"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:59, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
<p style="text-align:justify">കേരളത്തിന്റെ പെരൂമയെപ്പറ്റി പറയൂമ്പോഴെല്ലാം അവിടെ ഒരു സ്ഥലനാമം കടന്നു വരും. | <p style="text-align:justify">കേരളത്തിന്റെ പെരൂമയെപ്പറ്റി പറയൂമ്പോഴെല്ലാം അവിടെ ഒരു സ്ഥലനാമം കടന്നു വരും. | ||
'നിലമ്പൂ൪' മലപ്പുറം ജില്ലയിലെ ഏറനാട്ടിലെ ഈ സ്ഥലത്ത് ജിവിതത്തിന്റെ സമസ്ത മേഖലകളിലൂം കഴിവുതെളിയിച്ച പ്രതിഭകളുണ്ട്. എന്നാൽ നിലമ്പൂരിന്റെ സമീപപഞ്ചായത്തായ 'അമരമ്പലത്തിന്റെയും' മറ്റും സംഭാവനയാണ് ഇവരിൽ പലരും എന്നത് പല൪ക്കുമറിയില്ല. ലോക പ്രശസ്ത ഇന്ദ്രജാലക്കാരനായ ഗോപിനാഥ്മുതുകാട് അമരമ്പലം ഗ്രാമപഞ്ചായത്തിൻെറ സന്തതിയാണ്. ജനിച്ചതും വളർന്നതും വിദ്യാഭ്യാസം നടത്തിയതുമെല്ലാം ഈ ഗ്രാമത്തിൽ.കവളമുക്കട്ട എന്ന സ്വന്തം ജന്മദേശത്തെ ഒരു മാതൃകാഗ്രാമമാക്കാനുള്ള പല പദ്ധതികളും തുടങ്ങുകയും അവയിൽ പലതും പുരോഗതിയുടെ പാതയിൽ മുന്നേറുകയുമാണ്.</p> | 'നിലമ്പൂ൪' മലപ്പുറം ജില്ലയിലെ ഏറനാട്ടിലെ ഈ സ്ഥലത്ത് ജിവിതത്തിന്റെ സമസ്ത മേഖലകളിലൂം കഴിവുതെളിയിച്ച പ്രതിഭകളുണ്ട്. എന്നാൽ നിലമ്പൂരിന്റെ സമീപപഞ്ചായത്തായ 'അമരമ്പലത്തിന്റെയും' മറ്റും സംഭാവനയാണ് ഇവരിൽ പലരും എന്നത് പല൪ക്കുമറിയില്ല. ലോക പ്രശസ്ത ഇന്ദ്രജാലക്കാരനായ ഗോപിനാഥ്മുതുകാട് അമരമ്പലം ഗ്രാമപഞ്ചായത്തിൻെറ സന്തതിയാണ്. ജനിച്ചതും വളർന്നതും വിദ്യാഭ്യാസം നടത്തിയതുമെല്ലാം ഈ ഗ്രാമത്തിൽ.കവളമുക്കട്ട എന്ന സ്വന്തം ജന്മദേശത്തെ ഒരു മാതൃകാഗ്രാമമാക്കാനുള്ള പല പദ്ധതികളും തുടങ്ങുകയും അവയിൽ പലതും പുരോഗതിയുടെ പാതയിൽ മുന്നേറുകയുമാണ്.</p> | ||
==പൂക്കോട്ടുംപാടം== | |||
ഗ്രാമീണതയുടെ എല്ലാ നൈർമ്മല്യവും ഉൾകൊള്ളുന്ന ഒരു ചെറിയ പട്ടണമാണ് പൂക്കോട്ടുംപാടം..മൂന്നു കിലോമീറ്റർ ചുറ്റളവിൽ 7 വിദ്യാലയങ്ങൾ ഇവിടെയുണ്ട് .പുതിയതായി ഒരു ഗവൺമെന്റ് കോളേജുും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.പോസ്റ്റ് ഓഫീസ്, ബാങ്കുകൾ ,പോലീസ് സ്റ്റേഷൻ , കെ.എസ്.ഇ.ബി ഓഫീസ്,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും പൂക്കോട്ടുംപാടം ടൗണിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. |