"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം (മൂലരൂപം കാണുക)
19:13, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018→വിദ്യാരംഗം കലാസാഹിത്യവേദി
വരി 89: | വരി 89: | ||
ചിരിച്ചും ചിന്തിപ്പിച്ചും കാട്ടുകുളത്തു ഓട്ടൻതുള്ളൽ.കാട്ടുകുളത്തെ കുട്ടികളിൽ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തി.ലക്കിടി പ്രദീപും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ സോദാഹരണ ക്ലാസ് ശ്രദ്ധേയമായി .6 ,8 ക്ലാസ്സുകളിലെ കേരളപാഠവലിയിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത് . | ചിരിച്ചും ചിന്തിപ്പിച്ചും കാട്ടുകുളത്തു ഓട്ടൻതുള്ളൽ.കാട്ടുകുളത്തെ കുട്ടികളിൽ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തി.ലക്കിടി പ്രദീപും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ സോദാഹരണ ക്ലാസ് ശ്രദ്ധേയമായി .6 ,8 ക്ലാസ്സുകളിലെ കേരളപാഠവലിയിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത് . | ||
[[ചിത്രം:sodaharanam 2018.jpg]] | [[ചിത്രം:sodaharanam 2018.jpg]] | ||
വർണ്ണവിസ്മയം തീർത്തു കളംപാട്ടുശില്പശാല. അനുഷ്ട്ടാനകലയായ കളമെഴുത്തുപാട്ട് വിദ്യാരംഗം കല സാഹിത്യ വേദി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി .പ്രശസ്ത കളംപാട്ട് കലാകാരനായ ശ്രീ കടന്നമണ്ണ ശ്രീനിവാസൻ കളമെഴുത്തിന്റെ ഐതിഹ്യവും കളമെഴുത്തുരീതികളും വിശദീകരിച്ചു | |||
[[ചിത്രം: kalampattu2018.jpg]] | [[ചിത്രം: kalampattu2018.jpg]] | ||