Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
{| class="wikitable"
{| class="wikitable"
|-
|-
| [[ചിത്രം:20002_325.jpg|250px|]]  [[ചിത്രം:20002_326.jpg|150px|]]
| [[ചിത്രം:20002_325.jpg|200px|]]  [[ചിത്രം:20002_326.jpg|150px|]]
|-
|-
|}
|}
വരി 16: വരി 16:

<center><b><u>ജൂലായ്‌ മാസത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ</u></b></center>

<font color="red">
യു.പി, എച്ച്.എസ് വിഭാഗം അക്കാദമിക  കലണ്ടർ പ്രകാരമുള്ള പാഠഭാഗങ്ങൾ പൂർത്തീകരിച്ചു . എല്ലാ വിഭാഗക്കാരും പഠിപ്പിച്ചു തീർന്ന പാഠഭാഗങ്ങൾ  ആധാരമാക്കി യൂണിറ്റ്‌ ടെസ്റ്റ്‌ എടുത്ത് മൂല്യനിർണ്ണയം നടത്തി. പാഠഭാഗങ്ങളെ ലളിതമാക്കാനുള്ള റോൾ പ്ലേ , സ്കിറ്റ്, പരീക്ഷണങ്ങൾ എന്നിവ അതതു വിഷയക്കാർ നടത്തി. നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള  പ്രവർത്തനങ്ങൾ തുടരുന്നതായി കൺവീനർമാർ അറിയിച്ചിട്ടുണ്ട്.പല ക്ലാസ്സിലും കുട്ടികളുടെ പ്രൊഫൈൽ ആരംഭിച്ചിട്ടുണ്ട് .  ഓരോ കുട്ടിക്കും ഓരോ ഫയൽ എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവർത്തനം – ഇതിനായുള്ള ക്ലോത് ഫയൽ  എസ് .എസ്. ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി നൽകുന്നു.എസ്. എസ് ടീച്ചർമ്മാർ തുണി മുറിച്ചു നൽകുകയും തുന്നൽ അറിയാവുന്ന കുട്ടികൾ അത് തുന്നി ക്ലബ്‌  കൺവീനർമാരെ  ഏൽപ്പിക്കുന്നു . 1 5 രൂപ വച്ച് അതു വിൽക്കപ്പെടുന്നു. സ്കൂൾ ക്യാമ്പസ് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എസ്.എസ്. ക്ലബ്ബിന്റെ ഈ പ്രവർത്തനം പ്രശംസ ഏറ്റുവാങ്ങി തുടർന്നുകൊണ്ടിരിക്കുന്നു.

വരി 43: വരി 44:

ഇപ്രകാരം  അക്കാദമിക കലണ്ടർ പ്രകാരവും അക്കാദമിക മാസ്റ്റർ പ്ലാൻ ആധാരമാക്കിയുമുള്ള ജൂലൈ മാസപ്രവർത്തനങ്ങൾ എല്ലാ വിഭാഗം  അധ്യാപകരുടെയും സജീവ സാന്നിധ്യത്തിൽ നടന്നു.

</font>
<center>
<center>
===<b><u>പ്രവർത്തനാവലോകനം - ജുൺ 2018</u></b>===

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/517815" എന്ന താളിൽനിന്ന് ശേഖരിച്ചത്