Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{infobox}}
{{infobox}}
[[പ്രമാണം:15047 C7.jpg|ചട്ടം]]
[[പ്രമാണം:15047 C7.jpg|ചട്ടം]]
[[വാകേരി|വാകേരിയിലെ]] കുട്ടുികൾക്ക് തുടർ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തിനായി സർക്കാരിലേക്കു സമർപ്പിക്കപ്പെട്ട നിരവധി നിവേദനങ്ങളുടെ ഫലമായാണ് 2007 ൽ  [[വാകേരി]] സ്കൂളിൽ വൊക്കഷണൽ ഹയർ സെക്കണ്ടറി അനുവദിക്കുന്നത്. 25 കുട്ടികൾ വീതമുള്ള എൽ എസ്. എം., (Live Stoke Management. LSM) എം എൽ റ്റി(Medical Lab Technician, MLT) എന്നീ രണ്ടു തൊഴിലധിഷ്ഠിത കോഴ്സുകളാണ് നമ്മുടെ സ്കൂളിലുള്ളത്. ആകെ ഒരു വർഷം 50 കുട്ടികൾക്കു പര്വേശനം ലഭിക്കുന്നു. 2009 ൽ  വൊക്കഷണൽ ഹയർ സെക്കണ്ടറിക്ക് പുതിയ കെട്ടിടം അനുവദിച്ചു. അന്നത്തെ സുൽത്താൻ ബത്തേരി എം എൽ ഏ ആയിരുന്ന സ്രീ കൃഷ്ണപ്രസാദ് സർക്കാരിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായാണ് വൊക്കഷണൽ ഹയർ സെക്കണ്ടറിയും പ്രത്യേക കെട്ടിടവും അനുവദിക്കുന്നത്. 60 ലക്ഷം രൂപയാണ് കെട്ടിടത്തിന് അനുവദിച്ചത്.സ്വന്തമായ  കെട്ടിടം പണി പൂർത്തിയാകുന്നതുവരം ഹൈസ്കൂൾ കെട്ടിടത്തിലാണ് വൊക്കഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചത്. 3 ക്ലാസ് മുറികളും 2 ലാബും ഓഫീസ് മുറിയും ഉളഅ‍പ്പെടെ 8 മുറികളുള്ള ഇരുനില കെട്ടിടമാണ് നിർമ്മിച്ചത്. കെട്ടിടം നിർമ്മിക്കുന്നതിനാീയി 2007 ലെ പി.ടി.എ കമ്മറ്റി 10 സെന്റ് സ്ഥലംപുതുതായി വാങ്ങി . ആ സ്ഥലത്തും സ്കൂളഅ‍ ഗ്രൗണ്ടിലുമായാണ് കെട്ടിടം നിർമ്മിച്ചത്.  
[[വാകേരി|വാകേരിയിലെ]] കുട്ടുികൾക്ക് തുടർ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തിനായി സർക്കാരിലേക്കു സമർപ്പിക്കപ്പെട്ട നിരവധി നിവേദനങ്ങളുടെ ഫലമായാണ് 2007 ൽ  [[വാകേരി]] സ്കൂളിൽ വൊക്കഷണൽ ഹയർ സെക്കണ്ടറി അനുവദിക്കുന്നത്. 25 കുട്ടികൾ വീതമുള്ള എൽ എസ്. എം., (Live Stoke Management. LSM) എം എൽ റ്റി(Medical Lab Technician, MLT) എന്നീ രണ്ടു തൊഴിലധിഷ്ഠിത കോഴ്സുകളാണ് നമ്മുടെ സ്കൂളിലുള്ളത്. ആകെ ഒരു വർഷം 50 കുട്ടികൾക്കു പര്വേശനം ലഭിക്കുന്നു. 2009 ൽ  വൊക്കഷണൽ ഹയർ സെക്കണ്ടറിക്ക് പുതിയ കെട്ടിടം അനുവദിച്ചു. അന്നത്തെ [[സുൽത്താൻ ബത്തേരി]] എം എൽ ഏ ആയിരുന്ന ശ്രീ കൃഷ്ണപ്രസാദ് സർക്കാരിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായാണ് വൊക്കഷണൽ ഹയർ സെക്കണ്ടറിയും പ്രത്യേക കെട്ടിടവും അനുവദിക്കുന്നത്. 60 ലക്ഷം രൂപയാണ് കെട്ടിടത്തിന് അനുവദിച്ചത്.സ്വന്തമായ  കെട്ടിടം പണി പൂർത്തിയാകുന്നതുവരം ഹൈസ്കൂൾ കെട്ടിടത്തിലാണ് വൊക്കഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചത്. 3 ക്ലാസ് മുറികളും 2 ലാബും ഓഫീസ് മുറിയും ഉളഅ‍പ്പെടെ 8 മുറികളുള്ള ഇരുനില കെട്ടിടമാണ് നിർമ്മിച്ചത്. കെട്ടിടം നിർമ്മിക്കുന്നതിനാീയി 2007 ലെ പി.ടി.എ കമ്മറ്റി 10 സെന്റ് സ്ഥലംപുതുതായി വാങ്ങി . ആ സ്ഥലത്തും സ്കൂളഅ‍ ഗ്രൗണ്ടിലുമായാണ് കെട്ടിടം നിർമ്മിച്ചത്.  
<!--[[പ്രമാണം:15047 C7.jpg|300px|വി. എച്ച്. എസ്. ഇ. കെട്ടിടം]]-->
<!--[[പ്രമാണം:15047 C7.jpg|300px|വി. എച്ച്. എസ്. ഇ. കെട്ടിടം]]-->
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520428" എന്ന താളിൽനിന്ന് ശേഖരിച്ചത്