Jump to content

"റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
           നാഗാർജുന ഔഷധശാലയിൽ നിന്നും ലഭിച്ച നൂറോളം ഔഷധ ചെടികൾ കുട്ടികൾ നട്ടുവളർത്തി പരിപാലിക്കുന്നു .  
           നാഗാർജുന ഔഷധശാലയിൽ നിന്നും ലഭിച്ച നൂറോളം ഔഷധ ചെടികൾ കുട്ടികൾ നട്ടുവളർത്തി പരിപാലിക്കുന്നു .  
ശാസ്ത്രപരീക്ഷണങ്ങൾ ഉൾപ്പെടുത്തി മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്ര സഹവാസ ക്യാമ്പ് നടത്തി
ശാസ്ത്രപരീക്ഷണങ്ങൾ ഉൾപ്പെടുത്തി മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്ര സഹവാസ ക്യാമ്പ് നടത്തി
  ബയോഗ്യാസ് പ്ലാന്റ് ,നിഴൽ ഘടികാരം ,മുച്ചട്ടി അരിപ്പ ,കാറ്റിൽ നിന്നും സൗരോർജം ഉപയോഗിച്ചും പ്രവർത്തിക്കുന്ന കാറ്റാടി ,നക്ഷത്ര വനം ,വിവിധ തരം ചെടികൾ ,ആവാസ വ്യവസ്ഥയെക്കുറിച്ചു പഠിക്കാൻ കുളം പക്ഷികൾക്ക് കൂടൊരുക്കാൻ മുതലായവ ഉൾപ്പെടുത്തി സ്കൂളിൽ പരിസ്ഥിതി പരീക്ഷണശാല സജ്ജീകരിച്ചിട്ടുണ്ട് .
            വൈദുതി ഉപയോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെ കുട്ടികൾ ഊർജ സംരക്ഷണ പ്രൊജക്റ്റ് നടത്തി . കുട്ടികൾ അവരവരുടെ വീടുകളിലെ വൈദുതി ഉപയോഗവുമായി ബന്ധപ്പെട്ടു റീഡിങ്ങുകൾ ക്രോഡീകരിക്കുകയും വൈദുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയും മറ്റുള്ളവരെ ബോധവൽക്കരിക്കുകയും ചെയ്തു .
            ഓരോ  ക്ലാസ്സിലും പഠനം ,അച്ചടക്കം, ശുചിത്വം ,ക്ലാസ് ക്രമീകരണം എന്നീ മേഖലകളെ അടിസ്ഥാനമാക്കി മാർക്ക് നൽകി ഏറ്റവും നല്ല ക്ലാസിനെ കണ്ടെത്തി അനുമോദിക്കുന്നു .


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514743" എന്ന താളിൽനിന്ന് ശേഖരിച്ചത്