Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==പരിസ്ഥിതി ദിനം==
===പരിസ്ഥിതി ദിനം===
2018 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറവിലങ്ങാട്  സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ മനുഷ്യനെ പ്രകൃതിയുമായി അടുപ്പിക്കുന്നതിനായി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. ലോകപരിസ്ഥിതി സംരക്ഷണസന്ദേശം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ നല്കുകയുണ്ടായി. ചടങ്ങിൽ പി.ടി.എ പ്രസി‍ഡന്റ് ശ്രീ ബേബി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ചു. മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും മരങ്ങൾ വച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മറ്റു പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി. ഇതോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും നടത്തി.

[[പ്രമാണം:45051 P1.jpg|ലഘുചിത്രം|ഇടത്ത്‌]][[പ്രമാണം:45051 p2.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:45051 p3.jpg|ലഘുചിത്രം|വലത്ത്‌]]

[[പ്രമാണം:45051 Environment Day2017.jpg|ലഘുചിത്രം|ഇടത്ത്‌]]

==ഹെർബൽ ഗാർഡൻ==
===ഹെർബൽ ഗാർഡൻ===
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നാഗാർജുന ഔഷധശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം, മോൻസ് ജോസഫ് എം.എൽ.എ. ഓഷധച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഔഷധസസ്യങ്ങളുടെ തൈകൾ നട്ട് ഉദ്‌ഘാടനത്തിൽ സഹപങ്കാളികളായി. ആര്യവേപ്പ്, വയമ്പ്, അശോകം, ഓരില, അരളി, അരൂത, അടവിപ്പാല, അമൃതപ്പാല, കൊടുവേലി, അയമോദകം, അടപതിയൻ, ആടലോടകം, പതിമുഖം, കറ്റാർവാഴ, അയ്യപ്പാന തുടങ്ങിയ ഔഷധസസ്യങ്ങളടങ്ങിയ തോട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ഔഷധചെടിയോടൊപ്പം അവയുടെ പ്രാദേശികനാമം, ശാസ്ത്രീയനാമം, ഉപയോഗം എന്നിവ വിവരിക്കുന്ന പ്രദർശന ബോർഡുകളും തോട്ടത്തിൽ സ്ഥാപിച്ചു. തുടർന്ന് സമ്മേളനത്തിൽ സ്‌കൂൾ മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, പഞ്ചായത്തംഗം പി.എൻ.മോഹനൻ, പി.കെ.കെ.നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.

[[പ്രമാണം:45051 Herbal.jpg|ലഘുചിത്രം|ഇടത്ത്‌]]

1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/518156" എന്ന താളിൽനിന്ന് ശേഖരിച്ചത്