Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 7: വരി 7:
                               എ.പി.ജെ. അബ്ദുൾ കലാം ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തെക്കുറിച്ചുള്ള ലഘുജീവചരിത്രം എല്ലാ ക്ലാസ്സിലും ഉള്ള കുട്ടികളെ കേൾപ്പിച്ചു. ഫിലിം പ്രദർശനവും ഉണ്ടായിരുന്നു. അതുപോലെ  ഹിരോഷിമാദിനത്തിന്റെ ഭാഗമായി സ്കൂളിൽ ക്വിസ് മൽസരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ തുടങ്ങിയവ നടത്തി. ഹൈസ്കൂൾ വിഭാഗത്തിന് റോക്കറ്റ് നിർമ്മാണം മത്സരവും നടത്തി.  

[[പ്രമാണം:19022lab3.png|150px|thumb|right| സയൻസ് ലാബ്]]
[[പ്രമാണം:19022lab3.png|150px|thumb|right| സയൻസ് ലാബ്]]
                             ലാബ് സജ്ജീകരിക്കാൻ പരിപാടിയുടെ ഫലമായി ഇപ്പോൾ എല്ലാത്തരത്തിലും പ്രവർത്തന സജ്ജമായ ഒരു ലാബ് സ്കൂളിന് അവകാശപ്പെടാവുന്നതാണ്. ലാബിൽ ആവശ്യമായ പുതിയ സാധനങ്ങൾ വാങ്ങി വേണ്ടതരത്തിൽ എല്ലാ ഇനങ്ങളും ക്രമീകരിച്ചു വയ്ക്കുകയായിരുന്നു ആദ്യത്തെ പ്രവർത്തനം. അതുകൊണ്ട് പാഠഭാഗങ്ങൾക്ക് ആവശ്യമായ പരീക്ഷണങ്ങൾ എല്ലാം വേണ്ട തരത്തിൽ ചെയ്യുവാനുള്ള സൗകര്യം ഇന്ന് ലാബിൽ നിലവിലുണ്ട്.
                             ലാബ് സജ്ജീകരിക്കൽ പരിപാടിയുടെ ഫലമായി ഇപ്പോൾ എല്ലാത്തരത്തിലും പ്രവർത്തന സജ്ജമായ ഒരു ലാബ് സ്കൂളിന് അവകാശപ്പെടാവുന്നതാണ്. ലാബിൽ ആവശ്യമായ പുതിയ സാധനങ്ങൾ വാങ്ങി വേണ്ടതരത്തിൽ എല്ലാ ഇനങ്ങളും ക്രമീകരിച്ചു വയ്ക്കുകയായിരുന്നു ആദ്യത്തെ പ്രവർത്തനം. അതുകൊണ്ട് പാഠഭാഗങ്ങൾക്ക് ആവശ്യമായ പരീക്ഷണങ്ങൾ എല്ലാം വേണ്ട തരത്തിൽ ചെയ്യുവാനുള്ള സൗകര്യം ഇന്ന് ലാബിൽ നിലവിലുണ്ട്.

== പരീക്ഷണമൂല ==
== പരീക്ഷണമൂല ==
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520122" എന്ന താളിൽനിന്ന് ശേഖരിച്ചത്