിച്ചിരുന്ന പത്മനാഭപിള്ള എന്ന ചുട്ടികുത്തുകലാകാരൻ .

കരിപ്പൂര് പടവള്ളിക്കോണത്ത് തങ്കവിലാസത്ത് വീട്ടിൽ എൻ പരമേശ്വരൻനായർ 1937 ൽ 'തങ്കവിലാസം കഥകളിയോഗം' സ്ഥാപിച്ചു പിൽക്കാലത്ത് ഗുരു ഗോപിനാഥ് എന്നറിയപ്പെട്ട കരിപ്പൂര് നിവാസികളുടെ ഗോപിച്ചേട്ടൻ ഈ കഥകളിയോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചആളാണ്.ഈ കാലയളവിൽത്തന്നെ കീൂരിക്കാട്ട് ശങ്കരപ്പിള്ള എന്ന കഥകളിആശാൻ കരിപ്പൂരിൽ വന്നു സ്ഥിരതാമസമാക്കുകയുണ്ടായി.അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഈ പ്രദേശത്തെ ധാരാളം വിദ്യാർത്ഥികൾ കഥകളി അഭ്യസിക്കുകയും ചെയ്തു.ഒരു കാലത്തെ പ്രസിദ്ധ കഥകളി സംഗീതജ്ഞനായിരുന്ന തൂങ്ങയിൽ ഭാസ്കരപിള്ളയുടെ ശിഷ്യരിൽ പ്രമുഖനായ നെടുമങ്ങാട് നാരായണൻ നായർ കരിപ്പൂരിൽ ജനിച്ചുവളർന്ന ആളാ​ണ്.

=='''വലിയമല LPSC(Liquid Propulsion System Centre)''' ==
ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് വലിയൊരു പങ്കു വഹിക്കുന്ന സ്ഥാപനമാണ് നെടുമങ്ങാട് വലിയ മലയിൽ 1988 ൽ ആരംഭിച്ച [https://www.google.com/maps/dir/8.4989956,76.9585337/lpsc+valiamala/@8.5680715,76.9024491,10.75z/data=!4m9!4m8!1m1!4e1!1m5!1m1!1s0x3b05c8164631bd6f:0x3e863944edc0cede!2m2!1d77.0307318!2d8.626939 LPSC.]ഞങ്ങളുടെ സ്കൂളിനു സമീപത്തുള്ള ലോകപ്രശസ്തമായ സ്ഥാപനമാണിത്.
റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും ഉപയോഗിക്കുന്ന ദ്രവ എൻജിനുകളുടെ ഡിസൈൻ,ഡവലപ്മെന്റ്,നിർമാണം തുടങ്ങിയവയാണ് LPSC യുടെ ചുമതല.റോക്കറ്റിന്റെ ഗതി നിർണയിക്കുന്ന Reaction Control Thrudters ഇവിടെ നിർമിക്കുന്നു.മറ്റൊരു റോക്കറ്റായ GSLV (Geo Symehronous LaunchVehicle)ഉപയോഗിച്ച്ആദ്യസ്റ്റേജിലെ L40Strapon നിർമിക്കുന്നതും LPSC യിലാണ്.GSLV യുടെ രണ്ടാമത്തെ സ്റ്റേജ് വികാസ് എൻജിനും മൂന്നാമത്തെ സ്റ്റേജ് ക്രയോ എൻജിനുമാണ്.ഇവ രണ്ടും LPSC യിലാണ് നിർമിക്കുന്നത്.LPSC യിൽ റോക്കറ്റിന്റെഎൻജിനുപുറമേഉപഗ്രഹങ്ങളുടെഎൻജിനുകളുംനിർമിക്കുന്നുണ്ട്.ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും നമ്മുടെ ഉപഗ്രഹങ്ങളെ എത്തിച്ചത് LPSC നിർമിച്ച റോക്കറ്റ് എൻജിൻ ഉപയോഗിച്ചാണ്.
ചന്ദ്രനിലേക്ക് ഒരു പേടകം ഇറക്കുന്നതിനുള്ള ചന്ദ്രയാൻ 2പ്രോജക്ടനായി ഒരു ശക്തി ക്രമീകരിക്കാൻ കഴിവുള്ള Throatle able Engine വികസിപ്പിക്കുന്ന തിരക്കിലാണിപ്പോ LPSC.അതുപോലെ വളരെ വലിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായി പുതിയൊരു ദ്രവ എൻജിൻ നിർമാണവും LPSC യിൽ ആരംഭിച്ചിട്ടുണ്ട്.അതിൽ മണ്ണെണ്ണയാണഅ ഇന്ധനമായി ഉപയോഗിക്കുന്നത്.ഓക്സിഡൈസറായി ദ്രവ ഓക്സിജനും ഉപയോഗിക്കുന്നു. Semi Cryo Engine എന്നാണിതറിയപ്പെടുന്നത്.ഇപ്പോൾ നമ്മുടെ റോക്കറ്റുകൾക്ക് 4 ടൺ ഭാരമുള്ള റോക്കറ്റുകൾ വഹിക്കാൻ കഴിയുന്നുണ്ട്.സെമിക്രയോ പൂർത്തിയാകുമ്പോൾ അത് 10ടണ്ണിലേയ്ക്ക് ഉയർത്താൻ കഴിയും.ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങള മുന്നിൽ നിന്നു നയിക്കുന്ന വലിയൊരു സ്ഥാപനമാണ്  LPSC .
[[പ്രമാണം:Lpsc142040.jpg|ലഘുചിത്രം|ഇടത്ത്‌|എൽ പി എസ് സി വലിയമല]]
[[പ്രമാണം:Lpsc42040.png|ലഘുചിത്രം|വലത്ത്‌|എൽ പി എസ് സി വലിയമല]]

