"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
22:49, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
==യോഗാക്ലബ്ബ്== | ==യോഗാക്ലബ്ബ്== | ||
[[പ്രമാണം:28012 4.jpg|120px|left|thumb|യോഗാപരിശീലനക്ലാസ്സിൽ നിന്ന്]] | [[പ്രമാണം:28012 4.jpg|120px|left|thumb|യോഗാപരിശീലനക്ലാസ്സിൽ നിന്ന്]] | ||
ശ്രീമതി ശൈലജാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ യോഗാക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികൾകൾക്ക് യോഗാ പരിശീലനം നൽകുന്നതിനായി പുറത്തു നിന്നുള്ള വിദഗ്ദ്ധരുടെ സേവനം പ്രയോനപ്പെടുത്തുന്നുണ്ട്. രക്ഷിതാക്കളുടെ യോഗങ്ങളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലബ്ബ് അംഗങ്ങൾ ക്ലാസ്സുകൾ എടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷവും യോഗാദിനം സമുചിതമായി ആഘോഷിച്ചു. | ശ്രീമതി ശൈലജാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ യോഗാക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികൾകൾക്ക് യോഗാ പരിശീലനം നൽകുന്നതിനായി പുറത്തു നിന്നുള്ള വിദഗ്ദ്ധരുടെ സേവനം പ്രയോനപ്പെടുത്തുന്നുണ്ട്. രക്ഷിതാക്കളുടെ യോഗങ്ങളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലബ്ബ് അംഗങ്ങൾ ക്ലാസ്സുകൾ എടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷവും യോഗാദിനം സമുചിതമായി ആഘോഷിച്ചു. | ||
----- | |||
==നിയമ പഠന ക്ലബ്ബ്== | ==നിയമ പഠന ക്ലബ്ബ്== | ||
[[പ്രമാണം:28012 n.png|120px|thumb|നിയമപഠന ക്ലബ്ബ്]] | [[പ്രമാണം:28012 n.png|120px|thumb|നിയമപഠന ക്ലബ്ബ്]] | ||
ശ്രീമതി ബിന്നി ടീച്ചറിന്റെ നേതൃത്വത്തിൽ നിയമ പഠന ക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഒമ്പതതാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഈ ക്വബ്ബിലെ അംഗങ്ങൾ. കേരള സംസ്ഥാന ലീഗൽ സർവ്വീസസ് അഥോറിട്ടി ഈ ക്ലബ്ബ് അഗംങ്ങൾക്കായി 'നിയമപാഠം' എന്ന ഒരു പുസ്തകം എല്ലാ വർഷവും സൗജന്യമായി നൽകുന്നു. ഈ പുസ്തകം ക്ലബ്ബംഗങ്ങൾക്ക് സാമൂഹ്യശാസ്ത്രാദ്ധ്യാപകർ വിശദീകരിച്ചുകൊടുക്കുകയും തുടർന്ന് ഒരു പരീക്ഷ വാർഷികമായി നടത്തുകയും ചെയ്യുന്നു. വിജയികൾക്ക് നിയമ സാക്ഷരതാ സർട്ടിഫിക്കറ്റുകൾ എല്ലാ വർഷവും വിതരണം ചെയ്യുന്നു. | ശ്രീമതി ബിന്നി ടീച്ചറിന്റെ നേതൃത്വത്തിൽ നിയമ പഠന ക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഒമ്പതതാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഈ ക്വബ്ബിലെ അംഗങ്ങൾ. കേരള സംസ്ഥാന ലീഗൽ സർവ്വീസസ് അഥോറിട്ടി ഈ ക്ലബ്ബ് അഗംങ്ങൾക്കായി 'നിയമപാഠം' എന്ന ഒരു പുസ്തകം എല്ലാ വർഷവും സൗജന്യമായി നൽകുന്നു. ഈ പുസ്തകം ക്ലബ്ബംഗങ്ങൾക്ക് സാമൂഹ്യശാസ്ത്രാദ്ധ്യാപകർ വിശദീകരിച്ചുകൊടുക്കുകയും തുടർന്ന് ഒരു പരീക്ഷ വാർഷികമായി നടത്തുകയും ചെയ്യുന്നു. വിജയികൾക്ക് നിയമ സാക്ഷരതാ സർട്ടിഫിക്കറ്റുകൾ എല്ലാ വർഷവും വിതരണം ചെയ്യുന്നു. | ||
----- | |||
==ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്== | ==ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്== | ||
[[പ്രമാണം:28012 ELC.jpg|120px|thumb|left|ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്]] | [[പ്രമാണം:28012 ELC.jpg|120px|thumb|left|ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്]] | ||
നമ്മുടെ തെരഞ്ഞെടുപ്പു സംവിധാനത്തെക്കുറിച്ചും ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ പങ്കിനെക്കുറിച്ചും കുട്ടികളിലും പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്ക്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് പ്രവത്തിച്ചുവരുന്നു. 9, 10 ക്ലാസ്സുകളിലെ കുട്ടികളാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ. സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്, മോക് പാർലമെന്റ് സംഘടിപ്പിക്കൽ, സംമ്മതിദായകദിനാഘോഷം സംഘടിപ്പിക്കൽ മുതലായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൻ നടന്നുവരുന്നു. | നമ്മുടെ തെരഞ്ഞെടുപ്പു സംവിധാനത്തെക്കുറിച്ചും ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ പങ്കിനെക്കുറിച്ചും കുട്ടികളിലും പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്ക്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് പ്രവത്തിച്ചുവരുന്നു. 9, 10 ക്ലാസ്സുകളിലെ കുട്ടികളാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ. സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്, മോക് പാർലമെന്റ് സംഘടിപ്പിക്കൽ, സംമ്മതിദായകദിനാഘോഷം സംഘടിപ്പിക്കൽ മുതലായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൻ നടന്നുവരുന്നു. | ||
----- |