Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
== സ്റ്റാഫ്‌റൂം.==
== സ്റ്റാഫ്‌റൂം.==
[[പ്രമാണം:19022staffroom2.png|500px|thumb|right|ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി - സ്റ്റാഫ്‌റൂം]]
[[പ്രമാണം:19022staffroom2.png|500px|thumb|right|ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി - സ്റ്റാഫ്‌റൂം]]
                       വളരെയധികം സൗകര്യങ്ങളുള്ള ഒരു സ്റ്റാഫ്‌റൂമാണ് കൽപകഞ്ചേരി സ്‌കൂളിനുള്ളത്. കോൺഫറൻസ് ഹാൾ എന്ന പേരിൽ ഏകദേശം ഇരുപത് മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുള്ള ഒരു ഹാളാണിത്.
                       വളരെയധികം സൗകര്യങ്ങളുള്ള ഒരു സ്റ്റാഫ്‌റൂമാണ് കൽപകഞ്ചേരി സ്‌കൂളിനുള്ളത്. കോൺഫറൻസ് ഹാൾ എന്ന പേരിൽ ഏകദേശം ഇരുപത് മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുള്ള ഒരു ഹാളാണിത്. മീറ്റിങ്ങുകളും അതുപോലുള്ള പരിപാടികളും നടത്തുന്നതിന് അനുയോജ്യമായ സ്റ്റാഫ് റൂമിൽ എല്ലാ അധ്യാപകർക്കും ഇരിക്കുവാൻ ആയി പ്രത്യേക സംവിധാനങ്ങളുണ്ട്. ഇവിടെ ചിത്രത്തിൽ കാണുന്ന പോലെ മുകൾഭാഗത്ത് ഗ്ലാസ്സ് ഇട്ടതും താഴെ മേശയിലേതുപോലെ വിവിധ സാധനങ്ങൾ സൂക്ഷിച്ചു വെക്കാവുന്ന തുമായ തരത്തിലാണ് ഇത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല മീറ്റിങ്ങുകളോ മറ്റേതെങ്കിലും ചടങ്ങുകളോ നടക്കുകയാണെങ്കിൽ പൊതുവായി വിവരങ്ങൾ സംസാരിക്കുന്നതിന് വയർലസ് മൈക്രോഫോൺ അടക്കമുള്ള സൗണ്ട് സിസ്റ്റം ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ ഒരു മിനി പാർലമെൻറ് റൂം എന്ന് വേണമെങ്കിൽ ഇതിനെ പറയാവുന്നതാണ്.


==സ്‌കൂൾ ബസ്==
==സ്‌കൂൾ ബസ്==
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/521752" എന്ന താളിൽനിന്ന് ശേഖരിച്ചത്