Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 113: വരി 113:
എന്നിവർ മെമ്പർ മാറും വാർഡ് മെമ്പറും ,ഹെഡ് മാസ്റ്ററും മറ്റു അധ്യാപകരും , പ്രതിനിധികളും, അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു . സ്കൂളിന്റെ  എല്ലാവിധ പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു പി ടി എ ആയിരുന്നു നമ്മുടേത് .2016  മാർച്ചിൽ നടന്ന s s l c  പരീക്ഷയിൽ 508 കുട്ടികളിൽ 497 പേർ വിജയിച്ചു. വിജയ ശതമാനം 97 .8 ശതമാനം സെ പരീക്ഷ എഴുതിയ 11 കുട്ടികളിൽ 9 പേർ ഉപരിപഠനത്തിനു അർഹത നേടി . 28 കുട്ടികൾ സമ്പൂർണ്ണ  A + ഉം ,9 കുട്ടികൾ 9A +ഉം നേടി . വിദ്യാലയത്തിന്റെ റിസൾട് മെച്ചപ്പെടുത്തി കോങ്ങാട് നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്ത് എത്താ൯ നമുക്കഴിഞ്ഞു. ആ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നു . ഈ വർഷം 100 ശതമാനം വിജയം നേടാനും ഉയർന്ന നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു . പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ നമ്മുടെ ഹയർ സെക്കൻഡറി സയൻസിനിനു 29  ശതമാനവും കൊമേഴ്സിന് 68  ശതമാനവും വിജയം നേടി ആദ്യബാച് പുറത്തിറങ്ങി . പുതിയ കെട്ടിടവും, ലാബ് , ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യവും ആയികൊണ്ടിരിക്കുന്നു . 7 ൽ പഠിക്കുന്ന സുരാജിന് ഉ സ് സ് സ്കോളർഷിപ് നേടാൻ കഴിഞ്ഞു . കുട്ടികളുടെ യാത്ര സൗകര്യത്തിനായി 6 സ്കൂൾ ബസ് കളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട് . ആവശ്യപ്പെടുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു. സ്കൂൾ സഞ്ചയ്ക പദ്ധതി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠനത്തോടൊത്തൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ  സജീവമായി  നടത്തി പ്പോകുന്നു . സബ് ജില്ലാ, ജില്ലാ സംസ്ഥാന കാലോത്സവത്തിലും പ്രവർത്തി പരിചയ മേളയിലും ശാസ്ത്ര മേളയിലും നമ്മുടെ കുട്ടികൾ  പങ്കെടുക്കുകയും വിജയം കൈവരിക്കുകയും  ചെയ്തിട്ടുണ്ട് . ദിനാചരണങ്ങളിലും ആഘോഷങ്ങളിലും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു . THE DAWN എന്ന  ഇംഗ്ലീഷ് പത്രവുംകൈയെഴുത്തു മാസികയും കഴിഞ്ഞ വർഷവും പ്രസിദ്ധീകരിച്ചു . ഇംഗ്ലീഷ് ഫെസ്റ്റ് ,ജില്ലാതല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നടത്താൻ കഴിഞ്ഞു . ലൈബ്രറി വിധരണം നടത്തി . 2 ആം ക്ലാസ് മുതൽ എല്ലാ ക്ലാസ് കളിലും പത്രം വിതരണം ചെയ്യുന്നുണ്ട് . സ്കൗട്ട് പ്രസംഗത്തിനായി 8 അധ്യാപകരും നിരന്തരം  പരിശീലനം  നൽകി പ്പോരുന്നു . കഴിഞ്ഞ വർഷം 59  കുട്ടികൾ രാജ്യപുരസ്കാരവും 5 കുട്ടികൾ രാഷ്‌ട്രപതി പുരസ്കാരവും നേടി . അവർക്കു പ്രത്യേകം അഭിനന്ദനങ്ങൾ .  തിരുവനന്ത പുരത്തു നടന്ന സ്റ്റേറ്റ്  കമ്പൂരി സ്കൂളിൽ നിന്ന് 11കുട്ടികളും  ഒരധ്യാപികയും പങ്കെടുത്തു . വിജയശ്രീ യുടെ ഭാഗമായി S S L C  കുട്ടികൾക്കായി വെക്കേഷൻ കലാസുകൾ ,സാറ്റർ ഡേ ക്ലാസ് , നൈറ്റ് ക്ലാസുകൾ ,മോട്ടിവേഷൻ ക്ലാസുകൾ എന്നിവനടത്തി . ഈ വർഷം 2016  ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി  അധ്യയനം ആരംഭിച്ചു . 2015മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 458 കുട്ടികൾ 454 പേർ വിജയിച്ചു 99 .12 %വിജയം കൈവരിച്ചു .Say പരീക്ഷയെഴുത്തിയ 4 കുട്ടികളും ഉന്നതപഠനത്തിനു അർഹരായി.14 കുട്ടികൾ സമ്പൂർണ A+ നേടി.ആ കുട്ടികളെ പ്രത്യേകം  അഭിനന്ദിച്ചു.കുട്ടികളുടെ യാത്രസൗകര്യത്തിനായി 6 സ്കൂൾ ബസുകളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട്.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾസജീവമായി നടത്തി പോരുന്നു.സ്കൗട്ട്,ഗൈഡ്സ് പ്രവർത്തനതിനായി 8 അധ്യാപകർ നിരന്തരം പരിശീലനം നൽകി പോരുന്നു.കഴിഞ്ഞ വർഷം 35 കുട്ടികൾ രാജ്യപുരസ്കാരവും 4 കുട്ടികൾ രാഷ്ട്രപതി പുരസ്കാരവുംനേടി.സബ്ജില്ല,ജില്ല,സംസ്ഥാന തല കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ,സ്പോർട്സിലും നമ്മുടെ കുട്ടികൾ  പങ്കെടുക്കുകയും വിജയം കൈവരിക്കുയും  ചെയ്‌തു .ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിച്ചു വരുന്നു.THE DAWNഎന്ന പത്രവും ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറങ്ങി.ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.

