Jump to content
സഹായം
"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:
[[പ്രമാണം:28012 logo1.jpg|thumb|left|സ്ക്കൂൾ ലോഗോ]]
[[പ്രമാണം:28012 logo1.jpg|thumb|left|സ്ക്കൂൾ ലോഗോ]]
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയുടെ തെക്കുകിഴക്കേ അരികിലുള്ള [[കൂത്താട്ടുകുളം]] പഞ്ചായത്തിന്റെ (2015 നവംബർ 1 മുതൽ കൂത്താട്ടുകുളം നഗരസഭ) ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കൂത്താട്ടുകുളം ഹൈസ്ക്കൂൾ'''.  അത്തിമണ്ണില്ലത്ത്‌ ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരി 1936-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൂത്താട്ടുകുളം പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂത്താട്ടുകുളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക വികാസത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ഈ സ്ക്കൂളിന്റെ ആദ്യകാലത്തെ പേര് ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം  എന്നായിരുന്നു. പിന്നീട് മലയാളം ഹൈസ്ക്കൂളായി മാറിയപ്പോൾ ഹൈസ്ക്കൂൾ, കൂത്താട്ടുകുളം എന്ന് അറിയപ്പെട്ടു. 2014-15 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ സ്ക്കൂളിന്റെ പേര് '''ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം''' ( എച്ച്. എസ്. എസ്., കൂത്താട്ടുകുളം) എന്നായി മാറി.
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയുടെ തെക്കുകിഴക്കേ അരികിലുള്ള [[കൂത്താട്ടുകുളം]] പഞ്ചായത്തിന്റെ (2015 നവംബർ 1 മുതൽ കൂത്താട്ടുകുളം നഗരസഭ) ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കൂത്താട്ടുകുളം ഹൈസ്ക്കൂൾ'''.  അത്തിമണ്ണില്ലത്ത്‌ ഏ. കെ. കേശവൻ നമ്പൂതിരി 1936-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൂത്താട്ടുകുളം പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂത്താട്ടുകുളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക വികാസത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ഈ സ്ക്കൂളിന്റെ ആദ്യകാലത്തെ പേര് ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം  എന്നായിരുന്നു. പിന്നീട് മലയാളം ഹൈസ്ക്കൂളായി മാറിയപ്പോൾ ഹൈസ്ക്കൂൾ, കൂത്താട്ടുകുളം എന്ന് അറിയപ്പെട്ടു. 2014-15 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ സ്ക്കൂളിന്റെ പേര് '''ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം''' ( എച്ച്. എസ്. എസ്., കൂത്താട്ടുകുളം) എന്നായി മാറി.
== ചരിത്രം ==
== ചരിത്രം ==
വരി 48: വരി 48:
കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ (2015 നവംബർ 1 മുതൽ കൂത്താട്ടുകുളം നഗരസഭ) അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം 1936 ൽ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത്‌  ഏ. കെ. കേശവൻ നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂർ പോപ്പുലർ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്‌കർത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതർക്ക്‌ തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം എന്നപേരിൽ ഈ സ്‌ക്കൂൾ സ്ഥാപിക്കുകയും ചെയ്‌തു. 1942 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേയ്‌ക്ക്‌ മാറ്റി പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഹൈസ്‌ക്കൂൾ ആയി ഉയർത്തുകയും 1954 ൽ ആദ്യത്തെ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പരീക്ഷയ്‌ക്കിരിക്കുകയും ചെയ്‌തു.
ഈ സ്‌ക്കൂളിനെ പ്രശസ്‌തിയിലേയ്‌ക്ക്‌ നയിച്ച പ്രധാനാദ്ധ്യാപകർ എൻ. എ. നീലകണ്‌ഠ പിള്ള, എസ്‌. നാരായണൻ മൂത്തത്‌, പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പിൽ, ഏ. കെ. കേശവൻ നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരൻ നായർ, കെ. ജെ. സ്‌കറിയ, മാണി പീറ്റർ, എൻ. പി. ചുമ്മാർ എന്നിവരാണ്‌. അദ്ധ്യാപകാദ്ധ്യാപകേതരരിൽ പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌ . സി. എൻ. കുട്ടപ്പൻ, കെ. എൻ. ഗോപാലകൃഷ്‌ണൻ നായർ, ആർ. എസ്‌. പൊതുവാൾ, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എൻ., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവർ. ഇതിൽ ശ്രീ. സി. എൻ. കുട്ടപ്പൻ 1977 ൽ ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയ ഗുരുശ്രേഷ്‌ഠനാണ്‌.
