Jump to content
സഹായം

"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:35769697 535131593571393 6188142468660199424 n.jpg|thumb|യോഗാദിനാചരണം]]
[[പ്രമാണം:35769697 535131593571393 6188142468660199424 n.jpg|thumb|യോഗാദിനാചരണം]]

'''ജൂൺ 5 പരിസ്ഥിതിദിനം'''
രാവിലെ കൃത്യം 9 മണിക്ക് തന്നെ യൂണിറ്റ് അംഗങ്ങളെല്ലാം ഒത്തുകൂടി. എല്ലാവരും 5 ചെടികൾ വീതം ശേഖരിച്ചുകൊണ്ടുവന്നു. ‍എല്ലാവരും ചേർന്ന് സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ചെടികൾ വച്ചു പിടിപ്പിച്ചു. ഞങ്ങൾ ശേഖരിച്ച വിത്തുകൾ വിതരണം ചെയ്തു. പരിസ്ഥിതി ഗാനം ആലപിച്ച് പിരിഞ്ഞു.

'''ജൂൺ 19 വായനാദിനം'''
വായനാദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം നടത്തി. യൂണിറ്റിലുള്ള  എല്ലാ അംഗങ്ങളും ഓരോ പുസ്തകം വീതം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

'''ജൂൺ 21 യോഗാദിനം'''
രാജ്യപുരസ്ക്കാർ ഗൈഡ്സ് ഉൾപ്പെടെയുള്ള എല്ലാ ഗൈഡ്സ് അംഗങ്ങളും ചേർന്ന് GC യുടെ നേതൃത്തത്തിൽ യോഗ പരിശീലിക്കുകയും യോഗാദിനത്തിന് ഒരു മണിക്കൂർ നീണ്ടുനിന്ന യോഗാസനങ്ങളുടെ പ്രദർശനങ്ങളും ഉണ്ടായി.

'''ജൂൺ 26 ലഹരിവിരുദ്ധ ദിനം'''
ലഹരിവിരുദ്ധ ദിനത്തെത്തുടർന്ന് പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ബോധവത്‍ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.

'''ജൂലൈ 5ബഷീർ ദിനം'''
ബഷീർകൃതികളുടെ പ്രദർശനം നടത്തി.GC യുടെ നേതൃത്തത്തിൽ ബഷീർദിന ക്വിസ് നടത്തി.

'''ആഗസ്റ്റ് 15 സ്വാതന്ത്യദിനം'''
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് മാർച്ച് സംഘടിപ്പിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്തു.

705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/516146" എന്ന താളിൽനിന്ന് ശേഖരിച്ചത്