2016-17 വർഷത്തെ പ്രവർത്തനങ്ങൾ  
'''2016-17 വർഷത്തെ പ്രവർത്തനങ്ങൾ'''

2016 -17 വർഷത്തെ PTA ജനറൽ ബോഡി യോഗത്തിൽ വച് ശ്രീ എം ശിവദാസ് പ്രസിഡന്റും ശ്രീ എം അലി വൈസ് പ്രസിഡന്റും ശ്രീമതി ബീന MPTA  പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ,രാം ശങ്കർ മുഹമ്മദലി,നസ്രുദീൻ രാമൻ അബ്ദുൽ ഹക്കിം മുഹമ്മദ് കാസിം മനോജ് കുമാർ ഉമ്മർ അലി കൊൽകാട്ടിൽ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ മറ്റു അധ്യാപക പ്രതിനിധികളും അംഗങ്ങളായ കമ്മിറ്റി രൂപികരിച്ചു സ്കോളിന്റെ എല്ലാ വിധ പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു PTA ഭരണ സമിതിയാണ് നമ്മുടേത്  ആരംഭ കാലം മുതൽ തന്നെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്  മുതൽ പ്ലസ് ടു  താളം വരെ മൂവായിരത്തോളം കുട്ടികളുണ്ട് അൺ എയ്ഡഡ് വിഭാഗത്തിൽ LKG UKG പ്രവർത്തിക്കുന്നു 115 അധ്യാപകരും 8 അനധ്യാപകരും 15  ഓളം ബസ് ജീവനക്കാരും 4 നൂൺ ഫീഡിങ് ജീവനക്കാരും ഇവിടെ ജോലി ചെയുന്നു    2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 468 കുട്ടികളിൽ 457 പേര് വിജയിച്ചു .വിജയശതമാനം 97 .6 %.20 കുട്ടികൾക്ക് ഫുൾ എ+ഉം ,18 കുട്ടികൾക്ക് 9  എ+ ഉം ലഭിച്ചു അവരെ പ്രത്ത്യേകം അഭിനന്ദിക്കുന്നു .SAY പരീക്ഷയിലൂടെ എല്ലാ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി HSS  വിഭാഗത്തിൽ 40 % സയൻസ് വിഭാഗത്തിലും 76 % കോമേഴ്‌സ് വിഭാഗത്തിലും വിജയം കൈവരിച്ചു മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ പി ശശിധരൻ സാറുടെ നേതൃത്വവും PTA  ഭരണ സമ്മിതിയുടെ നിർലോഭമായ സഹകരണകുവും നമ്മുടെ ഈ വിജയത്തിന് സഹായിച്ചു .ഈ വർഷവും ഉയർന്ന പഠന നിലവാരവും വിജയശതമാനവു നേടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു .  കുട്ടികളുടെ യാത്ര സൗകര്യം മുൻനിർത്തി 6 സ്കൂൾ ബസുകൾ സർവീസ് നടത്തുന്നുണ്ട് .ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നു .ആവശ്യമുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു .സ്കൂൾ സഞ്ചയിക പദ്ധതി നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജൂൺ മുപ്പതിന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, L S S,N T S  എന്നിവ നേടിയവർക്കും ക്യാ‍ഷ് അവാർഡും ,  റിസ്റ്റ് വാച്ചും നൽകി.

