Jump to content

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


                                                                                       '''2018 - 19'''   
                                                                                       '''2018 - 19'''   
'''സ്കൂൾ അച്ചടക്ക സേന ര‌ൂപീകരിച്ചു'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''04 സെപ്റ്റംബർ - ചൊവ്വ'''
വിദ്യാലയത്തിന്റെ ശുചിത്വം അച്ചടക്കബോധം എന്നിവ വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾക്കിടയിൽ നിന്നു തന്നെ ഒരു  സേനക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. ഫാറൂഖ് ബ്രിഗേഡ് എന്ന പേരിൽ ര‌ൂപീകരിച്ച സേനയിൽ അൻപത് വിദ്യാർത്ഥികളാണ‌‌ുള്ളത്. ഇരുപത്തിഅ‍ഞ്ച് വിദ്യാർത്ഥികൾ പ്രത്യേക യൂണിഫോമിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർവെൽ സമയങ്ങളിൽ ഒരേ സമയം സേവനം അനുഷ്ഠിക്കും.
സേനയുടെ ഉൽഘാടനം ഹെഡ്മാസ്റ്റർ എം. എ. നജീബ് നിർവ്വഹിച്ചു. അച്ചടക്ക കമ്മറ്റി കൺവീനർ ശിഹാബുദ്ദീൻ. വി. എം. അധ്യക്ഷത വഹിച്ചു.
സേന അംഗങ്ങൾക്ക് ഫാറൂഖ് കോളേജ് എൻ. സി. സി. വളണ്ടിയർ ക്യാപ്റ്റൻ മുഹമ്മദ് ഹിഷാം നിർദേശങ്ങൾ നൽകി.
ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അച്ചടക്ക കമ്മറ്റി ജോയിന്റ് കൺവീനർ ഷബ്‌ന. സി, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, സ്കൂൾ ലീഡർ അഫ്‌നാസ്. സി, ഡപ്യൂട്ടി ലീഡർമാരായ ഫിദ. ടി. പി, മിദ്‌ലജ് ബാദുഷ. കെ. എം. എന്നിവർ ചടങ്ങിൽ പങ്കടുത്തു.
.
.




==='''സ്വാതന്ത്ര്യദിനാഘോഷം'''===
'''സ്വാതന്ത്ര്യദിനാഘോഷം'''


'''15 ആഗസ്റ്റ് 2018 - ബുധൻ'''
'''15 ആഗസ്റ്റ് 2018 - ബുധൻ'''
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/523602" എന്ന താളിൽനിന്ന് ശേഖരിച്ചത്