Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 150: വരി 150:
==സ്വാതന്ത്ര്യദിനാഘോഷം 2018==
==സ്വാതന്ത്ര്യദിനാഘോഷം 2018==
കടയ്ക്കൽ.2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം സ്ക്കൂളിൽ സമുടിതമായി ആചരിച്ചു.സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻ നായരും ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി ഗീതയും ചേർന്ന് ദേശീയപതാകഉയർത്തി.തുടർന്ന് പി റ്റി എ പ്രസിഡന്റ് സ്വാതന്ത്ര്യദിനസന്ദേശം നൽകി. ഹെഡ്മിസ്ട്രസ് എൻ സി സി എസ് പി സി വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു.ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു.ശക്തമായ മഴ പെയ്തതിനാൽ തുടർന്നുള്ള പരിപാടികൾ എസ് പി സി ആഡിറ്റോറിയത്തിൽ നടന്നു.

==ഓണക്കോടിയും ഓണക്കിറ്റും==
കടയ്ക്കൽ:2018-19 വർഷവും മുൻവർഷങ്ങളിലെപ്പോലെ സ്ക്കൂളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു..അദ്ധ്യാപകരിൽ നിന്നും കടയ്കൽ ദേശത്തെ സുമനസ്സുകളിൽ നിന്നും സ്വരൂപിച്ച തുകയുപയോഗിച്ച് അറുപതിൽപ്പരം കുട്ടികൾക്ക് ഇത്തരത്തിൽ ഓണക്കോടിയും ഓണക്കിറ്റും 2017 ആഗസ്റ്റ് മാസം 17 വെള്ളിയാഴ്ച് വിതരണം ചെയ്തു.ഈ വർഷത്തെ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിക്കൊണ്ട് സ്ക്കൂൾ അസംബ്ലിയിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ വച്ചാണ് ഇവ വിതരണം ചെയ്തത്.സ്ക്കൂൾ പി റ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കടയ്ക്കൽ റോട്ടറി ക്ലബ്ബ് സെക്രട്ടറി ശ്രീ അനിൽകുമാർ ഉത്ഘാടനവും വിതരണവും നിർവ്വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ,സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച യോഗത്തിൽ ജെ ആർ സി കൗൺസിലർ അമീനാബീവി നന്ദിപ്രകാശിപ്പിച്ചു.
==ഓവറോൾ കിരീടം==
==ഓവറോൾ കിരീടം==
കടയ്ക്കൽ:സ്വാതന്ത്ര്യദിനാഘോഷം 2018 ന്റെ ഭാഗമായി കടയ്ക്കൽ പച്ചയിൽഫൗണ്ടേഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ദേശഭക്തിഗാനം ചിത്രരചന ക്വിസ് എന്നീമത്സരങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സ്ക്കൂൾ ടീം ഓവറോൾ കിരീടം കരസ്ഥമാക്കി.മത്സരത്തിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലും പി റ്റി എ യും അഭിനന്ദിച്ചു.

2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515915" എന്ന താളിൽനിന്ന് ശേഖരിച്ചത്