വരി 148: വരി 148:

വിജയശ്രീ പദ്ധതിയുടെ ഉൽഘാടനം പാലക്കാട് ജില്ലാ വിജയശ്രീയുടെ ചുമതലയുള്ള ഗോവിന്ദരാജ് സാർ നിർവ്വഹിച്ചു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചർച്ചകൾ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന്നേതൃത്വംനൽകി.2018-19പ്രവർത്തനങ്ങൾവിജയശ്രീപദ്ധ്തിയുടെ ഉത്‌ഘാടനം  :പള്ളിക്കുറുപ്പ് ശബരി HSS ലെ വിജയശ്രീ പദ്ധതിയുടെ ഉത്‌ഘാടനം ലളിതമായ ചടങ്ങുകളോടെ രക്ഷിതാക്കളുടെ പൂര്ണ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കോട്‌കാവ്‌ പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജയദേവൻ ഉത്‌ഘാടനം ചെയ്തു.SSLC ക്കു ഈ വര്ഷം നൂറു ശതമാനം വിജയലക്ഷ്യത്തോടെ ആണ് ഈ പദ്ധ്തിനടപ്പിലാകുന്നതെന്നു ബഹുമാനയായ ഹെഡ് മിസ്ട്രസ് സ്വാഗത പ്രസംഗത്തിൽ ഊന്നി പറഞ്ഞു .ഏതെല്ലാം രീതികളിലൂടെയേ ആണ് ഈ പദ്ധ്തി കുട്ടികൾക്കുതകുന്നതീന്നും വിശദമായ പ്രവർത്തന രീതിയും ശ്രീമതി KA .പ്രീതിടീച്ചർ വ്യക്തമാക്കി .PTA VICEPRESIDENT ശ്രീ മനോജ് അധ്യക്ഷത വഹിച്ചു .രക്ഷിതാക്കൾക്കുള്ള നിർദേശങ്ങളും വിശദമായ ക്ലാസും നൽകിയാണ് ശ്രീ ജയദേവൻ ഉത്‌ഘാടനം നടത്തിയത് .പത്താം ക്ലാസ്സിലെ ഓരോ  കുട്ടിയുടെയും രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധികേണ്ടതും പ്രവൃത്തിക്കേണ്ടതും ആയ കാര്യങ്ങൾ ശ്രീമതി ബീനടീച്ചർ വിശദീകരിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി രമടീച്ചർ  ആശംസനേർന്നു.വിജയശ്രീ കോർഡിനേറ്റര്മാരായ ശ്രീ VK മാത്യൂ,ശ്രീ അലി,ശ്രീമതി പ്രീതി എന്നിവർ പരിപാടിയുടെ  ആസൂത്രണമികവ് തെളിയിച്ചു .വളരെ ആകാംഷയോടെ വിദ്യാലയത്തിലെത്തിയ രക്ഷിതാക്കൾ വളരെയേറെ പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടുംകൂടി വീടുകളിലേക്ക് മടങ്ങി.അതിനുമുൻപ്‌ എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ ക്ലാസ് സബ്ജക്ട് ടീച്ചേഴ്സിനെയും കാണാൻ മറന്നില്ല.തങ്ങളുടെ മുന്നിലെത്തുന്ന കുട്ടികൾക്ക് പരമാവധി പഠനസൗകര്യങ്ങൾ എന്ന് കർത്തവ്യബോധത്തോടെ ഓരോ അദ്ധ്യാപകരും തങ്ങളുടെ പ്രവർത്തന മേഖലയിലേക് നടന്നു നീങ്ങി.വിജയശ്രീ യുടെ ഓരോ ചുവടുവയ്പ്പും നാമയുടേത് വിദ്യാലയത്തിന് അഭിമാനവും നേട്ടവും ഉണ്ടാകട്ടെ .....

