"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ വിദ്യാരംഗം സൃഷ്ടികൾ (മൂലരൂപം കാണുക)
19:02, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 23: | വരി 23: | ||
പുത്തനത്താണിയിലെ കിണറ്റിൽ ഒരാമയുണ്ട്. ആമയെ ചെന്ന് പന്തയത്തിന് വിളിക്കാം. പന്തയത്തിൽ ഏതായാലും താൻതന്നെ ജയിക്കുമെന്നും മുയൽ കരുതി. | പുത്തനത്താണിയിലെ കിണറ്റിൽ ഒരാമയുണ്ട്. ആമയെ ചെന്ന് പന്തയത്തിന് വിളിക്കാം. പന്തയത്തിൽ ഏതായാലും താൻതന്നെ ജയിക്കുമെന്നും മുയൽ കരുതി. | ||
അങ്ങനെ മുയൽ ആമയെ ചെന്നു കണ്ടു വിവരം പറഞ്ഞു. ആമയെ പന്തയത്തിന് വേണ്ടി ക്ഷണിച്ചു. | അങ്ങനെ മുയൽ ആമയെ ചെന്നു കണ്ടു വിവരം പറഞ്ഞു. ആമയെ പന്തയത്തിന് വേണ്ടി ക്ഷണിച്ചു. | ||
"ആമക്കുട്ടീ! നമുക്കൊന്ന് പന്തയം വെക്കാം. പണ്ടു | "ആമക്കുട്ടീ! നമുക്കൊന്ന് പന്തയം വെക്കാം. പണ്ടു നിന്റെ പൂർവികൻ ഞങ്ങളെ അപമാനിച്ചു. അപമാനത്തിൽ നിന്ന് ഞങ്ങൾക്ക് രക്ഷപ്പെടേണ്ടതുണ്ട്. ഇത്തവണ ഒരുപക്ഷെ ഞാൻ ജയിച്ചേക്കാം. എങ്കിലും അത് നിനക്കൊരു അപമാനം ആകില്ല. കാരണം നിനക്ക് വേഗത്തിലോടാൻ കഴിയുകയില്ലെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് നീ തോറ്റു പോയാലും ആരും നിന്നെ കളിയാക്കുകയില്ല." | ||
ഇത് കേട്ടപ്പോൾ ആമ കുറച്ചൊന്നു ചിന്തിച്ചു. എന്നിട്ട് ഉത്തരം പറഞ്ഞു. | ഇത് കേട്ടപ്പോൾ ആമ കുറച്ചൊന്നു ചിന്തിച്ചു. എന്നിട്ട് ഉത്തരം പറഞ്ഞു. | ||
"ശരി എനിക്ക് സമ്മതമാണ്. പക്ഷെ ഒരു നിബന്ധന മാത്രം." ഇതുകേട്ടപ്പോൾ മുയലിന് സന്തോഷമായി. | "ശരി എനിക്ക് സമ്മതമാണ്. പക്ഷെ ഒരു നിബന്ധന മാത്രം." ഇതുകേട്ടപ്പോൾ മുയലിന് സന്തോഷമായി. | ||
മുയൽ ചോദിച്ചു. "എന്താണ് ആ നിബന്ധന?" ആമ നിബന്ധന എന്തെന്ന് മുയൽ നോട് പറഞ്ഞു | മുയൽ ചോദിച്ചു. "എന്താണ് ആ നിബന്ധന?" | ||
ആമ നിബന്ധന എന്തെന്ന് മുയൽ നോട് പറഞ്ഞു. "നിബന്ധന ഇതാണ്. കൃത്യം ഒൻപതരയ്ക്ക് മത്സരം തുടങ്ങണം. പുത്തനത്താണിയിൽ നിന്ന് കല്പകഞ്ചേരി ഹൈസ്കൂൾ ഗേറ്റുവരെ ആയിരിക്കണം പോകേണ്ട വഴി." | |||
ഇത് കേട്ടപ്പോൾ മടിയനായ മുയലിന് സങ്കടം തോന്നി. മുയൽ പറഞ്ഞു. "വഴി കുറച്ചു കൂടുതലാണല്ലോ? നിനക്ക് അത്രയും ദൂരം പോകുവാൻ കഴിയുമോ?" | |||
പക്ഷേ ഇത് കേട്ട് അമ്മയ്ക്ക് ഒരു കുലുക്കവുമുണ്ടായില്ല. ആമ ഉറപ്പിച്ചു തന്നെ പറഞ്ഞു. "വഴി അതുതന്നെ മതി." | |||
