"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
14:20, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018→ഹെൽത്ത് ക്ലബ്ബ്
No edit summary |
|||
വരി 8: | വരി 8: | ||
== ഹെൽത്ത് ക്ലബ്ബ് == | == ഹെൽത്ത് ക്ലബ്ബ് == | ||
ബുക്കാനൻ ഹെൽത്ത് ക്ലബ്ബ് | ബുക്കാനൻ ഹെൽത്ത് ക്ലബ്ബ് | ||
വിദ്യാർത്ഥിനികളുടെ ആരോഗ്യം- വെള്ളം, സാനിട്ടേഷൻ, വൃത്തി എന്നിവയ്ക്ക് പ്രാധാന്യം ഉറപ്പു വരുത്തുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സന്നദ്ധസംഘടന. വ്യക്തി- പരിസര ശുചിത്വം, പകർച്ചവ്യാധികൾ, ഇവയിൽ ബോധവൽക്കരണക്ലാസ്സുകൾ, മെഡിക്കൽ ക്യാംപുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ ഇവ എല്ലാവർഷവും നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു. കുട്ടികളിലുണ്ടാകുന്ന വിളർച്ച പരിഹരിക്കാനായി എല്ലാ തിങ്കളാഴ്ചയും അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകി വരുന്നു. വിരശല്യം ഒഴിവാക്കാൻ വിരഗുളിക നൽകുന്നു. വാക്സിനേഷൻ, നേത്രപരിശോധന, ത്വക്ക് പരിശോധന ഇവ യഥാസമയം നടത്തുന്നു. 75 വിദ്യാര്ത്ഥിനികൾ ക്ലബ്ബിൽ അംഗങ്ങളാണ് | |||
ഭാരവാഹികൾ -സൂസൻ ജോർജ്, മഞ്ജു എം കുഞ്ഞ് | ഭാരവാഹികൾ -സൂസൻ ജോർജ്, മഞ്ജു എം കുഞ്ഞ് | ||