'''PTA വാർഷിക പൊതുയോഗം''' നടത്തി.പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂൾ വാർഷിക പൊതുയോഗം 27.07 .18 വെള്ളിയാഴ്‌ച 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പ്രിൻസിപ്പൽ ശ്രീ.ബിജു സാറിന്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ PTA പ്രസിഡന്റ് N .അലി അദ്ധ്യക്ഷത വഹിച്ചു.കാരക്കുറുശി വാർഡ് മെമ്പർ ശ്രീ.മഠത്തിൽ ജയകൃഷ്ണൻ ഉദഘാടനം നിർവഹിച്ചു.പ്രസ്തുത യോഗത്തിൽ ചെയര്മാന് സ്കോളർഷിപ് ,SSLC സമ്പൂർണ എ+,9 A +,നേടിയവർ,LSS ,USS വിജയികൾ ,സംസ്ഥാന തല സമ്മാനാർഹർ ,+1 ,+2 ടോപ് സ്കോറർസ് എന്നിവർക്കുള്ള മാനേജ്മെന്റിന്റെ ക്യാഷ് അവാർഡ് വിതരണം ചെയ്‌തു മാനേജ്‌മന്റ് ആവശ്യമുള്ള കുട്ടികൾക്ക് ബാഗും കുടയും വിതരണം ചെയ്‌തു..BPO ശ്രീ .മോഹമ്മദാലി ,PTA  വൈസ് പ്രസിഡന്റ് മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് രക്ഷിതാക്കൾക്കു ചർച്ചയ്ക്കുള്ള അവസരം നൽകി നിലവിലുള്ള PTA പിരിച്ചുവിട്ടു പുതിയ PTA ഭാരവാഹികളുടെ നാമനിർദേശം നടത്തി.PTA മെംബേർസ് ആവാൻ വാശിയോടെ പലരും രംഗത്തു വന്നു.PTA പ്രസിഡന്റ് തെരഞ്ഞെടുപ്പും വാശിയോടു കൂടി നടന്നു.ശ്രീ.ഹക്കിം PTA പ്രസിഡന്റ് ആയും,ശ്രീ.ഉമ്മർ വൈസ് പ്രെസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു
[[പ്രമാണം:21083 PTA.JPG|thumb|2018_19PTA]]
[[പ്രമാണം:21083 FLAG.jpg|thumb|2018-AUGUST 15]]
[[പ്രമാണം:21083 BRILLENTS.rotated.jpg|thumb|brights]]

വരി 282: വരി 287:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 316: വരി 319:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഫാദർ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ കേന്ദ്രം താവളം അട്ടപ്പാടി
അനൂജ് അത്‍ലറ്റിക്‌സ്‌
ശ്രീജിത്ത് ഫിലിം എഡിറ്റർ
പ്രശാന്ത്
പ്രശാന്ത്
DR.ആയിഷ  
ഡോക്ടർ .ആയിഷ  
DR .മിഥുൻ
ഡോക്ടർ  .മിഥുൻ
DR .ഫവാസ്
ഡോക്ടർ  .ഫവാസ്
ഡോക്ടർ ദേവിക
ഡോക്ടർ ശോഭ
ഡോക്ടർ മുഹമ്മദ് ഷെഫീഖ്
 
==വഴികാട്ടി==
==വഴികാട്ടി==
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514778" എന്ന താളിൽനിന്ന് ശേഖരിച്ചത്