"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Details (മൂലരൂപം കാണുക)
21:56, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== സ്മാർട്ട് ക്ലാസ്മുറികൾ.== | == സ്മാർട്ട് ക്ലാസ്മുറികൾ.== | ||
സ്കൂളിന്റെ സൗകര്യത്തെ പറ്റി പറയുമ്പോൾ ആദ്യമായി പറയുവാനുള്ളത് പുതുതായി ലഭിച്ച സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തെ പറ്റിയാണ് കാരണം ഇത് വിദ്യാഭ്യാസരീതിയിൽ വരുത്താനിടയുള്ള വളരെ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. മാത്രമല്ല പഴയ പഠനസാമഗ്രികൾ ക്കു പകരം പുതിയവ ഉപയോഗിക്കുവാനുള്ള സാധ്യതകൾ ഉണ്ടെങ്കിൽ സ്വാഭാവികമായും അധ്യാപകർ ആ രീതിയിലേക്ക് തങ്ങളുടെ അദ്ധ്യാപന രീതിയെ പരുവപ്പെടുത്തി എടുക്കുന്നതായിരിക്കും | സ്കൂളിന്റെ സൗകര്യത്തെ പറ്റി പറയുമ്പോൾ ആദ്യമായി പറയുവാനുള്ളത് പുതുതായി ലഭിച്ച സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തെ പറ്റിയാണ് കാരണം ഇത് വിദ്യാഭ്യാസരീതിയിൽ വരുത്താനിടയുള്ള വളരെ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. മാത്രമല്ല പഴയ പഠനസാമഗ്രികൾ ക്കു പകരം പുതിയവ ഉപയോഗിക്കുവാനുള്ള സാധ്യതകൾ ഉണ്ടെങ്കിൽ സ്വാഭാവികമായും അധ്യാപകർ ആ രീതിയിലേക്ക് തങ്ങളുടെ അദ്ധ്യാപന രീതിയെ പരുവപ്പെടുത്തി എടുക്കുന്നതായിരിക്കും | ||
[[പ്രമാണം: | [[പ്രമാണം:19022smart2.png|400px|thumb|right| ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലാസുകൾ]] | ||
ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. 25 ക്ലാസ്മുറികൾ ഹൈസ്ക്കൂളിനുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. | ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. 25 ക്ലാസ്മുറികൾ ഹൈസ്ക്കൂളിനുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. | ||
ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തിന് അനുയോജ്യം തന്നെയാണ്. എന്നാൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു നിലയിലേക്ക് കൽപ്പകഞ്ചേരി സ്കൂൾ മാറുവാൻ പോവുകയാണ്. ഹൈസ്കൂളുകളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആയി മാറിക്കഴിഞ്ഞു. അതായത് സ്മാർട്ട് ക്ലാസ് റൂമുകൾ ആയി മാറിക്കഴിഞ്ഞു. ഇപ്പോൾ ഈ ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മിക്കവാറും ക്ലാസ്സുകൾ നടന്നുവരുന്നത്. | ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തിന് അനുയോജ്യം തന്നെയാണ്. എന്നാൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു നിലയിലേക്ക് കൽപ്പകഞ്ചേരി സ്കൂൾ മാറുവാൻ പോവുകയാണ്. ഹൈസ്കൂളുകളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആയി മാറിക്കഴിഞ്ഞു. അതായത് സ്മാർട്ട് ക്ലാസ് റൂമുകൾ ആയി മാറിക്കഴിഞ്ഞു. ഇപ്പോൾ ഈ ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മിക്കവാറും ക്ലാസ്സുകൾ നടന്നുവരുന്നത്. |