Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:




 
കെ. വി. ശൈലജാദേവിയുടെ നേതൃത്വത്തിൽ യോഗാക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികൾകൾക്ക് യോഗാ പരിശീലനം നൽകുന്നതിനായി പുറത്തു നിന്നുള്ള വിദഗ്ദ്ധരുടെ സേവനം പ്രയോനപ്പെടുത്തുന്നുണ്ട്. രക്ഷിതാക്കളുടെ യോഗങ്ങളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലബ്ബ് അംഗങ്ങൾ ക്ലാസ്സുകൾ എടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷവും യോഗാദിനം സമുചിതമായി ആഘോഷിച്ചു.
ശ്രീമതി ശൈലജാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ യോഗാക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികൾകൾക്ക് യോഗാ പരിശീലനം നൽകുന്നതിനായി പുറത്തു നിന്നുള്ള വിദഗ്ദ്ധരുടെ സേവനം പ്രയോനപ്പെടുത്തുന്നുണ്ട്. രക്ഷിതാക്കളുടെ യോഗങ്ങളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലബ്ബ് അംഗങ്ങൾ ക്ലാസ്സുകൾ എടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷവും യോഗാദിനം സമുചിതമായി ആഘോഷിച്ചു.




വരി 14: വരി 13:
[[പ്രമാണം:28012 n.png|120px|thumb|നിയമപഠന ക്ലബ്ബ്]]
[[പ്രമാണം:28012 n.png|120px|thumb|നിയമപഠന ക്ലബ്ബ്]]


 
ബിന്നി ജോസഫിന്റെ നേതൃത്വത്തിൽ നിയമ പഠന ക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഒമ്പതതാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഈ ക്വബ്ബിലെ അംഗങ്ങൾ. കേരള സംസ്ഥാന ലീഗൽ സർവ്വീസസ് അഥോറിട്ടി  ഈ ക്ലബ്ബ് അഗംങ്ങൾക്കായി 'നിയമപാഠം' എന്ന ഒരു പുസ്തകം എല്ലാ വർഷവും സൗജന്യമായി നൽകുന്നു. ഈ പുസ്തകം ക്ലബ്ബംഗങ്ങൾക്ക് സാമൂഹ്യശാസ്ത്രാദ്ധ്യാപകർ വിശദീകരിച്ചുകൊടുക്കുകയും തുടർന്ന് ഒരു പരീക്ഷ വാർഷികമായി നടത്തുകയും ചെയ്യുന്നു. വിജയികൾക്ക് നിയമ സാക്ഷരതാ സർട്ടിഫിക്കറ്റുകൾ എല്ലാ വർഷവും വിതരണം ചെയ്യുന്നു.
ശ്രീമതി ബിന്നി ടീച്ചറിന്റെ നേതൃത്വത്തിൽ നിയമ പഠന ക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഒമ്പതതാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഈ ക്വബ്ബിലെ അംഗങ്ങൾ. കേരള സംസ്ഥാന ലീഗൽ സർവ്വീസസ് അഥോറിട്ടി  ഈ ക്ലബ്ബ് അഗംങ്ങൾക്കായി 'നിയമപാഠം' എന്ന ഒരു പുസ്തകം എല്ലാ വർഷവും സൗജന്യമായി നൽകുന്നു. ഈ പുസ്തകം ക്ലബ്ബംഗങ്ങൾക്ക് സാമൂഹ്യശാസ്ത്രാദ്ധ്യാപകർ വിശദീകരിച്ചുകൊടുക്കുകയും തുടർന്ന് ഒരു പരീക്ഷ വാർഷികമായി നടത്തുകയും ചെയ്യുന്നു. വിജയികൾക്ക് നിയമ സാക്ഷരതാ സർട്ടിഫിക്കറ്റുകൾ എല്ലാ വർഷവും വിതരണം ചെയ്യുന്നു.




വരി 24: വരി 22:




നമ്മുടെ തെരഞ്ഞെടുപ്പു സംവിധാനത്തെക്കുറിച്ചും ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ പങ്കിനെക്കുറിച്ചും കുട്ടികളിലും പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്ക്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് പ്രവത്തിച്ചുവരുന്നു. 9, 10 ക്ലാസ്സുകളിലെ കുട്ടികളാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ. സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്, മോക് പാർലമെന്റ് സംഘടിപ്പിക്കൽ, സംമ്മതിദായകദിനാഘോഷം സംഘടിപ്പിക്കൽ മുതലായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൻ നടന്നുവരുന്നു.
നമ്മുടെ തെരഞ്ഞെടുപ്പു സംവിധാനത്തെക്കുറിച്ചും ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ പങ്കിനെക്കുറിച്ചും കുട്ടികളിലും പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്ക്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി പ്രവത്തിച്ചുവരുന്നു. 9, 10 ക്ലാസ്സുകളിലെ കുട്ടികളാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ. സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്, മോക് പാർലമെന്റ് സംഘടിപ്പിക്കൽ, സംമ്മതിദായകദിനാഘോഷം സംഘടിപ്പിക്കൽ മുതലായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൻ നടന്നുവരുന്നു.




-----
-----
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/516184" എന്ന താളിൽനിന്ന് ശേഖരിച്ചത്