Jump to content

"സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3)
(ആ)
വരി 127: വരി 127:

  ലക്ഷ്യത്തോടെ എല്ലാ മാസത്തിലും ക്ലാസ് പി.ടി.എ നടത്തി വരുന്നു. അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികൾക്കൊപ്പം അവരുടെ പഠന നിലവാരം ചർച്ച ചെയ്യാറുണ്ട്. താഴ്ന്ന നിലവാരത്തിലുള്ള കുട്ടികളെ മുന്നിലേക്ക് കൊണ്ടുവരാൻ അധ്യാപകർ വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ പറ്റി രക്ഷാകർത്താക്കളോട് പറയുകയും ' ആ പ്രവർത്തനങ്ങളിൽ കുട്ടികൾക്കൊപ്പം തുണയായി നിൽകാൻ മാതാപിതാക്കളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

മഴക്കെടുതിയിൽ ഒരു കൈത്താങ്ങ്
ആലപ്പുഴ ജില്ലയലെ കുട്ടനാട് താലൂക്കിലാണ് കൈനകരി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് 'പമ്പാനദി വേമ്പനാട് കായലിൽ ലയിക്കുന്നത് കൈനകരിക്കു സമീപമാണ്. പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയും മീൻപിടുത്തവുമാണ് 'ഈ വർഷത്തെ കാലവർഷക്കെടുതിയിൽ നുറുകണക്കിന് വീടുകൾ വെള്ളത്തിലാവികയും കൃഷി നശിക്കുകയും ചെയ്ത പ്രദേശമാണ് കൈനകരി 'കനത്ത മഴയിൽ പമ്പയാർ നിറഞ്ഞാഴുകി കൈനകരി മേഖലയിലാകെ ദുരിതം വിതച്ചു.ദുരിത നിവാസികൾക്ക് കുട്ടികൾ കൊണ്ടുവന്ന വസ്ത്രങ്ങൾ ശേഖരിച്ച് നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിസ് ലെറ്റ് ക്ലാസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
അബ്ദുൾ കലാം അനുസ്മരണ ദിനം വിവിധ പരിപാടികളോടെന്ന ആചരിച്ചു' പ്രധാന അധ്യാപിക അബ്ദുൾ കലാമിന്റ സമഗ്ര സംഭാവനകളെപ്പറ്റി കുട്ടികളോട് സംസാരിച്ചു.സ്കൂളിൽ കലാമിന്റെ ജീവിതത്തിലൂടെ എന്ന പേരിൽ ചിത്രപ്രദർശനം നടത്തി കല്ലാമിന്റെ ജീവിതം സ്മരിച്ചും നന്ദി പറഞ്ഞും വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പങ്കുവെച്ചും കലാമിനൊരു കത്ത് മത്സരം സംഘടിപ്പിച്ചു. എന്റ സ്വപ്നത്തിലെ ഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തുകയും ചെയ്തു.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/521765" എന്ന താളിൽനിന്ന് ശേഖരിച്ചത്