Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തിരുത്തൽ)
No edit summary
വരി 43: വരി 43:
ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
         തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിലാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവർകളാണ് വിദ്യാലയം നിർമ്മിച്ചത്.  പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേൾസ് ഹൈസ്കൂൾ.  അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർ‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ  സ്കൂൾ  വേർതിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടർന്നു. അതിനു ശേഷം 2 ഓല ഷെഡുകൾ നിർമ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി.പിന്നീടുളള വിദ്യാലയത്തിന്റെ വളർച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോൾ ഒാല ഷെഡുകൾ ഒന്നും തന്നെയില്ല. 5 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ " എ" ഡിവിഷൻ ഇംഗ്ലീഷ് മീ‍ഡിയമാണ്. പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളിൽ വച്ച് എസ്. എസ്.എൽ. സി യ്ക്ക് ഏറ്റവും കൂടുതൽ വി‍ജയം തുടർച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ച ജനപ്രതിനിധികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ കൃത‍ജ്ഞാപൂർവ്വം സ്മരിക്കുന്നു.
         തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിലാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവർകളാണ് വിദ്യാലയം നിർമ്മിച്ചത്.  പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേൾസ് ഹൈസ്കൂൾ.  അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർ‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ  സ്കൂൾ  വേർതിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടർന്നു. അതിനു ശേഷം 2 ഓല ഷെഡുകൾ നിർമ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി.പിന്നീടുളള വിദ്യാലയത്തിന്റെ വളർച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോൾ ഒാല ഷെഡുകൾ ഒന്നും തന്നെയില്ല. 5 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ " എ" ഡിവിഷനും സി  ഡിവിഷനും ഇംഗ്ലീഷ് മീ‍ഡിയമാണ് ബി ഡിവിഷൻ മലയാളം  മീ‍ഡിയമാണ് . പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളിൽ വച്ച് എസ്. എസ്.എൽ. സി യ്ക്ക് ഏറ്റവും കൂടുതൽ വി‍ജയം തുടർച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ച ജനപ്രതിനിധികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ കൃത‍ജ്ഞാപൂർവ്വം സ്മരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാർട്ട് റും, ഒരു ഡി‍ിജിറ്റൽ ലൈബ്രറിയുമുണ്ട്.രണ്ട് ഇരു നിലകെട്ടിടങ്ങളും മുന്ന് ഒരു നില കെട്ടിടവുമുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാർട്ട് റും, ഒരു ഡി‍ിജിറ്റൽ ലൈബ്രറിയുമുണ്ട്.രണ്ട് ഇരു നിലകെട്ടിടങ്ങളും മുന്ന് ഒരു നില കെട്ടിടവുമുണ്ട്.
വരി 53: വരി 53:


==വായന ദിനം==
==വായന ദിനം==
ജൂൺ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുൺ 19 അവധി ആയതിനാൽ ) ജൂൺ 20ാം തിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റർ സതി ടീച്ചർ വായനദിന സന്ദേശം നൽകി പ്രഥമ അധ്യാപകൻ,സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് ആർ എന്ന വിദ്യാർത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആർ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികൾ അത് ഏറ്റപറയുകയും ചെയ്തു. ആനി വിക്ടർ വായനയെക്കുറിച്ച്"വായനെക്കാൾ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികൾക്ക് ചൊല്ലികൊടുത്തു തുടർന്ന് പുസ്തകപ്രദർശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകൻ നിർവ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകൾക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദർഷനത്തെക്കുരിച്ച് അബിൻ എസ്.എസ്, ദാഷുസതീഷ് എന്നിവർക്ക് സമ്മാനവും നൽകി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം  ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിൻ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തൽ അരുക്രഷ്ണ ,ആനിവിക്ടർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
ജൂൺ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുൺ 19 അവധി ആയതിനാൽ ) ജൂൺ 20ാം തിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റർ ,ഷെറ്‍ളി ടീച്ചർ വായനദിന സന്ദേശം നൽകി പ്രഥമ അധ്യാപകൻ,സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് എന്ന വിദ്യാർത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആർ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികൾ അത് ഏറ്റപറയുകയും ചെയ്തു. ആനി വായനയെക്കുറിച്ച്"വായനെക്കാൾ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികൾക്ക് ചൊല്ലികൊടുത്തു തുടർന്ന് പുസ്തകപ്രദർശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകൻ നിർവ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകൾക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദർഷനത്തെക്കുരിച്ച് അബിൻ എസ്.എസ്, ദാഷുസതീഷ് എന്നിവർക്ക് സമ്മാനവും നൽകി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം  ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിൻ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തൽ അരുക്രഷ്ണ ,ആനിവിക്ടർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
==കാവ്യസല്ലാപം==
==കാവ്യസല്ലാപം==
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യസല്ലാപം എന്ന ഒരു പരിപാടി 08.07.2016 10.00മണിക്ക് നടത്തുകയുണ്ടായി.യുവകവി ശ്രീ.ബിജു ബാലകൃഷ്ണൻ കാവ്യസല്ലാപം നയിച്ചു.പ്രഥമാധ്യാപകന്റെ അധ്യക്ഷതയിൽ കൺവീനർ സതിടീച്ചർ സ്വാഗതവും ശ്രീ.സി.ടി വിജയൻസാർ നന്ദിയും പറഞ്ഞു.അതോടൊപ്പം തന്നെ വളരെ രസകരമായ നുറുങ്ങുകളും മറ്റും ചേർത്തുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ  ബഷീർ സ്മരണികയുടെ പ്രകാശനവും  ശ്രീ.ബിജു ബാലകൃഷ്ണൻ നിർവ്വഹിച്ചു.കാവ്യസല്ലാപം കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.കവിതാലപന മത്സരം നടത്തി."വിദ്യാലയം ഒരു പുസ്തകം" എന്ന വിഷയത്തിൽ ഉപന്യാസ രചനയും പ്രസംഗ മത്സരവുംനടത്തി.  
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യസല്ലാപം എന്ന ഒരു പരിപാടി 08.07.2016 10.00മണിക്ക് നടത്തുകയുണ്ടായി.യുവകവി ശ്രീ.ബിജു ബാലകൃഷ്ണൻ കാവ്യസല്ലാപം നയിച്ചു.പ്രഥമാധ്യാപകന്റെ അധ്യക്ഷതയിൽ കൺവീനർ സതിടീച്ചർ സ്വാഗതവും ശ്രീ.സി.ടി വിജയൻസാർ നന്ദിയും പറഞ്ഞു.അതോടൊപ്പം തന്നെ വളരെ രസകരമായ നുറുങ്ങുകളും മറ്റും ചേർത്തുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ  ബഷീർ സ്മരണികയുടെ പ്രകാശനവും  ശ്രീ.ബിജു ബാലകൃഷ്ണൻ നിർവ്വഹിച്ചു.കാവ്യസല്ലാപം കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.കവിതാലപന മത്സരം നടത്തി."വിദ്യാലയം ഒരു പുസ്തകം" എന്ന വിഷയത്തിൽ ഉപന്യാസ രചനയും പ്രസംഗ മത്സരവുംനടത്തി.  
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522056" എന്ന താളിൽനിന്ന് ശേഖരിച്ചത്