Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
ഈ സ്കൂളിൽ സേവനം ചെയ്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന മുതിർന്ന ഗുരുക്കന്മാരെ ആദരിക്കുന്നതിനായി നമ്മുടെ കുട്ടികൾ, സ്കൂൾ മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അധ്യാപകരായ ടെസിമോൾ ജേക്കബ്ബ്, കുഞ്ഞുമോൻ ജോസഫ്, കെ.വി.ജോർജ്, ഷീൻ മാത്യു എന്നിവരോടൊപ്പം ഗുരു ഭവനങ്ങളിൽ എത്തിച്ചേർന്ന് അവർക്ക് പുഷ്‌പങ്ങൾ നൽകി.

മാനേജർ തോമസ് കുറ്റിക്കാട്ടച്ചൻ ഗുരുക്കന്മാരെ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അധ്യാപക ദിനത്തിന്റെ ആശംസാ സർട്ടിഫിക്കറ്റ് നൽകി.

102 വയസ് പ്രായമുള്ള പാലമറ്റത്ത് പി.ജെ.തോമസ് സാറിന് വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തി.

[[പ്രമാണം:45051 Guru16.jpg|ലഘുചിത്രം|നടുവിൽ|അദ്ധ്യാപകദിനത്തിൽ പൂർവ്വാദ്ധ്യാപകരെ ആദരിക്കുന്നു]]

''' ജോസ് സാറിന് കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂളിന്റെ ആദരം'''

സെപ്റ്റംബർ 4

സെപ്റ്റംബർ 4

1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520917" എന്ന താളിൽനിന്ന് ശേഖരിച്ചത്