Jump to content
സഹായം

"G. V. H. S. S. Kalpakanchery/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
== പരിസ്ഥിതി ക്ലബ്ബ് 20178-19==
== പരിസ്ഥിതി ക്ലബ്ബ് 20178-19==
[[പ്രമാണം:19022tree.jpg|400px|thumb|left|ഈ വർഷത്തെ മരം ( തൈ ) വിതരണം ഹെഡ്‌മിസ്ട്രസ് ഷൈനി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു]]

                     പരിസ്ഥിതി ക്ലബ്ബിന്റെ പരിപാടികൾ തുടങ്ങുന്നത് ജൂൺ മാസം അവസാന വാരത്തിലാണ്. സ്കൂൾ പരിസരങ്ങൾ ശുദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി പരിസ്ഥിതി ക്ലബ് ഒരു ശുചീകരണ മേൽനോട്ട കമ്മിറ്റി നിയമിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്കൂളിൽ വൃത്തിഹീനമായി കിടക്കുന്ന ഭാഗങ്ങൾ അതാതു സമയങ്ങളിൽ തന്നെ  വൃത്തിയാക്കപ്പെടുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.  
                     മലപ്പുറം ജില്ലയിൽ സ്‌കൂൾ ജൂൺ 12 നാണ് തുറന്നത്. അതുകൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പരിപാടികൾ തുടങ്ങുന്നത് ജൂൺ മാസം അവസാന വാരത്തിലാണ്. സ്കൂൾ പരിസരങ്ങൾ ശുദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി പരിസ്ഥിതി ക്ലബ് ഒരു ശുചീകരണ മേൽനോട്ട കമ്മിറ്റി നിയമിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്കൂളിൽ വൃത്തിഹീനമായി കിടക്കുന്ന ഭാഗങ്ങൾ അതാതു സമയങ്ങളിൽ തന്നെ  വൃത്തിയാക്കപ്പെടുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.  
                     ക്ലാസുമുറികൾ വൃത്തിയാക്കുന്ന കാര്യത്തിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന തരത്തിലുള്ള ചില പരിപാടികളും പരിസ്ഥിതി ക്ലബ്ബ് നടപ്പിലാക്കാൻ ആലോചിക്കുന്നു. ക്ലാസ് മുറി ഏറ്റവും വൃത്തിയായ രീതിയിൽ പരിപാലിക്കുന്ന ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി കൊണ്ടാണ് ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നത്. സ്റ്റാഫ് മീറ്റിങ്ങിൽ ഇത് ചർച്ച ചെയ്യുകയും അതിന്റെ പ്രായോഗിക തലങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ നിന്നും അതിനുവേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള പരിസ്ഥിതി ശുചീകരണ കമ്മിറ്റി ഓരോ പരിപാടികൾ ആസൂത്രണം ചെയ്യുകയും നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയപരിധിക്കുള്ളിൽ അവ അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു പ്രധാന പ്രവർത്തനം വൃക്ഷതൈകളുടെ വിതരണമായിരുന്നു. പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേർന്ന് ഈ പരിപാടി വളരെ ഭംഗിയായി നിർവഹിച്ചു.  

                   സ്കൂളിലെ താല്പര്യമുള്ള എല്ലാ വിദ്യാർഥികൾക്കും ചെടികൾ വിതരണം ചെയ്തു കഴിഞ്ഞു

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515436" എന്ന താളിൽനിന്ന് ശേഖരിച്ചത്