ഈ സ്‌ക്കൂളിനെ പ്രശസ്‌തിയിലേയ്‌ക്ക്‌ നയിച്ച പ്രധാനാദ്ധ്യാപകർ എൻ. എ. നീലകണ്‌ഠ പിള്ള, എസ്‌. നാരായണൻ മൂത്തത്‌, പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പിൽ, ഏ. കെ. കേശവൻ നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരൻ നായർ, കെ. ജെ. സ്‌കറിയ, മാണി പീറ്റർ, എൻ. പി. ചുമ്മാർ എന്നിവരാണ്‌. അദ്ധ്യാപകാദ്ധ്യാപകേതരരിൽ പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌ . സി. എൻ. കുട്ടപ്പൻ, കെ. എൻ. ഗോപാലകൃഷ്‌ണൻ നായർ, ആർ. എസ്‌. പൊതുവാൾ, വി. കെ. ചാക്കോ, ജാനമ്മ എൻ., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവർ. ഇതിൽ സി. എൻ. കുട്ടപ്പൻ 1977 ൽ ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയ ഗുരുശ്രേഷ്‌ഠനാണ്‌.
ഈ സ്ക്കൂളിൽ വച്ചാണ്‌ സി. ജെ. സ്‌മാരക സമിതിയുടെ എല്ലാ പ്രവർത്തനങ്ങളും അടുത്തകാലംവരെ നടത്തിയിരുന്നത്‌. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി  ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാട്‌, [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BChttps://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC വൈക്കം മുഹമ്മദ് ബഷീർ], തകഴി ശിവശങ്കരപ്പിള്ള, എം. കെ. സാനു, ഒ. എൻ. വി. കുറുപ്പ്‌, സി. ജെ. തോമസ് തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രമുഖരായ മധു, ഷീല, ശാരദ, തുടങ്ങിയവരും ഈ സ്‌ക്കൂളിൽ എത്തിയിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ സ്‌മരിക്കുന്നു.
കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ കളിസ്ഥലം ദിവസേന നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്‌.
കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ കളിസ്ഥലം ദിവസേന നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്‌.
ഭംഗിയായി പ്രവർത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കൂൾ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. മികച്ച ഐ. ടി. പ്രവർത്തനങ്ങൾക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂൾ വർഷങ്ങളായി നിലനിർത്തിപ്പോരുന്നു.
പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി ചന്ദ്രികാദേവിയാണ്‌.
പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ചന്ദ്രികാദേവിയാണ്‌.
== ഹയർ സെക്കന്ററി വിഭാഗം==
== ഹയർ സെക്കന്ററി വിഭാഗം==
വരി 132: വരി 132:
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവർഷത്തിൽ പ്രാദേശികചരിത്രരചനാമൽസരത്തിൽ അപർണ്ണ അരുൺ (10), വാർത്തവായനമത്സരത്തിൽ പ്രസീന വി. പി. (9), എന്നീകുട്ടികൾ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ പുരസ്കാരങ്ങൾ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവർഷങ്ങളിൽ സ്ക്കൂൾ മോക് പാർലമെന്റ് മത്സരത്തിൽ റവന്യൂജില്ലാ തലത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 2015 ആഗസ്റ്റിൽ മാസ്റ്റർ വിഷ്ണു കെ. വിനോദിനും 2016 ആഗസ്റ്റിൽ കുമാരി ആഷ്‌ലി എസ്. പാതിരിക്കലിനും കേരള നിയമസഭ സന്ദർശിക്കാൻ അവസരം ലഭിച്ചു. 2017 സെപ്തംബറിൽ കുമാരി എമിൽ മേരി ജോസിന് ഇന്ത്യൻ പാർലമെന്റ് സന്ദർശിക്കാൻ അവസരം ലഭിച്ചു.
