Jump to content
സഹായം

"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:

='''<font color=#FF104A>ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം നടത്തി</font>''=
='''<font color=#FF104A>ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം നടത്തി</font>'''=
[[പ്രമാണം:39006 lk5.resized.jpg|thumb|ജീവൻ രാജ് സാർ സംസാരിക്കുന്നു‍‍‍‍]]

''ചെറിയവെളിനല്ലൂർ: ജൂൺ23- 'ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം  ജൂൺ 23 ശനിയാഴ്ച ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ബിപിൻ ഭാസ്കർ നിർവ്വഹിച്ചു.തുടർന്ന് കൈറ്റ് മിസ്ട്രസ്സുമാരായ ഹേമ ടീച്ചർ, നിഷ ടീച്ചർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഉച്ചയ്ക്ക് ശേഷം കൈറ്റിന്റെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചാർജുള്ള ജീവൻ രാജ് സാർ സെന്റർ സന്ദർശിക്കുകയും കുട്ടികളോട് സംസാരിക്കുകയും ചെയ്തു. 4.30ന് ക്ലാസ് അവസാനിച്ചു.''

വരി 84: വരി 82:
  [[പ്രമാണം:Jrc-1.png|thumb|കുട്ടനാടിനൊരു കൈത്താങ്ങ്]]

''ജെ ആർ സിയിലെ കുട്ടികൾ കുട്ടനാട് പ്രളയദുരന്തം അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളും അത്യാവശ്യസാധനങ്ങളും ശേഖരിച്ച് കൊട്ടാരക്കര ഓഫീസിൽ എത്തിച്ചു. ''

വരി 102: വരി 97:
[[ പ്രമാണം:39006 ht5.jpeg|thumb|ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനം ശ്രീമതി ഷീജ നൗഷാദ് നിർവ്വഹിക്കുന്നു]]

''ചെറിയവെളിനല്ലൂർ: ആഗസ്റ്റ്7- ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ നൗഷാദ് നിർവ്വഹിച്ചു.നവീകരിച്ച സയൻസ് ലാബിന്റെ  ഉദ്ഘാടനം ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്ശ്രീ. സാം കെ ഡാനിയലും  നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ശ്രീ ജെയിംസ് എൻ ചാക്കോയും നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ എസ് അജിത്ത്, സ്കൂൾ മാനേജർ ശ്രീ കെ മണി എന്നിവർ തദവസരത്തിൽ സന്നിഹരായിരുന്നു.''

വരി 133: വരി 125:
[[ പ്രമാണം:39006 kala.jpg|thumb|കലാപഠന ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ]]

''ചെറിയവെളിനല്ലൂർ: ആഗസ്റ്റ് 14- പൊതുവിദ്യാഭ്യാസ വകുപ്പും, കേരള സംഗീതനാടക അക്കാദമിയും സംയുക്തമായി 04/08/2018 ന് കൊല്ലം വിമലഹൃദയ ഗേൾസ് എച്ച് എസ് എസിൽ വച്ച് നടന്ന കലാപാഠം കലാപഠന ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീ ബിപിൻ ഭാസ്കർ വിതരണം ചെയ്തു''

വരി 171: വരി 160:
='''<font color=#FF104A> സ്കൂളുകൾ 17 ന് അടയ്ക്കും</font>'''=

'' കനത്ത പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തെ സ്കൂളുകൾ ഓണാവധിക്കായി ആഗസ്റ്റ്17 ന് അടയ്ക്കും. ''

='''<font color=#FF104A> സ്കൗട്ട്&ഗൈഡ് ദുരിതാശ്വാസപ്രവർത്തനം നടത്തി</font>'''=

998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/517827" എന്ന താളിൽനിന്ന് ശേഖരിച്ചത്