Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
വിദ്യാർത്ഥകളുടെ സ്വഭാവ രൂപികരണത്തിനും വ്യക്തിത്വ വികാസനത്തിനും ഉത്തമ പൗരത്വ പരിശീലനത്തിനും ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തനത്തിനും മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഗാന്ധിദർശൻ.രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയെ മാതൃകാ പുരുനായി അവതരിപ്പിച്ചുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.കുട്ടികളിൽ‍‍‍‍‍ സത്യം,അഹിംസ,സേവനതൽപരത സ്വാത്രയശീലം എന്നിവ വളർത്തി മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്നത് അവരെ പ്രാപ്തരാക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യത്തിലുൾപ്പെടുന്നു.സെൻറ ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോടിലെ 2017-18 അധ്യയന വർഷത്തെ ഗാന്ധിദർശൻ കമ്മിറ്റിയുടെ   

കൺവീനറായി  ശ്രീമതി.ബിന്ദു.പി.എസ് ടീച്ചറിനെയും കോർഡിനേറ്ററായി ശ്രീമതി ജെംസി റോസ് എന്ന അധ്യാപികയെ തെരെ‍ഞ്ഞെടുക്കുകയുണ്ടായി.

ഇംഗ്ലീഷ് ക്ലബ്ബ്
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/516811" എന്ന താളിൽനിന്ന് ശേഖരിച്ചത്