Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
# സയൻസ് ക്ലബ്*
===സയൻസ് ക്ലബ്===
സാമൂഹ്യ ശാസ്ത്ര  ക്ലബ്
===സാമൂഹ്യ ശാസ്ത്ര  ക്ലബ്===
മാത്സ് ക്ലബ്.
===മാത്സ് ക്ലബ്.===
വിദ്യാരംഗം കലാ സാഹിത്യ വേദി.
=== വിദ്യാരംഗം കലാ സാഹിത്യ വേദി.===
# ഐ.ടി.ക്ലബ്
===ഐ.ടി.ക്ലബ്===
# ജെ.ആർ.സി
===ജെ.ആർ.സി===
# പരിസ്ഥിതി ക്ലബ് ]]
===പരിസ്ഥിതി ക്ലബ്===
# കാർഷിക ക്ലബ്
===കാർഷിക ക്ലബ്===
# ജാഗ്രത സമിതി
===ജാഗ്രത സമിതി===
ക്ലബ്ബ് പ്രവർത്തനങ്ങൾ.
=== ലിറ്റിൽ കൈറ്റ്സ്===
# ലിറ്റിൽ കൈറ്റ്സ്
2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 24-6-2018 നടത്തി. അന്നേ ദിവസം തന്നെ ശ്രീ സുധാകരൻ മാസ്റ്റർ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 25 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാ ആഴ്ചയും ഒാരോ ക്ലാസുകാർ ഗണിത പസ്സിൽ അവതരിപ്പിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് ആ മാസത്തെ ക്ലബ്ബു മീറ്റിം ഗിൽ സമ്മാനം നൽകുകയും ചെയ്യുന്നു.ജൂലൈമാസം ഇരുപത്തിമൂന്നാം തിയ്യതി ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് പത്താം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി .സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ഒാഗസ്റ്റ് 14 തിയ്യതി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.
 
== '''സ്ക്കൂൾ ഡയറി''' ==
[[ചിത്രം:.jpg|65px|left]]
കുട്ടികളുടെ ദൈനദിന  പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും  ഉള്ള തരത്തിൽ‍ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് അൻപത് പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ലേറ്റ് അറൈവൽ റിക്കോർഡ്, ഡിസിപ്ലിനറി റിമാർക്ക്സ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, സ്ക്കോർ ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ, ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ  കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്,സ്റ്റുഡൻസ് ബസ്സ് കൺസെഷൻ പാസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.
== '''ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)'''==
[[ചിത്രം:redcross.jpg|75px|left]]
സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന്  സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
== '''സയൻസ് ക്ലബ്ബ്'''==
[[ചിത്രം:75px|left]]
 
കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളിൽ മികച്ച പ്രകടനവും കാഴ്ച വെക്കാൻ കഴിഞ്ഞു. മികച്ച സയൻസ് ക്ലബ്ബിനുള്ള കണ്ണൂർ ജില്ലാ സയൻസ് ക്ലബ്ബ് അവാർഡ് പല തവണ നേടിയെടുക്കാൻ എൻ.എ.എം ന് കഴിഞ്ഞിട്ടുണ്ട്.
<big>'''ലിറ്റിൽ കൈറ്റ്സ്'''</big>
          ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സുധാകരൻ മാസ്റ്റർകൈറ്റ് മാസ്റ്റർ ആയും ,സംസ്‌മിത ടീച്ചർ  കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തും . . അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/523224" എന്ന താളിൽനിന്ന് ശേഖരിച്ചത്