Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ആരോഗ്യ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<p style="text-align:justify"> <font size=4> സ്കൂൾ തുറന്ന ആദ്യവാരം അടുക്കള , ബാത്ത്റൂമുകൾ തുടങ്ങിയവ ക്ലോറിനേഷൻ നടത്തി.  

ജൂൺ 26 ലോക ലഹരിവിരുദ്ധദിനത്തോടനുബദ്ധിച്ച് നടന്ന ബോധവത്കരണ ക്ലാസ് പൂക്കോട്ടുംപാടം എസ്.എച്ച്.ഒ വിഷ്ണു സാർ ഉദ്ഘാടനം ചെയ്തു. സി.പി.ഒ അൻസാർ ക്ലാസ് കൈകാര്യം ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് വേണ്ടി കാർട്ടൂണ്‌ പോസ്റ്റർ ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.  

ജൂലൈ 21 യോഗാദിനത്തോടനുബദ്ധിച്ച് യോഗാചാര്യനായ ഐസക് സാർ കുട്ടികൾക്ക് യോഗാദിനത്തെകുറിച്ചും നിത്യ ജീവിതത്തിൽ യോഗയുടെ പങ്കും യോഗാ കല്സ്സും സഘടിപ്പിച്ചു.
ജൂലൈ 21 യോഗാദിനത്തോടനുബദ്ധിച്ച് യോഗാചാര്യനായ ഐസക് സാർ കുട്ടികൾക്ക് യോഗാദിനത്തെകുറിച്ചും നിത്യ ജീവിതത്തിൽ യോഗയുടെ പങ്കും യോഗാ ക്ലാസ്സും സംഘടിപ്പിച്ചു.
എല്ലാ ക്ലാസ്സിലേയും പെൺ കുട്ടികൾക്കായി 'വെല്ലുവിളികൾ ഉയർത്തുന്ന കൗമാരം' എന്ന വിഷയത്തെകുറിച്ച് കൗൺസിലർ ജിഷയും 'വിദ്യപോലെ പ്രധാനം വൃത്തിയും ' എന്ന വിഷയം സനൂജ ടീച്ചറം കൈകാര്യം ചെയ്തു.

ഓഗസ്ത് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരത്തോടനുബദ്ധിച്ച് ' അമ്മത്തൊട്ടിൽ '  എന്ന പരിപാടി സ്കൂളിലെ മുൻ ജെ.പി എച്ച് എൻ ഷീബയും മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി ഷീന ടീച്ചറം ക്ലാസ് എടുത്തു.

കുട്ടികൾക്കായി പോസ്റ്റർ രചനാമത്സരം നടത്തി..</font><br /></p>

458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522847" എന്ന താളിൽനിന്ന് ശേഖരിച്ചത്