Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 7: വരി 7:
|[[പ്രമാണം:School bus flag off2013.jpg|400px|thumb|സ്കൂൾ ബസ്‍‍ഫ്ലാഗ് ഓഫ് കർമ്മം എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.]]
|[[പ്രമാണം:School bus flag off2013.jpg|400px|thumb|സ്കൂൾ ബസ്‍‍ഫ്ലാഗ് ഓഫ് കർമ്മം എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.]]
|}
|}
== പരിസ്ഥിതി ദിനം ജൂൺ 5 2017 ==
2017 ലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.മാതൃഭൂമി ഫോട്ടോഗ്രാഫർ ഷൈൻ പരിപാടികൾ ഉത്ഘാടനം ചെയ്തു.അദ്ദേഹത്തിന്റെ പരിസ്ഥിതി ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.പ്രിൻസിപ്പാൾ ഇൻ ചാർജ് മൈമൂന എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആൻസി അലക്സ് നന്ദി പറഞ്ഞു.വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് മരത്തൈകളുടെ വിതരണവും നടത്തി.ബി.അബ്ദുള്ള,ഗ്രേസി ഗോപി,സുകുമാരൻ. എം,ബാലകൃഷ്ണൻ.വി.കെ, എന്നിവർ സംസാരിച്ചു.
[[പ്രമാണം:12021 1june5 2017.jpg|300px]]
[[പ്രമാണം:12021 2june5 2017.jpg|300px]]
[[പ്രമാണം:12021 3june 2017.jpg|300px]]
==60ാം വാർഷികം ==
==60ാം വാർഷികം ==
[[പ്രമാണം:60 ghssk.jpeg|400px|വിളംബര ജാഥ]]
[[പ്രമാണം:60 ghssk.jpeg|400px|വിളംബര ജാഥ]]
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/523520" എന്ന താളിൽനിന്ന് ശേഖരിച്ചത്