"നിർമ്മല ഹൈസ്കൂൾ കബനിഗിരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഹൈസ്കൂൾ കബനിഗിരി/History (മൂലരൂപം കാണുക)
14:32, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(.) |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
മക്കളുടെ | [[പ്രമാണം:Nannangadikal.png|thumb|left|]] | ||
[https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം.കബനിഗിരി.കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി [https://ml.wikipedia.org/wiki/Kabini_River കബനീനദി] ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി [https://ml.wikipedia.org/wiki/Kaveri കാവേരി]യിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. കമ്പനിയിലെ ജലസമൃദ്ധി അയൽസംസ്ഥാനമായ [https://ml.wikipedia.org/wiki/Karnataka കർണാടകയെ] സമ്പന്നമാക്കുമ്പോൾ നമ്മൾ ദാഹാർത്തരായി നോക്കിനിന്ന് നെടുവീർപ്പെടുന്നു.ഈ നാടിന്റെ ഏതാണ്ട് 60 വർഷത്തെ ചരിത്രമേ നമുക്കറിയാവൂ.എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ ആരംഭകാലം മുതൽ എത്രയോ നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ച് മരിച്ച മഹത് ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും വളർച്ചയും തളർച്ചയും നെടുവീർപ്പും വേദനയും വിളിച്ചോതുന്നവയാണ് [https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള [[ശവക്കല്ലറകളും ,നന്നങ്ങാടികളും.]] ഭക്ഷ്യയോഗ്യമായിരുന്ന ധാരാളം ഇലച്ചെടികൾ വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ കബനീതീരമായ മരക്കടവ് '''ശപ്പൊള്ളി''' എന്നായിരുന്നു അറിയപ്പെട്ടിരുന്നത് ഇവിടെനിന്നും കർണാടകയിലേക്ക് മരം കടത്തിയിരുന്നതിനാൽ പിന്നീട് ഈ പ്രദേശം [[മരക്കടവ്]] എന്നറിയപ്പെട്ടു. ഇന്നത്തെ കബനിഗിരി ആദ്യകാലഘട്ടത്തിൽ '''പരപ്പനങ്ങാടി''' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർ അവരുടെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആഗ്രഹത്തിന്റെ സഫലീകരണമെന്നോണം 1975-ൽ ബഹുമാനപ്പെട്ട ജോസ് കുളിരാനിയച്ചന്റെ നേതൃത്വത്തിൽ സെന്റ്മേരിസ് യു പി സ്കൂൾ സ്ഥാപിതമായി.പിന്നീട് വന്ന വർഷങ്ങളിൽ ഹൈസ്കൂൾ സ്ഥാപിക്കാനുള്ള ശ്രമം നടന്നു. 1980 ഇപ്പോഴത്തെ ഗ്രൗണ്ടിന് വടക്കുഭാഗത്ത് കെട്ടിടത്തിനായി കുഴിയെടുത്തു. അന്ന് കഴിച്ച കുഴികളിലാണ് ഇന്ന് തെങ്ങുകൾ തല ഉയർത്തി നിൽക്കുന്നത്. | |||
പരേതനായ ശ്രീ ജോസഫ് പാറയ്ക്കൽ എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.1982 ജൂൺ | [[പ്രമാണം:RESULT100.JPG|thumb|left|100%Result-1982]] | ||
[[പ്രമാണം:First batch 1982.jpeg|thumb|left|First batch 1982]] | |||
[[പ്രമാണം:100%result 2018.jpg|thumb|left|100%result 2018]] | |||
1982 ഏപ്രിൽ മാസത്തിൽ ബഹുമാനപ്പെട്ട '''ഫാദർ വിൻസന്റ് താമരശ്ശേരിയുടെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി '''1982''' ജൂൺ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ബഹു.ഫാ.വിൻസന്റ് താമരശ്ശേരിയെ കൂടാതെ '''ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,'''പരേതനായ '''ശ്രീ ജോസഫ് പാറയ്ക്കൽ ''' എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു. അച്ചന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനവും ക്രാന്തദർശിത്വവും ദീർഘവീക്ഷണവും കെട്ടിടനിർമ്മാണ ശൈലിയിൽ മാത്രമല്ല സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിലും ദർശിക്കാനായി.1982 ജൂൺ ഒന്നാം തീയതി മുള്ളൻകൊല്ലി സെന്റ്തോമസ് യു പി സ്കൂൾ അധ്യാപകനായിരുന്ന ബഹുമാനപ്പെട്ട '''വി.എസ്.ചാക്കോ സാറിന്റെ''' നേതൃത്വത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു..അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് പതിനാല് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,മുന്നൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നിർമ്മല ഹൈസ്കൂളിൽ നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.കഴിഞ്ഞ എല്ലാ വർഷങ്ങളിലും 90 ശതമാനത്തിനു മുകളിൽ വിജയം നിലനിർത്തിക്കൊണ്ട് വയനാട് ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന വിദ്യാപീഠമായി നിലനിൽക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല സംസ്ഥാന-ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. |