"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.ചാത്തന്നൂർ (മൂലരൂപം കാണുക)
16:50, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 43: | വരി 43: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===കായികം === | |||
* ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു. | |||
* മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തു ഫുട്ബോൾ ടീം ഉണ്ടാക്കുകയും അവർക്കു ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നു. | |||
* കുട്ടികളുടെ ടാലെന്റ്റ് രജിസ്റ്റർ തയ്യാറക്കുന്നു. | |||
* കാളിയുപകരണങ്ങൾ വാങ്ങുന്നു. | |||
* ഫുട്ബോൾ, ചെസ്സ്, ഓട്ടം, ലോങ്ങ് ജമ്പ്, തുടങ്ങിയ പ്രത്യേകമേഖലയിൽ പരിശീലകരെ വെച്ച് പരിശീലനം നൽകുന്നു. | |||
* സബ്ജില്ലാതല മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുന്നു. | |||
===കല=== | |||
നാടൻപാട്ട് , ചിത്രംവര, അഭിനയം, നൃത്തം എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |