Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==നാടോടി വിജ്ഞാനകോശം==
==നാടോടി വിജ്ഞാനകോശം==
                      കൊല്ലം നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പട്ടത്താനം എന്ന സ്ഥലത്താണ് വിമലഹൃദയ ഗേൾസ് ഹൈസ്കൂൾ. ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കൊല്ലം റെയിവേ ജംഗ്ഷൻ, കർബല, ഫാത്തിമ മാതാ നാഷണൽ കോളേജ്, ശ്രീനാരായണ കോളേജുകൾ, ശാരദാമഠം, പീരങ്കിമൈതാനം, ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം, സി.എസ്.ഐ. പളളി, ക്രിസ്തുരാജ് ഹൈസ്കൂൾ, ബിഷപ്പ് ജറോം എഞ്ചിനിയറിംഗ് കൊളേജ്, ഭാരത രാജ്ഞി പളളി, മലയാളമനോരമ ആഫീസ്, എന്നിവ ഈ പ്രദേശത്തെ ധന്യമാക്കുന്നു. എഫ് .ഐ. എച്ച്. കോൺവൻറിനും കാർമൽ ഹോസ്റ്റലിനും മധ്യേ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ സ്കൂൾ കൊല്ലം രൂപതയുടെയും വിമലഹൃദയ സിസ്റ്റേർസിൻറെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.  
കൊല്ലം നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പട്ടത്താനം എന്ന സ്ഥലത്താണ് വിമലഹൃദയ ഗേൾസ് ഹൈസ്കൂൾ. ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കൊല്ലം റെയിവേ ജംഗ്ഷൻ, കർബല, ഫാത്തിമ മാതാ നാഷണൽ കോളേജ്, ശ്രീനാരായണ കോളേജുകൾ, ശാരദാമഠം, പീരങ്കിമൈതാനം, ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം, സി.എസ്.ഐ. പളളി, ക്രിസ്തുരാജ് ഹൈസ്കൂൾ, ബിഷപ്പ് ജറോം എഞ്ചിനിയറിംഗ് കൊളേജ്, ഭാരത രാജ്ഞി പളളി, മലയാളമനോരമ ആഫീസ്, എന്നിവ ഈ പ്രദേശത്തെ ധന്യമാക്കുന്നു. എഫ് .ഐ. എച്ച്. കോൺവൻറിനും കാർമൽ ഹോസ്റ്റലിനും മധ്യേ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ സ്കൂൾ കൊല്ലം രൂപതയുടെയും വിമലഹൃദയ സിസ്റ്റേർസിൻറെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. കേരളത്തിലെകൊല്ലം നഗരത്തെ നിയന്ത്രിക്കുന്ന നഗരസഭയാണ് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ (കെ.എം.സി).  ഇത് ജനസംഖ്യയുടെ നാലാമത്തെ വലിയ നഗര കോർപ്പറേഷൻ ആണ്, അഞ്ചാം സ്ഥാനത്തുള്ളത്. 1903-ൽ നിലവിൽ വന്നതും 2000-ൽ ഔദ്യോഗികമായി സിറ്റി കോർപ്പറേഷൻ ആയി അംഗീകരിച്ചിരുന്നു. കൊല്ലം കേന്ദ്രീകരിച്ച് 73.03 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് (28.20 ച മൈ) ഒരു ശൃംഖല സ്ഥാപിക്കുന്നു. 55 വാർഡുകളിലായി 397,419 ജനങ്ങളും ഉൾപ്പെടുന്നു. കേരളത്തിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന രണ്ടാമത്തെ നഗരമാണ് കൊല്ലം. 2015-16 റിപ്പോർട്ടനുസരിച്ച്, കൊല്ലം 889.74 കോടി വരുമാനമുള്ളതും 830 കോടിയുടെ ചെലവും 59.73 കോടിയുടെ മിച്ചവും ഉണ്ട്. 