=='''കോയിക്കൽ കൊട്ടാരം'''==
=='''കോയിക്കൽ കൊട്ടാരം'''==
[[പ്രമാണം:Koickal42040.jpg|ചട്ടം|നടുവിൽ|കോയിക്കൽകൊട്ടാരം]]
[[പ്രമാണം:Koickal42040.jpg|ചട്ടം|നടുവിൽ|കോയിക്കൽകൊട്ടാരം]]
വരി 42: വരി 56:
നെടുമങ്ങാട്ടിൽ നിന്ന് അഞ്ച്‌ കിലോമീറ്റർ അകലെ വേങ്കോട്‌ എസ്‌.യു.ടി ആശുപത്രിക്ക്‌ സമീപമാണ്‌ അമ്മാവൻ പാറ.ഇതിനു മുകളിൽ നിന്ന് നേൊക്കുമ്പേൊൾ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും കാണാം. മുമ്പ്‌ ശംഖ്‌മുഖം കടലും കാണാൻ കഴിയുമായിരുന്നു എന്ന് പഴമക്കാർ പറയുന്നു. അമ്മാവൻ പാറയിൽ നിന്നുള്ള സൂര്യാസ്തമയം നയനമനേൊഹരമായ കാഴ്ചയാണ്‌. പാറയുടെ ഒരു ഭാഗം ഖനനക്കാർ വെടിവച്ച്‌ തകർത്തു ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പാറ സംരംക്ഷിക്കണം എന്നാണ്‌ നാട്ടുകാർ ആഗ്രഹിക്കുന്നത്‌. വെറുതെ പാർക്കിലും, ബീച്ചിലുംഅലയാതെ അമ്മാവൻ പാറയിലേക്ക്‌ പോകൂ.പ്രകൃതിയുടെ അനന്തഭാവം അടുത്തറിയൂ.....

==സ്'''കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ''' ==

=='''സ്കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ''' ==
'''പൊന്മുടി'''

'''പൊന്മുടി'''

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524424" എന്ന താളിൽനിന്ന് ശേഖരിച്ചത്