ആമയുടെ മറുപടി കേട്ട് മുയല് സംശയം തോന്നി ഇവർ ഇത്തവണയും തനിക്ക് പണി തരുമോ പണി ഉണ്ടാക്കുമോ ഉണ്ടാക്കാനുള്ള ഭാവമാണോ മുയൽ ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് അമ്മ ചോദിച്ചു എന്താ സമ്മതമല്ലേ സമ്മതമാണ് തലകുലുക്കിക്കൊണ്ട് സമ്മതിച്ചു എന്നാൽ നാളെത്തന്നെ നമുക്ക് ബന്ധം വെക്കാൻ നടത്താംok see you സമ്മതിച്ചുകൊണ്ട് അവർ അങ്ങനെ പിരിഞ്ഞു പിറ്റേദിവസം പന്തയം തുടങ്ങുവാനായി പറഞ്ഞപ്പോൾ അവർ എത്തിച്ചേർന്നു രണ്ടുപേരും ഒരുമിച്ച് പുത്തനത്താണിയിൽ നിന്ന് പന്തയ ഓട്ടം തുടങ്ങി ഞൊടിയിടയിൽ ആമയെ തോൽപ്പിച്ച തള്ളിക്കൊണ്ട് മുന്നിലേക്ക് ഓടി മറഞ്ഞു മുയൽ ഇത്തവണ നിർത്താതെ ഓടി കടുങ്ങാത്തുകുണ്ട് ജംഗ്ഷനിലെത്തി വളവ് തിരിഞ്ഞതും കെ ആർ ബേക്കറി കണ്ടപ്പോൾ മുയലിനെ കൊതിതോന്നി ചായ ഒന്നു കുടിച്ചിട്ട് പോയാലോ പക്ഷേ വേണ്ട മുയൽ തീരുമാനിച്ചു ചായ കുടിക്കാൻ കയറിയാൽ അമ്മ ഒരുപക്ഷേ തന്നെ തോൽപ്പിച്ചാൽ അതുകൊണ്ട് ചായ കുടിക്കാതെ തന്നെ മുയൽ ഓടി കൽപ്പകഞ്ചേരി ഹൈസ്കൂളിന് ഗേറ്റിന് സമീപം എത്തി അത്ഭുതമെന്നുപറയട്ടെ അപ്പോൾ അമ്മ അവിടെയുണ്ടായിരുന്നു ചിരിച്ചുകൊണ്ടാണ് ആമ മുയലിനെ സ്വീകരിച്ചത് ചങ്ങാതി ഇത്തവണയും നീ തോറ്റു പോയല്ലോ ഇതുകേട്ടപ്പോൾ മുയലിന് തലകറങ്ങുന്നതുപോലെ തോന്നി അത്ഭുതസ്തബ്ധനായി മുയൽ അവളുടെ മിഴിച്ചു നിന്നുപോയി പിന്നീടാണ് മുയൽ കഥയെ അറിയുന്നത് ആമ ഓട്ടോറിക്ഷക്കാരനെ കൈക്കൂലി കൊടുത്തിരുന്നു പുത്തനത്താണി മുതൽ എല്ലാ ദിവസവും കുട്ടികളെക്കൊണ്ട് കൽപ്പകഞ്ചേരി ഹൈസ്കൂളിലേക്ക് പോകുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവർ കൈക്കൂലി കൊടുത്തിരുന്നു മുയൽ ഇത് എല്ലാരോടും വിളിച്ചു പറഞ്ഞെങ്കിലും ആരും അത് വിശ്വസിച്ചില്ല ആമ കൈക്കൂലി കൊടുക്കുകയോ അതെങ്ങനെ എല്ലാവരും പുച്ഛിച്ചുതള്ളി അവസാനം സഹികെട്ട് മുയൽ അമ്മയോട് തന്നെ വിവരം ചെന്ന് ചോദിച്ചു ചോദിച്ചു നീ എങ്ങനെയാണ് എന്നെ തോൽപ്പിക്കാൻ മാത്രം കെണിയായത് അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു ഒരു ദിവസം ഞാൻ കൽപകഞ്ചേരി സ്കൂളിലെ ഒരു കുട്ടിക്ക് ക്ലബ്ബിൻറെ സന്ദേശം വായിക്കുന്നതു കേട്ടു എല്ലാം സ്വയം പഠിക്കാം നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു എന്ന സന്ദേശം അങ്ങനെയിരിക്കുമ്പോഴാണ് ഒരു കുട്ടി അക്ഷരങ്ങൾ എഴുതി പഠിച്ച കടലാസ് എൻറെ കയ്യിൽ കിട്ടുന്നത് അതിൽനിന്ന് അധ്യാപകരുടെ സഹായമില്ലാതെ ഞാൻ സ്വയം അക്ഷരങ്ങൾ അക്ഷരങ്ങൾ പഠിച്ചു പഠിച്ചെടുത്തു കുട്ടികൾ വലിച്ചെറിഞ്ഞ് ചില ടെസ്റ്റ് ബുക്കുകൾ ഇന്ത്യ കൈയിലുണ്ടായിരുന്നു ഞങ്ങൾ മക്കൾക്ക് വലിയവർക്ക് ശക്തിയാണ് ഞങ്ങൾ ആ മകൾക്ക് വലിയ ഓർമ്മ ശക്തിയാണ് സ്കൂളിൻറെ അരികിലൂടെ ഒരു ദിവസം നടന്നുപോകുമ്പോൾ ഈ പാഠപുസ്തകത്തിലെ പാടങ്ങൾ ഒരു ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നത് ഞാൻ കേട്ടിരുന്നു രണ്ടുദിവസം കൊണ്ട് ഞാൻ ഇതു മുഴുവൻ അങ്ങനെ പഠിച്ചെടുത്തു ഇന്നെനിക്ക് മലയാളത്തിൽ ഏതുതരത്തിലുള്ള കത്തുകളും എഴുതാൻ കഴിയുന്നതാണ് കൈ ചെളിയിൽ മുക്കിയിട്ട് ഞാൻ പേപ്പറിൽ കൂടെ ഇഴഞ്ഞുനീങ്ങി അപ്പോൾ പേപ്പറിൽ ഞാൻ ഉദ്ദേശിക്കുന്ന തരത്തിലുള്ള അക്ഷരങ്ങൾ എഴുതി കഴിഞ്ഞിട്ടുണ്ടാകും ഇതാ നോക്കൂ ഞാൻ എഴുതിയ ഒരു എഴുത്ത് പ്രിയമുള്ള ഡ്രൈവർ ചേട്ടൻ ഞാൻ അമ്മയാണ് എനിക്ക് ഏതോ ഒരു ബൈക്കിൽ നിന്ന് ബൈക്കിൽനിന്ന് 200 രൂപ കളഞ്ഞു കിട്ടിയിട്ടുണ്ട് ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്തു തരാമെങ്കിൽ 200 രൂപയും ഞാൻ ചേട്ടന് നൽകുന്നതാണ് ഇപ്പോൾ അഡ്വാൻസായി 100രൂപ തരുന്നു രൂപ ഈ കത്തിന് അടിയിൽ വെച്ചിട്ടുണ്ട് കാര്യം വിജയകരമായി നടക്കുകയാണെങ്കിൽ ബാക്കി തുകയായ 100 രൂപ കൂടി ഉടൻ തരുന്നതാണ് നാളെ രാവിലെ ചേട്ടൻ സ്കൂളിലേക്ക് പോകുമ്പോൾ പുത്തനത്താണി നിന്ന് എന്നെ കൂട്ടിക്കൊണ്ടു പോകാൻ പുത്തനത്താണിയിൽ വഴിയിലെവിടെയെങ്കിലും ഞാൻ ഉണ്ടാവും എന്നെക്കൂടി കൊണ്ടുപോകാൻ മറക്കരുത് സ്കൂൾ ഗേറ്റിനടുത്ത് എത്തുമ്പോൾ എന്നെ അവിടെ ഇറക്കി വിട്ടാൽ മതി വൈകിട്ട് തിരിച്ചു കൊണ്ടുവരുകയും വേണം അമ്മ പറഞ്ഞു ഇതാണ് ഏറ്റെടുത്ത് എൻറെ എഴുത്ത് മനുഷ്യനല്ലേ മനുഷ്യൻ കൈക്കൂലി പറയാനാണെന്ന് എനിക്കറിയാം അതുതന്നെയാണ് ഇവിടെയും സംഭവിച്ചത് ഞാൻ കത്തിൽ സൂചിപ്പിച്ചിരുന്നു അതുപോലെ എല്ലാം സംഭവിച്ചു പക്ഷേ ഇത് ചേട്ടൻ പുറത്തുപറയരുത് പുറത്തു പറഞ്ഞാൽ എനിക്ക് കുഴപ്പമൊന്നുമില്ല പക്ഷേ ഏട്ടൻ വട്ടാണെന്ന് ആളുകൾ പറഞ്ഞു ചിരിക്കും അമ്മ ചിരിച്ചു കൊണ്ട് ഇത്രയും പറഞ്ഞു നിർത്തി ' മുയലിനെ പിന്നീട് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല | |||
==ആമയും മുയലും== | ==ആമയും മുയലും== |