Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
*സ്പോര്ട്സ്
*സ്പോര്ട്സ്
'''വിജയോൽസവം''''''
'''വിജയോൽസവം''''''
               2018 എസ് എസ് എൽ സി യ്ക്ക് മികച്ച വിജയം  നേടിയ  കുട്ടികൾക്കുള്ലള അനുമോദനം
               എല്ലാവർഷവും എസ് എസ് എൽ സി യ്ക്ക് മികച്ച വിജയം  നേടിയ  കുട്ടികളെ വിജയോൽസവം നടത്തി അനുമോദിക്കുന്നു.
[[പ്രമാണം:34025 vijayolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:34025 vijayolsavam.jpg|ലഘുചിത്രം]]

കായികപരമായ    കഴിവ്  വികസിപ്പിക്കുന്നതിനായി  സ്കൂളിൽ സ്പോ൪ട്സ്  നടത്തിവരുന്നു . നവംബർ മാസം  24-25 തീയതികളില‍്  സ്കൂളിൽ സ്പോർട്സ്   നടന്നു. 
കായികപരമായ    കഴിവ്  വികസിപ്പിക്കുന്നതിനായി  സ്കൂളിൽ സ്പോ൪ട്സ്  നടത്തിവരുന്നു .     
'പ്രവർത്തന ഘടന'''  
'പ്രവർത്തന ഘടന'''  
‍ഞങ്ങളുടെ സ്കൂളിൽ  ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഐ സി റ്റി വർക്ക് ഷോപ്പ് എന്ന കോഴ്സ് നടന്നു. ഇതിന്റെ ആദ്യത്തെ ബാച്ചിന്റെ ക്ലാസ്സ് ഓണം വെക്കേഷന് നടന്നു .അത് വിജയകരമായി പൂർത്തിയായി.രണ്ടാമത്തെ ബാച്ച് 2010 Dec 28-29 തിയതികളിൽ
നടന്നു.മൂന്നാമത്തെ ബാച്ചിന്റെ ക്ലാസ്സ്  30-31തിയതികളിലും നടന്നു.അതോടെ ഞങ്ങളുടെ സ്കൂളിലെ  ഐ സി റ്റി വർക്ക് ഷോപ്പ് എന്ന കോഴ്സ് വിജയകരമായി പരിയവസാനിച്ചു.ഇതിൽ നിന്നും ലഭിച്ച പുത്തനറിവുകൾ മറ്റു കുട്ടികൾക്കും പകർന്നു നൽകുന്നതിനുള്ള
പരിശ്രമത്തിലാണ് ഞങ്ങളിപ്പോൾ.....................................
* സയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
ഓരോക്ളാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ ഇതിന്റെ പ്രവർത്തനം. ടീം അംഗങ്ങളാണ് എസ്.ഐ.ടി.സിമാരെ തിരഞ്ഞെടുക്കുക. ഐ.ടി ക്ലബ്ബിനിയന്ത്രണത്തിനായി ഒരു കൺവീനറും ഉണ്ട്. ഒരു ഐ.ടി അധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക ആയിരിക്കും കൺവീനർ. ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന ജോഫി.ജെ.ഫ്രാൻസിസും ആൻസ്മരിയയും(എസ്.ഐ.ടി.സി), ഐ.ടി. അദ്ധ്യാപിക ശ്രീമതി മിനി തോമസുമാണ് ഈ വർഷത്തെ ഐ.ടി ക്ലബ്ബ് സാരഥികൾ.
 
'''ശാസ്ത്രപ്രദർശങ്ങൾ: '''[[ചിത്രം 20161222 105434.JPG|right |thumb]]
'''ശാസ്ത്രപ്രദർശങ്ങൾ: '''[[ചിത്രം 20161222 105434.JPG|right |thumb]]
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ്‌ ഈ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ  തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്‌. ശാസ്ത്ര പ്രദാർശനങ്ങളിൽ  മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ്‌ പിന്നിട് ജില്ലാശാസ്ത്രപ്രദർശനങ്ങൾക്ക്‌ അയക്കുക. [[ചിത്രം:Dvhss_Science__29.jpg |right|thumb]]

870

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/518492" എന്ന താളിൽനിന്ന് ശേഖരിച്ചത്