Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
                             ലാബ് സജ്ജീകരിക്കാൻ പരിപാടിയുടെ ഭാഗമായി ഫലമായി ഇപ്പോൾ എല്ലാത്തരത്തിലും പ്രവർത്തന സജ്ജമായ ഒരു ലാബ് സ്കൂളിന് അവകാശപ്പെടാവുന്നതാണ്. ലാബിൽ ആവശ്യമായ പുതിയ സാധനങ്ങൾ വാങ്ങി വേണ്ടതരത്തിൽ എല്ലാ ഇനങ്ങളും ക്രമീകരിച്ചു വയ്ക്കുകയായിരുന്നു. അതുകൊണ്ട് പാഠഭാഗങ്ങൾക്ക് ആവശ്യമായ പരീക്ഷണങ്ങൾ എല്ലാം വേണ്ട തരത്തിൽ ചെയ്യുവാനുള്ള സൗകര്യം ഇന്ന് ലാബിൽ നിലവിലുണ്ട്.
                             ലാബ് സജ്ജീകരിക്കാൻ പരിപാടിയുടെ ഭാഗമായി ഫലമായി ഇപ്പോൾ എല്ലാത്തരത്തിലും പ്രവർത്തന സജ്ജമായ ഒരു ലാബ് സ്കൂളിന് അവകാശപ്പെടാവുന്നതാണ്. ലാബിൽ ആവശ്യമായ പുതിയ സാധനങ്ങൾ വാങ്ങി വേണ്ടതരത്തിൽ എല്ലാ ഇനങ്ങളും ക്രമീകരിച്ചു വയ്ക്കുകയായിരുന്നു. അതുകൊണ്ട് പാഠഭാഗങ്ങൾക്ക് ആവശ്യമായ പരീക്ഷണങ്ങൾ എല്ലാം വേണ്ട തരത്തിൽ ചെയ്യുവാനുള്ള സൗകര്യം ഇന്ന് ലാബിൽ നിലവിലുണ്ട്.
== പരീക്ഷണമൂല ==
== പരീക്ഷണമൂല ==
[[പ്രമാണം:19022scse2.jpg|300px|thumb|center|സയൻസ് പരീക്ഷണമൂല അധ്യാപകർ വിശദീകരിക്കുന്നു]]
[[പ്രമാണം:19022scse1.jpg|300px|thumb|center|സയൻസ് പരീക്ഷണമൂല പരീക്ഷണത്തിന്റെ തുടക്കം]]
[[പ്രമാണം:19022scse4.jpg|300px|thumb|center|സയൻസ് പരീക്ഷണമൂല പരീക്ഷണം തുടരുന്നു]]
[[പ്രമാണം:19022scse10.jpg|300px|thumb|center|സയൻസ് പരീക്ഷണമൂല ഉത്തരങ്ങൾ പറയുന്നു]]
മാഡം ക്യൂറിയുടെ ജന്മദിനാ ഗർഭവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബ് ഈ വർഷം പുതിയ ഒരു പരിപാടി ആവിഷ്കരിച്ചു പരീക്ഷണം മൂല എന്ന പേരിൽ പുതിയൊരു പരിപാടി ഈ വർഷത്തെ സൈസുകൾ അപ്പ് ആവിഷ്കരിച്ചു ഈ പരിപാടിയിൽ കുട്ടികൾക്കും അധ്യാപകർക്കും പരീക്ഷണങ്ങൾ കാണിക്കുവാനുള്ള അവസരങ്ങളുണ്ട് പരീക്ഷണങ്ങൾ കാണിച്ചതിനു ശേഷം ക്ളബ്ബിലെ മറ്റു കുട്ടികളുടെ അതിനെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിക്കുന്നു ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന കുട്ടിക്ക് കുട്ടികൾക്ക് അപ്പോൾതന്നെ ചെറിയ ചെറിയ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു ധാരാളം കുട്ടികൾ പരീക്ഷണങ്ങൾക്ക് സന്നദ്ധരായി വന്നിരുന്നു പരീക്ഷണങ്ങൾക്ക് കൃത്യമായ ഉത്തരം പറഞ്ഞവർ ധാരാളമുണ്ട് അതുപോലെ നല്ലരീതിയിൽ പരീക്ഷണം അവതരിപ്പിച്ച് വരുന്നുണ്ട് കുട്ടികളിലുള്ള പരീക്ഷണ കൗതുകത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചത് നല്ല പ്രതികരണമായിരുന്നു കുട്ടികളിൽ നിന്നും ലഭിച്ചത് എന്നതുകൊണ്ട് ഈ പരിപാടി ഇനിയും തുടർന്നു പോകാൻ തീരുമാനിച്ചിട്ടുണ്ട്
{| class="wikitable"
{| class="wikitable"
|-
|-
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520050" എന്ന താളിൽനിന്ന് ശേഖരിച്ചത്