"ജി എച്ച് എസ് എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് മുല്ലശ്ശേരി (മൂലരൂപം കാണുക)
22:28, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 43: | വരി 43: | ||
ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മുല്ലശ്ശേരിയില് എത്താം. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ വലത്തോട്ട് നടന്നാൽ സ്കൂളിലെത്തും | ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മുല്ലശ്ശേരിയില് എത്താം. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ വലത്തോട്ട് നടന്നാൽ സ്കൂളിലെത്തും | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
''' | '''കുന്നത്തെ സ് ക്കൂള് എന്ന ഓമനപ്പേരിൽ അറിയപ്പെടൂന്ന മുല്ലശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറി സ് ക്കൂളിനു 62 വർഷത്തെ പഴക്കമുണ്ട്.1947 ൽ യു.പി സ്കൂളായി തുടങ്ങി 1948 ൽ ഹൈസ്കൂളായി വളര്‍ച്ചയുടെ പടവുകള്ക്കു തുടക്കം കുറിച്ചു.പറന്വന്തളളി കുന്നത്തെ അറിവിന്റെ ഖനിയായ ഈ സ് ക്കൂളിനു ഈ ദേശത്തിന്റെ സാംസ്ക്കാരിക ചരിത്ര നിര്‍മ്മിതിയില്‍ ഇന്നും സവിശേഷമായ സ്ഥാനമുണ്ട്.മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവളളി, പാവറട്ടി എന്നീ പ ഞ്ചായത്തുകള്ക്കുളളിൽ പ്ലസ് ടൂ തലം വരെ പഠനം നടത്തുന്ന ഏക സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ് ക്കൂളാണിത്.സമൂഹത്തിന്റെ താഴെ തട്ടിലുളള ജനതയുടെ അഭയവും വെളിച്ചവുമാണു ഈ വിദ്യാലയം. | ||
1950-51 ലാണു ഈ വിദ്യാലയത്തില്‍ നിന്നു ആദ്യത്തെ എസ്. എസ്. എൽ സി ബാച്ച് പുറത്തു വന്നത്. | 1950-51 ലാണു ഈ വിദ്യാലയത്തില്‍ നിന്നു ആദ്യത്തെ എസ്. എസ്. എൽ സി ബാച്ച് പുറത്തു വന്നത്. | ||
വരി 125: | വരി 125: | ||
|2008 - | |2008 - | ||
|വിജയലക്ഷ്മി. സി. | |വിജയലക്ഷ്മി. സി. | ||
|- | |||
|2009-10 | |||
|പി വിജയൻ | |||
|- | |- | ||
|} | |} |