കേരളത്തിലെ കൊല്ലം നഗരത്തെ നിയന്ത്രിക്കുന്ന നഗരസഭയാണ് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ (കെ.എം.സി).  ഇത് ജനസംഖ്യയുടെ നാലാമത്തെ വലിയ നഗര കോർപ്പറേഷൻ ആണ്, അഞ്ചാം സ്ഥാനത്തുള്ളത്. 1903-ൽ നിലവിൽ വന്നതും 2000-ൽ ഔദ്യോഗികമായി സിറ്റി കോർപ്പറേഷൻ ആയി അംഗീകരിച്ചിരുന്നു. കൊല്ലം കേന്ദ്രീകരിച്ച് 73.03 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് (28.20 ച മൈ) ഒരു ശൃംഖല സ്ഥാപിക്കുന്നു. 55 വാർഡുകളിലായി 397,419 ജനങ്ങളും ഉൾപ്പെടുന്നു. കേരളത്തിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന രണ്ടാമത്തെ നഗരമാണ് കൊല്ലം. 2015-16 റിപ്പോർട്ടനുസരിച്ച്, കൊല്ലം 889.74 കോടി വരുമാനമുള്ളതും 830 കോടിയുടെ ചെലവും 59.73 കോടിയുടെ മിച്ചവും ഉണ്ട്. 
  ''''''OFFICIAL LOGO OF KOLLAM CORPORATION'''  

കൊല്ലം ജില്ലയുടെആസ്ഥാനം. മുൻപ് ക്വയ്‍ലോൺ (Quilon) എന്നും, ദേശിങ്ങനാട്, എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽതിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായി ഈ നഗരം പ്രശസ്തിനേടി. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു. കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. [5] കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്കൊല്ലം നഗരത്തിനു് കൊല്ലവർഷത്തേക്കൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു. ഇതിനു ആരംഭം കുറിച്ചതു് കൊല്ലത്തു നിന്നാണ്. പന്ത്രണ്ടു നൂറ്റാണ്ടു മുൻപ് ഉദയമാർത്താണ്ഡവർമ്മ എന്ന തിരുവിതാംകൂർ രാജാവാണ് കൊല്ലവർഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. എ.ഡി 825-ൽ പണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി കലണ്ടർ നിശ്ചയിച്ചു നടപ്പാക്കിത്തുടങ്ങിയ ഈ പരിഷ്കാരം കേരളത്തിലൊട്ടാകെയും, തുടർന്ന് അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ചേരരാജ്യത്തിലേക്കും പ്രചരിച്ചു. ആ കാലത്തുതന്നെ മധുര, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിലും ഇത് നിലവിൽ വന്നു. കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാസമ്പ്രദായത്തിന് കൊല്ലവർഷം എന്ന പേരു ലഭിച്ചത്. (എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവർഷംആരംഭിച്ചുആദ്യത്തെ റോമൻ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു.[9]ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിങ്ങ് പ്രസ് 1576ൽ കൊല്ലത്ത് സ്ഥാപിതമായി. Doctrina Christiana en Lingua Malabar Tamil എന്ന ആദ്യ ഭാരതീയഭാഷാപുസ്തകം (തമിഴ്) ഇവിടെ പ്രിന്റ് ചെയ്യുകയുണ്ടായിക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബിസഞ്ചാരിയായ സുലൈമാനാണ്‌ കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരംശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു പുരാതന സന്ദേശകാവ്യമായ 'ഉണ്ണൂനീലിസന്ദേശ'ത്തിലും, കേരളവർമ്മ വലിയകൊയിത്തമ്പുരാന്റെ 'മയൂരസന്ദേശ'ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകർഷകമായ വർണ്ണനകൾ ധാരാളമുണ്ട്‌. ഉണ്ണു നീലി സന്ദേശത്തിൽ പറയുന്നു.

2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/518842" എന്ന താളിൽനിന്ന് ശേഖരിച്ചത്