"ഗവ. വി എച്ച് എസ് എസ് വാകേരി/ഐടിക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/ഐടിക്ലബ്ബ് (മൂലരൂപം കാണുക)
19:57, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''അരിക്കല്ല് ഗോത്ര പദകോശം''' | '''അരിക്കല്ല് ഗോത്ര പദകോശം''' | ||
[[പ്രമാണം:15047 14.jpg|thumb|അരിക്കല്ല് പദകോശം]] | [[പ്രമാണം:15047 14.jpg|thumb|അരിക്കല്ല് പദകോശം]] | ||
'''[[വാകേരി ]]''' സ്കൂളിലെ ഐ. ടി ക്ലബ്ബ് തയ്യാറാക്കിയ പുസ്തകമാണ് [[അരിക്കല്ല്]]. വയനാട്ടിലെ [[മുള്ളക്കുറുമർ]], [[അടിയർ]], [കാട്ടുനായ്ക്കർ]], [[പണിയർ]], [[ഊരാളിക്കുറുമർ]], [[കുറിച്യർ]] എന്നീ ഗോത്രജനതകളുടെ പദാവലികളാണ് ഈ പുസ്തകത്തിലുള്ളത്. (കൂടുതൽ വിവരങ്ങൾക്ക് നാടോടി വിജ്ഞാനകോശം എന്ന പേജ് കാണുക) വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മുള്ളക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ, പണിയർ എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. | '''[[വാകേരി ]]''' സ്കൂളിലെ ഐ. ടി ക്ലബ്ബ് തയ്യാറാക്കിയ പുസ്തകമാണ് [[അരിക്കല്ല്]]. വയനാട്ടിലെ [[മുള്ളക്കുറുമർ]], [[അടിയർ]], [[കാട്ടുനായ്ക്കർ]], [[പണിയർ]], [[ഊരാളിക്കുറുമർ]], [[കുറിച്യർ]] എന്നീ ഗോത്രജനതകളുടെ പദാവലികളാണ് ഈ പുസ്തകത്തിലുള്ളത്. (കൂടുതൽ വിവരങ്ങൾക്ക് നാടോടി വിജ്ഞാനകോശം എന്ന പേജ് കാണുക) വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മുള്ളക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ, പണിയർ എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. | ||
ഭാഷയും സംസ്‌കാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഓരോ ജനവിഭാഗവും നൂറ്റാണ്ടുകളിലൂടെ ആര്ജ്ജി ച്ച സാംസ്‌കാരിക സവിശേഷതകളെല്ലാം അവരുടെ ഭാഷ യിലും തെളിഞ്ഞും കിടപ്പുണ്ടാകും. അതിനാൽ ഒരു ജനതയുടെ സംസ്‌കാരപഠനത്തിൽ നിന്നും അവരുടെ ഭാഷയെ ഒഴിച്ചു നിര്ത്താ നാവില്ല. | ഭാഷയും സംസ്‌കാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഓരോ ജനവിഭാഗവും നൂറ്റാണ്ടുകളിലൂടെ ആര്ജ്ജി ച്ച സാംസ്‌കാരിക സവിശേഷതകളെല്ലാം അവരുടെ ഭാഷ യിലും തെളിഞ്ഞും കിടപ്പുണ്ടാകും. അതിനാൽ ഒരു ജനതയുടെ സംസ്‌കാരപഠനത്തിൽ നിന്നും അവരുടെ ഭാഷയെ ഒഴിച്ചു നിര്ത്താ നാവില്ല. | ||
വ്യക്തി എന്ന നിലയിൽ നാമോരോരുത്തരും പ്രയോഗിക്കുന്ന ഭാഷയിലും ഈ സാംസ്‌കാരിക മുദ്രകളുണ്ട്. സമൂഹത്തിൽ പ്രായംചെന്ന ആളുകളുടെ ഭാഷ ശ്രദ്ധിച്ചു നോക്കൂ; ജീവിതാനുഭവങ്ങളിലൂടെ അവരാര്ജ്ജി ച്ച അറിവും സംസ്‌കൃതിയുമെല്ലാം അവ രുടെ സംഭാഷണങ്ങളിൽ പ്രതിഫലിക്കുന്നതു കാണാം. പഴമക്കാരുടെ ഭാഷണത്തിൽ നിറഞ്ഞു നില്ക്കുന്ന ശൈലികളോ, ചൊല്ലുകളോ യുവതലമുറയുടെ ഭാഷയിൽ കാണാനിടയില്ല. നമ്മുടെ ജീവിതരീതിയിലും കാഴ്ചപ്പാടിലും വരു വ്യതിയാനങ്ങൾ ഭാഷയിൽ പ്രത്യക്ഷപ്പെടുത് സ്വാഭാവികം മാത്രമാണ്. | വ്യക്തി എന്ന നിലയിൽ നാമോരോരുത്തരും പ്രയോഗിക്കുന്ന ഭാഷയിലും ഈ സാംസ്‌കാരിക മുദ്രകളുണ്ട്. സമൂഹത്തിൽ പ്രായംചെന്ന ആളുകളുടെ ഭാഷ ശ്രദ്ധിച്ചു നോക്കൂ; ജീവിതാനുഭവങ്ങളിലൂടെ അവരാര്ജ്ജി ച്ച അറിവും സംസ്‌കൃതിയുമെല്ലാം അവ രുടെ സംഭാഷണങ്ങളിൽ പ്രതിഫലിക്കുന്നതു കാണാം. പഴമക്കാരുടെ ഭാഷണത്തിൽ നിറഞ്ഞു നില്ക്കുന്ന ശൈലികളോ, ചൊല്ലുകളോ യുവതലമുറയുടെ ഭാഷയിൽ കാണാനിടയില്ല. നമ്മുടെ ജീവിതരീതിയിലും കാഴ്ചപ്പാടിലും വരു വ്യതിയാനങ്ങൾ ഭാഷയിൽ പ്രത്യക്ഷപ്പെടുത് സ്വാഭാവികം മാത്രമാണ്. |