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവർഷത്തിൽ പ്രാദേശികചരിത്രരചനാമൽസരത്തിൽ അപർണ്ണ അരുൺ (10), വാർത്തവായനമത്സരത്തിൽ പ്രസീന വി. പി. (9), എന്നീകുട്ടികൾ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ പുരസ്കാരങ്ങൾ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവർഷങ്ങളിൽ സ്ക്കൂൾ മോക് പാർലമെന്റ് മത്സരത്തിൽ റവന്യൂജില്ലാ തലത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 2015 ആഗസ്റ്റിൽ വിഷ്ണു കെ. വിനോദിനും 2016 ആഗസ്റ്റിൽ ആഷ്‌ലി എസ്. പാതിരിക്കലിനും കേരള നിയമസഭ സന്ദർശിക്കാൻ അവസരം ലഭിച്ചു. 2017 സെപ്തംബറിൽ എമിൽ മേരി ജോസിന് ഇന്ത്യൻ പാർലമെന്റ് സന്ദർശിക്കാൻ അവസരം ലഭിച്ചു.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:28012 VKV.jpg|thumb|വിഷ്ണു കെ. വിനോദ് മികച്ച പാർലമെന്റേറിയൻ 2014]]
|[[പ്രമാണം:28012 VKV.jpg|thumb|വിഷ്ണു കെ. വിനോദ് മികച്ച പാർലമെന്റേറിയൻ 2014]]
വരി 170: വരി 170:
കായികാദ്ധ്യാപകൻ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.
കായികാദ്ധ്യാപകൻ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.
[[പ്രമാണം:28012 PG.jpeg|thumb|250px|ഞങ്ങളുടെ കളിക്കളം]]
[[പ്രമാണം:28012 PG.jpeg|thumb|250px|ഞങ്ങളുടെ കളിക്കളം]]
'''താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്'''
'''താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്'''
വരി 242: വരി 242:
== മാനേജ്മെന്റ്==
== മാനേജ്മെന്റ്==
1936 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ചന്ദ്രികാദേവി അന്തർജ്ജനമാണ്. സ്ക്കൂൾ ഹെഡ് മിസ്ട്രസ്സായി ലേഖാ കേശവൻ സേവനമനുഷ്ഠിച്ചുവരുന്നു.
1936 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ഏ. കെ. കേശവൻ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ചന്ദ്രികാദേവി അന്തർജ്ജനമാണ്. സ്ക്കൂൾ ഹെഡ് മിസ്ട്രസ്സായി ലേഖാ കേശവൻ സേവനമനുഷ്ഠിച്ചുവരുന്നു.
== എൻഡോവ്മെന്റുകൾ==
== എൻഡോവ്മെന്റുകൾ==
വിദ്യാർത്ഥികളുടെ  അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു. ദേശീയ അവാർഡ് നേടിയ പൂർവ്വാദ്ധ്യാപകൻ സി.എൻ.കുട്ടപ്പൻ സാർ ഏർപ്പെടുത്തിയിരിക്കുന്ന എസ്.എസ്. എൽ. സി. അവാർഡാണ് ഇവയിൽ ഏറ്റവും മുഖ്യമായത്.
[[പ്രമാണം:28012 E01.jpeg|thumb|250px|എൻഡോവ്മെന്റ് വിതരണം നിർവ്വഹിച്ചുകൊണ്ട് മൂവാറ്റുപുഴ എം. പി. ശ്രീ പി. സി. തോമസ് സംസാരിക്കുന്നു. (2001)]]
[[പ്രമാണം:28012 E01.jpeg|thumb|250px|എൻഡോവ്മെന്റ് വിതരണം നിർവ്വഹിച്ചുകൊണ്ട് മൂവാറ്റുപുഴ എം. പി., പി. സി. തോമസ് സംസാരിക്കുന്നു. (2001)]]
[[പ്രമാണം:28012 CS.jpg|thumb|250px|എൻഡോവ്മെന്റ് വിതരണം ബഹു. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു (2012).]]
[[പ്രമാണം:28012 CS.jpg|thumb|250px|എൻഡോവ്മെന്റ് വിതരണം ബഹു. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു (2012).]]
{|class="wikitable" style="text-align:താിൂ; width:600px; height:400px" border="2"
{|class="wikitable" style="text-align:താിൂ; width:600px; height:400px" border="2"
|+എൻഡോവ്മെന്റുകളും ഏർപ്പെടുത്തിയവരും
|+എൻഡോവ്മെന്റുകളും ഏർപ്പെടുത്തിയവരും
emailconfirmed
1,365
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/517938" എന്ന താളിൽനിന്ന് ശേഖരിച്ചത്