"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്. (മൂലരൂപം കാണുക)
10:51, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
Providence (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Providence (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 11: | വരി 11: | ||
സ്കൂൾ കോഡ്= 17011 |' | സ്കൂൾ കോഡ്= 17011 |' | ||
ഹയർ സെക്കന്ററിസ്കൂൾ കോഡ്= 10066 |' | ഹയർ സെക്കന്ററിസ്കൂൾ കോഡ്= 10066 |' | ||
സ്ഥാപിതദിവസം=23| | സ്ഥാപിതദിവസം= 23 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1919| | സ്ഥാപിതവർഷം= 1919| | ||
വരി 46: | വരി 46: | ||
കോഴിക്കോട്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്. | കോഴിക്കോട്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
അപ്പോസ്തോലിക്ക് കർമലിത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും തുടർന്നുളള പരിശ്രമത്തിൻറയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടർ ബറബോസയിൽ നിന്നും പ്രോവിഡൻസ് കോട്ടേജ് വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു. പെൺകരുത്താണ് സമൂഹത്തിന്റെ ജീവൻ | അപ്പോസ്തോലിക്ക് കർമലിത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും തുടർന്നുളള പരിശ്രമത്തിൻറയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടർ ബറബോസയിൽ നിന്നും പ്രോവിഡൻസ് കോട്ടേജ് വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു. പെൺകരുത്താണ് സമൂഹത്തിന്റെ ജീവൻ എന്ന് മനസ്സിലാക്കിയ അപ്പസ്തോലിക് കാർമ്മൽ സഭ 1919 ജൂൺ 23 ൽ ആരംഭിച്ച പ്രോവിഡൻസ് എന്ന വിദ്യാകേന്രം ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരെ സംഭാവന ചെയ്ത് സായൂജ്യമടയുന്നു .മദർ വെറോണിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമ്മൽ സഭയുടെ പൊൻതൂവലായി വിരാജിക്കുന്ന പ്രോവിഡൻസ് ഇന്ന് ശതാബ്ദിയാഘോഷത്തിന്റെ നിറവിലാണ്.1930 ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ സി പരീക്ഷ എഴുതി. ഇന്ന് 2000ത്തിലധികം വരുന്ന വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു. | ||
വരി 80: | വരി 81: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |