Jump to content
സഹായം

"കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
   <font size =5>  <font color=red>  '''*  സാമൂഹ്യപ്രവർത്തനങ്ങൾ'''</font></font>
   <font size =5>  <font color=red>  '''*  സാമൂഹ്യപ്രവർത്തനങ്ങൾ'''</font></font>


  <font color=green>'''പുല്ലുവിളയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുന്നു.'''</font>
  <font color=blue>'''പുല്ലുവിളയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുന്നു.'''</font>
 
<font color=green>'''കാലാകാലങ്ങളായി പുല്ലുവിള നിവാസികൾ നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക്  പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടു നല്ലപാഠം വിദ്യാർത്ഥികൾ പഞ്ചായത്ത് പ്രസിഡന്റ് ജെ.ഹെസ്റ്റിന്  നിവേദനം നൽകി. ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സ്ഥിരം സംവിധാനം ഒരുക്കുക,മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുക, മൽസ്യ സംസ്ക്കരണ പ്ലാന്റ് നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് നിവേദനം നൽകിയത്. ഹെഡ്മിസ്ട്രസ്സ് മേരിമാർഗരറ്റ്, നല്ലപാഠം കോർഡിനേറ്റർ ജനി എം ഇസഡ്, വിദ്യാർത്ഥികളായ ആഷിക് (9B), രമ്യ, പ്രേമ(10B) എന്നിവർ നേതൃത്വം നൽകി. അസംബ്ലിയിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ഒരു ബോധവൽക്കരണം 8Bയിലെ സിബിൻ നൽകുക യുണ്ടായി'''.
<gallery>
<gallery>
nivedanam.jpg  
nivedanam.jpg  
വരി 38: വരി 40:
   <font size =5>  <font color=red>  '''*  ജലസംരക്ഷണ പ്രവർത്തനങ്ങൾ'''</font></font>
   <font size =5>  <font color=red>  '''*  ജലസംരക്ഷണ പ്രവർത്തനങ്ങൾ'''</font></font>


  <font color=green>'''ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം.....'''.</font>
  <font color=blue>'''ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം.....'''.</font>
 
<font color=green>'''മാതൃകാപരമായ പല പ്രവർത്തനങ്ങളും കാഴ്ചവച്ചുകൊണ്ട്  നാലാംവർഷത്തിലേയ്ക്ക് കടന്ന നല്ലപാഠം, ഈ വർഷവും ശ്രദ്ധയാർന്ന  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജലസംരക്ഷണത്തിന്റെ ഏറ്റവും ലളിതമാർഗ്ഗമായ മഴക്കുഴികളും നീർച്ചാലുകളും  നിർമ്മിച്ചുകൊണ്ട് ജലസംരക്ഷണപാഠം പകർന്നു നൽകി. ജലസംരക്ഷണത്തിന്റെ സന്ദേശപ്രചാരണത്തിനായി    ജലസംരക്ഷണപാഠക്ലാസ്സുകൾ എടുത്തും പോസ്റ്റർ ഒട്ടിച്ചും  സന്ദേശം പകർന്നു.കഴിഞ്ഞവർഷത്തെ മികച്ച നല്ലപാഠം പ്രവർത്തനങ്ങൾക്ക് ലഭിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്.'''
<gallery>
<gallery>
44011-mzhakkauzhi9.jpg
44011-mzhakkauzhi9.jpg
വരി 62: വരി 66:
   <font size =5>  <font color=red>    '''*  ലഹരി വിരുദ്ധപ്രവർത്തനങ്ങൾ'''</font></font>
   <font size =5>  <font color=red>    '''*  ലഹരി വിരുദ്ധപ്രവർത്തനങ്ങൾ'''</font></font>


<font color=green>'''ലഹരി വിരുദ്ധപ്രവർത്തനങ്ങൾ...റാലി,ബോധവൽക്കരണം,വിവിധ മൽസരങ്ങൾ..'''..</font>  
<font color=green>'''റാലി,ബോധവൽക്കരണം,വിവിധ മൽസരങ്ങൾ..'''..</font>  
 
<font color=blue> '''സമൂഹത്തിൽപടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരിയോടുള്ള ആസക്തി ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാർത്ഥികൾനേരിടുന്ന മറ്റുതരത്തിലുള്ള പീഡനങ്ങൾ തടയുന്നതിനും കാഞ്ഞിരംകുളം എസ് ഐ പ്രതാപചന്ദ്രന്റെ  നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ട വ്യക്തികളെഉൾപ്പെടുത്തിബോധവൽക്കരണം നടത്തുകയുണ്ടായി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽവിദ്യാലയങ്ങൾക്കള്ള പങ്ക് വ്യക്തമാക്കിയ അദ്ദേഹം സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനു ലഹരി    വിരുദ്ധ കാവൽക്കൂട്ടം,സ്ക്കൂൾ ജാഗ്രതാ സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവ രൂപീകരിക്കുകയും രക്ഷാകർത്താക്കൾ, അധ്യാപകർ പി.റ്റി.എ, മനേജ്മെന്റ്, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ  സഹായത്തോടെ വിദ്യാർത്ഥികളെ കരുതലോടെ കാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് റാലി,ബോധവൽക്കരമക്ലാസ്സ് ,വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തുകയുണ്ടായി.'''
<gallery>
<gallery>
44011-lehari 2.jpg
44011-lehari 2.jpg
44011-lehari 1.jpg
44011-lehari 1.jpg
44011-lehari.png
44011-lehari.png
44011-lehari 4.jpg
44011-lehari 3.jpg
44011-lehari 5.jpg
</gallery>
</gallery>
   <font size =5>  <font color=red>  '''ശുചിത്വം ,ആരോഗ്യം'''
   <font size =5>  <font color=red>  '''ശുചിത്വം ,ആരോഗ്യം'''
1,161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/521350" എന്ന താളിൽനിന്ന് ശേഖരിച്ചത്