"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം (മൂലരൂപം കാണുക)
19:00, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018→വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
വരി 86: | വരി 86: | ||
പ്രൊഫസർ വി കെ ദാമോദരൻ നിർവഹിച്ചു | പ്രൊഫസർ വി കെ ദാമോദരൻ നിർവഹിച്ചു | ||
[[ചിത്രം:club inaguration2018.jpg]] | [[ചിത്രം:club inaguration2018.jpg]] | ||
==വിദ്യാരംഗം കലാസാഹിത്യവേദി== | |||
ചിരിച്ചും ചിന്തിപ്പിച്ചും കാട്ടുകുളത്തു ഓട്ടൻതുള്ളൽ.കാട്ടുകുളത്തെ കുട്ടികളിൽ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തി.ലക്കിടി പ്രദീപും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ സോദാഹരണ ക്ലാസ് ശ്രദ്ധേയമായി .6 ,8 ക്ലാസ്സുകളിലെ കേരളപാഠവലിയിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത് . | |||
[[ചിത്രം:sodaharanam 2018.jpg]] | |||
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് (11/08/2018)== | ==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് (11/08/2018)== |